തിരിച്ചു വൈദരത്തേക്ക് വരുന്ന വഴിയെ അത്തുവിനെ തിരിച്ചു മൈസൂരിലേക്ക് ബസില്‍ കയറ്റിവിട്ടിരുന്നു. ഈ രണ്ടുദിവസം കൊണ്ടു തന്നെ മാളുട്ടിയ്ക്ക് ആ വീടും പരിസരവും മുത്തശ്ശനെയും മുത്തശ്ശിയെയുമെല്ലാം ബോധിച്ചിരുന്നു. ഇറങ്ങാന്‍ നേരം അവളുടെ മുത്തശ്ശന് ചോദിച്ചപ്പോ ഇനിയും വരാമെന്ന് അവള് പറയുകയും ചെയ്തിരുന്നു.
വൈദരത്ത് അവര്‍ എത്തിയപ്പോ രാത്രിയായിരുന്നു. മാളുട്ടി ജീപ്പില്‍ വെച്ചു തന്നെ ഉറങ്ങിയതിനാല്‍ അവളെ വിളിച്ചുണര്‍ത്താന്‍ ആരും ശ്രമിച്ചില്ല. ഭക്ഷണം ഇറങ്ങും മുമ്പ് കഴിച്ചതിനാല്‍ പിന്നെ നേരെ കിടക്കാന്‍ പോയി. അതിനു മുമ്പ് ഭദ്രമ്മ വന്നു അമ്പലം കമ്മിറ്റി പ്രസിഡന്റ് വന്നിരുന്ന കാര്യം പറഞ്ഞിരുന്നു. സ്ഥലത്തില്ലാത്ത കാര്യം പറഞ്ഞപ്പോ വേറെയൊന്നും സൂചിപ്പിക്കാതെ നാളെ വരാമെന്ന് പറഞ്ഞാണ് പ്രസിഡന്റ് പോയതെന്നും ഭദ്രമ്മ കൂട്ടിചേര്‍ത്തു. ഇതൊക്കേ കേട്ടുട്ടും ദേവിന് ഒരു ഭാവമാറ്റവുമില്ലെന്നത് അനഘ ശ്രദ്ധിച്ചിരുന്നു.
പിറ്റേന്ന് അമ്പലമെല്ലാം കഴിഞ്ഞു മാളുട്ടിയുമായി പറമ്പിലും പൂന്തോട്ടത്തിലുമെല്ലാം ആടിപാടി നടക്കുന്ന സമയത്താണ് പ്രസിഡന്റ് ദേവിനെ കാണാന്‍ വരുന്നത്. കുടെ സുഭാഷുമുണ്ടായിരുന്നു.
അതോടെ ദേവ് അവരെ പൂമുഖത്തേക്ക് ക്ഷണിച്ചുകയറ്റി ഇരുത്തി. പിന്നെ മാളുട്ടിയോട് അടുക്കളയില്‍ പോയി മുത്തശ്ശിയോട് ഉമ്മറത്ത് അമ്പലത്തിലെ രണ്ടു മാമന്മാര് വന്നിട്ടുണ്ടെന്ന് പറയാന്‍ പറഞ്ഞു. മാളുട്ടി കേട്ടപാടെ അടുക്കളയിലേക്ക് ഓടി. കണ്‍വെട്ടത്ത് നിന്ന് അവള് ഓടി മറയും വരെ അവളെ തന്നെ നോക്കി നിന്നശേഷം അതിഥികളുടെ കുടെയിരുന്നു സംസാരിക്കാന്‍ തുടങ്ങി.
മാളുട്ടി വന്നു ആരോ ഉമ്മറത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു തിരിച്ചുപോയപ്പോ ആരാണ് വന്നതെന്ന് നോക്കാന്‍ പോയത് അനഘയാണ്. ഉമ്മറത്തേക്ക് പാളി നോക്കിയപ്പോ ക്ലര്‍ക്ക് സുഭാഷിനെ കണ്ടു കുടെ മദ്ധ്യവയസ്കനായ ഒരാളും. അതോടെ ഭദ്രമ്മ തലേന്ന് പറഞ്ഞ അമ്പലം കമ്മിറ്റി പ്രസിഡന്റാണ് അതെന്ന് അനഘയ്ക്ക് മനസിലായി.
അവള് തിരിച്ചു അടുക്കളയില്‍ പോയി നാല് പേര്‍ക്കുള്ള ഓറഞ്ച് ജ്യൂസ് ഉണ്ടാക്കി. നാലും ഒരു ട്രൈലാക്കി പൂമുഖത്തേക്ക് നടന്നു. പോകും വഴി ഹാളിലിരുന്നു മായമ്മയുടെ കുടെ കാര്‍ട്ടുണ്‍ കാണുന്ന മാളുട്ടിയ്ക്ക് ഒരു ഗ്ലാസ് കൊടുത്തു. ബാക്കിയുമായി പൂമുഖത്തേക്ക് നടന്നു. അനഘയ്ക്ക് ആ കാര്യത്തിന്റെ വിശദികരണമറിയാന് താല്പര്യമുണ്ടായിരുന്നു. അവള് പതിവിലും മെല്ലെയാണ് പൂമുഖത്ത് കയറിയതും മൂന്ന് പേര്‍ക്കും ഓറഞ്ച് ജ്യൂസ് കൊടുത്തതും. ആ സമയത്തേ എല്ലാ ചര്‍ച്ചയും ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു അനഘ.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??