ആദ്യത്തെ രണ്ടുദിവസം നന്നായി ഗൃഹാതുരത്വം അവളെ വേട്ടയാടിയിരുന്നു. മാളുട്ടിയും ദേവുമെല്ലാം ഒരു ഫോണ്കോളിനപ്പുറമുണ്ടെങ്കിലും അതൊന്നും മതിയായിരുന്നില്ല അവള്‍ക്ക്…. ഫ്ലാറ്റിലെ തനിച്ചുള്ള ജീവിതവും അവള്‍ക്ക് അരോചകമായി തോന്നി തുടങ്ങി. ക്ലാസ് കഴിഞ്ഞു ഫ്ലാറ്റിലെത്തിയ അവളുടെ ഏക ആശ്വാസം നാട്ടിലേക്കുള്ള വിഡിയോകോള്‍ ആയിരുന്നു. അമ്മ എന്നാ വരാ എന്ന മാളുട്ടിയുടെ ചോദ്യം വരുമ്പോ എന്താ പറയണ്ടേ എന്ന് അറിയാതെ അമ്മു നിന്നു. അമ്മ ഉടനെ വരുമെന്ന കള്ളം പറഞ്ഞു അവളെ ആശ്വസിപ്പിക്കാന്‍ മാത്രമേ അപ്പോ അമ്മുന് കഴിഞ്ഞുള്ളു. നാട്ടില്‍ മാളുട്ടിയുടെ കാര്യങ്ങളെല്ലാം രാവിലെ നോക്കുന്നത് മായയായിരുന്നു. അത് മായ നന്നായി തന്നെ വിനിയോഗിക്കുകയും ചെയ്തു.
അമ്മുവിന്റെ ഈ സങ്കടത്തിന് അല്പമെങ്കിലും ആശ്വാസം തോന്നിയത് ഒരുത്തി അനഘയുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്. ജാനകി നായര്‍. പാലക്കാട്ടുക്കാരിയാണ്. അനഘയുടെ ക്ലാസ് മേറ്റ്സ്. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കാര്യമായി സംസാരിക്കാനും സൗഹൃദമുണ്ടാക്കാനും രണ്ടുപേരും തുടങ്ങിയത്. അവളുടെ ഹോസ്റ്റല്‍ ഫുഡിന്റെ കുറ്റം പറച്ചില് കേട്ടപ്പോഴേ അനഘയ്ക്ക് ഫ്ലാറ്റ് കണ്ടുപിടിച്ചതു നന്നായി എന്നു തോന്നി.
ജാനകിയുടെ പേരില്‍ മാത്രമേ സീതദേവിയുടെ സ്വഭാവമുള്ളു കേട്ടോ…. ആള് ഭയങ്കര കുരുത്തകേടാണ്. എന്തു കുരുത്തകേടിനും ആള് റെഡിയാണ്. അച്ഛന്റെയും അമ്മയുടെയും കാല് പിടിച്ചാണ് ഇത്രയും ദൂരെ അഡ്മിഷന് അനുവാദം വാങ്ങിയത്. അമ്മുനെ പോലെ അടിച്ചുപൊളിക്കാന്‍…. ജീവിതം എന്ജോയ് ചെയ്തു ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നാട്ടുപുറത്തെ മോഡേണ്‍ കുട്ടി അതായിരുന്നു ജാനകി. അമ്മുന് പല സമയത്തും അത്തുനെ പോലെയും നന്ദുനെ പോലെയുമൊക്കെ ജാനകിയെ തോന്നി തുടങ്ങി. ജാനകി വൈകാതെ അമ്മുന്റെ ജാനിയായി.
ഒരു ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഫുഡ് കഴിക്കുമ്പോ ജാനി സ്ഥിരം ഭക്ഷണപ്രശ്നം പറഞ്ഞു ദേഷ്യം പിടിക്കാന്‍ തുടങ്ങി. അവസാനം അമ്മുന്റെ ലഞ്ച് ബോക്സില്‍ കൈയിട്ടു വാരിയാണ് അവള് ആ പ്രശ്നത്തിന് താല്കാലിക ആശ്വാസം നേടിയത്. ആ സമയത്ത് അമ്മു വെറുതെ തന്റെ കുടെ വന്ന് നില്ക്കുന്നോ എന്ന് ചോദിച്ചതെ ഉള്ളു. പിറ്റേന്ന് തന്നെ പെട്ടിയും കിടക്കയുമെടുത്ത് കക്ഷി ഫ്ലാറ്റിലെത്തി.
❤️❤️❤️❤️❤️
Story eppozha publish cheyunne
Half an hour ??
Super story bro ????❤
Thank You Bro ?
Superb
Thank You Bro ?
ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
സങ്കടിണ്ട് ട്ടൊ?
ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
ഇനിപ്പൊ അതു എന്തിനാ ലെ?
ന്തായാലും lub u❤️?
തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…
Thank You ?
ഖൽബെ..
കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!
പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..
സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..
സ്നേഹത്തോടെ
Fire blade ❤
ചേട്ടായി ?
അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…
Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
Qalbe❤
Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
മനോജ് എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤
താത്ത ❤️ ?
എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ് ?…
വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.
മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ് ഇത്. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?
ഇഷ്ടമായി ❤
Thank You Abin ? ?
അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️
മുത്തു ബ്രോ ?
അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?
ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……
മല്ലു വാമ്പിയർ ബ്രോ ?
കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത് അല്ലെ… ☺ ?
ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?
ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട് കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ് കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട് ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?
എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..
എല്ലാം അടുത്ത ഭാഗത്ത് അറിയാം ?
❤️❤️❤️❤️❤️
?????
Muthe super.
Oru heroic entry and fight expect cheyyunnu.
Rape onnum venda bro athe veruthe bore aaku
ലോലൻ ബ്രോ ? ?
എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺
????????
♥️???
?❤️❤️❤️❤️❤️
??♥️❤️?
❤❤❤
????
ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ് സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല
ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?
എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺
ബാക്കി അടുത്ത ഭാഗത്ത് അറിയാം ???
സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????
Thank You Bro ?
അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി
അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????
എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്‍സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….
ഇക്കാ… ♥️?
ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക് അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…
അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺