? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

എന്തായാലും അത്തുവിന്‍റെ വിവാഹം വരെയാണ് ആ ഉടമ്പടി. അതിന് മുമ്പ് അവളുടെ പിജി അഡ്മിഷന്‍ തുടങ്ങും. അവള് പഠിക്കാന്‍ പോയിക്കോട്ടെ ആ സമയം കൊണ്ട് രണ്ടുകുടുംബക്കാരെയും ഞാന്‍ തന്നെ പറഞ്ഞു മനസിലാക്കണം. അപ്പോഴും പ്രശ്നം മാളുട്ടിയാണ്. ഇത്രയും നാള്‍ കിട്ടാത്ത അമ്മയുടെ സ്നേഹവും വാല്‍സല്യവും പരിചരണവും അവള്‍ക്ക് കിട്ടിയത് അനഘയില്‍ നിന്നാണ്. ഇവിടെ വന്നെ പിന്നെ ഉണ്ണാനും ഉറങ്ങാനുമെല്ലാം അവളുടെ കുടെ അനഘയുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം അതെല്ലാം ഇല്ലാതാവും എന്നറിയുമ്പോ അവള്‍ക്ക് സഹിക്കാന്‍ പറ്റുമോ….? മാളുട്ടിയെ പിരിഞ്ഞു പോകാന്‍ അനഘയ്ക്ക് സാധിക്കുമോ….?  ഓരോന്ന് ചിന്തിച്ചു നടന്ന ദേവ് പിന്നെ നില്‍ക്കുന്നത് അവരുടെ പാടത്ത് എത്തിയപ്പോഴാണ്. എതോ പണിക്കാരന്‍ കുശലം ചോദിച്ചപ്പോ ദേവ് തിരിച്ചു സ്വബോധത്തിലെത്തി. പിന്നെ ചിന്തകള്‍ക്ക് സമയം കൊടുക്കാതെ ദേവ് അവിടെത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഇതേ സമയം മാളുട്ടിയ്ക്ക് ഫോണില്‍ കാര്‍ട്ടുണ്‍ വെച്ചുകൊടുത്തു അടുത്തിരുന്നു ചിന്തകളിലായിരുന്നു അനഘ.

എത്ര ഒഴിഞ്ഞുമാറി നടന്നാലും ഇന്നത്തെ പോലെ ഓരോ സംഭവങ്ങളുണ്ടായിക്കൊള്ളും…. ദേവേട്ടന്‍റെ ആ നേരത്തെ നോട്ടം കണ്ടപ്പോ എന്‍റെ പ്രതികരണശേഷിയെല്ലാം പാടെ ഒലിച്ചുപോയ പോലെ തോന്നി. എന്തിനാ എന്‍റെ ദേവി…. എന്നെ അങ്ങേരിലേക്ക് അടുപ്പിക്കുന്നത്….? ഇനിയുമെന്നേ പരിക്ഷിക്കുകയാണോ…..?

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

ദിനങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. മറ്റൊരു പുജാരിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് കമ്മിറ്റിക്കാര്‍ക്ക് ദേവിന്‍റെ ആവശ്യങ്ങള്‍ അനുസരിച്ചുകൊണ്ട് തുടര്‍ന്നും പുജ നടത്താന്‍ നിയോഗിച്ചു. മനു എന്നും ഓരോ ചോക്ലേറ്റുമായാണ് വൈദരത്ത് രാത്രി എത്തുന്നത്. മാളുട്ടി ആദ്യമെല്ലാം കുടെയുള്ള ആളെ മുന്നിലേക്ക് വെച്ച് അവള്‍ ഇടയിലുടെ ചോക്ലേറ്റ് വാങ്ങി ഓടി പോവുകയായിരുന്നു പതിവ്. പിന്നെ പിന്നെ ആരുമില്ലെങ്കിലും അവള്‍ ഓടി വന്ന് വാങ്ങി തിരിച്ചൊടി പോവും. ഒരു വാക്കോ ചിരിയോ ഒന്നും അവളില്‍ നിന്ന് കിട്ടിയില്ല. എന്നാലും ഇപ്പോ വൈദരത്ത് കയറിചെല്ലുമ്പോള്‍ ഇടംകണ്ണിട്ട് ഒരു നോട്ടം മനുവിന് നേരെ വരുന്നുണ്ടായിരുന്നു….. പിന്നെ അവന്‍റെ ബാഗിലേക്ക് ആ കണ്ണുകള്‍ ചലിക്കുന്നതും കാണാം… ബാഗില്‍ നിന്ന് ആ മിഠായി എടുത്ത് നീട്ടുമ്പോ കണ്ണുകള്‍ വീടര്‍ത്തി ഓടി വരുന്ന ഒരു കാഴ്ചയുണ്ട്. ഇത്രയും നാളിനുള്ളില്‍ ഇതും മനുവിന്‍റെ ദിനചര്യയായി മാറിയിരുന്നു.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.