? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

അവന്‍ അവളുടെ മുഖത്തിനടുത്തേക്ക് സ്വന്തം മുഖം അടുപ്പിച്ചു. ചുണ്ടിന് കീഴെ ഉള്ള കാക്കപുളിയിലെ സൗന്ദര്യം ആവോളം അസ്വദിച്ചു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളെ കുടുതല്‍ നേരം നോക്കി നില്‍ക്കാന്‍ അവന്‍റെ മനസിനും ശരീരത്തിനും സാധിക്കുമായിരുന്നില്ല. അവന്‍റെ ചൂണ്ടുവിരല്‍ അവളുടെ കീഴ്ചുണ്ടിനെ ഒരു വശത്തേക്ക് തൊണ്ടി…

ആ ഒരു സ്പര്‍ശനം മതിയായിരുന്നു. ഉറങ്ങിക്കൊണ്ടിരുന്ന അനഘ കണ്ണ് തുറന്നു. മുന്നിലെ രൂപം കണ്ട് അവള്‍ ആദ്യം ഒന്ന് ഭയപ്പെട്ടു. മുന്നില്‍ ദേവ് നാരയണ്‍. താന്‍ കുറച്ച് നേരം മുന്‍പ് കണ്ടതിലും വ്യത്യസ്തമായ ഭാവം. തന്‍റെ ശരീരത്തെ കീഴ്പെടുത്താനെന്നവണ്ണമുള്ള നോട്ടവും ചിരിയും. അനഘ കുതറി മാറാന്‍ നോക്കിയെങ്കിലും അവന്‍റെ കൈകള്‍ അവളുടെ തോളുകളില്‍ പിടിത്തമിട്ടു. അവള്‍ വീണ്ടും ശക്തമായി കുതറി.

പക്ഷേ അവന്‍റെ ശക്തിയ്ക്ക് മുന്നില്‍ അവള്‍ തളരുകയായിരുന്നു. അവന്‍ അവളുടെ അവളിലേക്ക് മുഖം കൊണ്ടുവന്ന് ചുംബിച്ചു. പിന്നെ അതൊരു ചുംബനപ്രവാഹമായി. മുഖം മുഴുവന്‍ ചുംബനം കൊണ്ട് മൂടി. അവന്‍റെ നെഞ്ചില്‍ പിടിച്ച് മാറ്റാന്‍ നോക്കിയെങ്കിലും അതിനവള്‍ക്ക് സാധിച്ചില്ല. അവന്‍റെ കൈ അവളുടെ ശരീരത്തില്‍ അങ്ങോളം ഇങ്ങോളം ചലിച്ചു. സ്വകാര്യഭാഗങ്ങളിലും ഇക്കിളിപ്രദേശങ്ങളും എല്ലാം അത് അധീനപ്പെടുത്തിക്കൊണ്ട് ചലിച്ചു. ഒടുവില്‍ അത് അവളുടെ വയറിന് മുകളിലെത്തി.

എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അവന്‍റെ ശക്തിയില്‍ അവള്‍ തളരുകയായിരുന്നു. പുക്കിളിലും വയറിന്‍റെ മറ്റു ഭാഗങ്ങളിലും ഒന്ന് കൈ കറക്കി അവന്‍റെ കൈ താഴോട്ട് കുതിച്ചു. ആ കൈ ചെന്നുപ്പെട്ടത് അവളുടെ മടികുത്തിലായിരുന്നു.

ഒരു നിമിഷം അവള്‍ ഞെട്ടിതരിച്ച് പോയി. ഇനിയും എതിര്‍ത്തില്ല എങ്കില്‍ താന്‍ അയാള്‍ക്ക് മുന്നില്‍  വിവസ്ത്രയാകും എന്നവള്‍ക്ക് ബോധ്യമായി. ഇനി പിടിച്ച് നില്‍ക്കാന്‍ അവള്‍ക്ക് ആവുമായിരുന്നില്ല. പണ്ട് സ്ത്രീസുരക്ഷാ ക്യാംമ്പയില്‍ പഠിച്ച തന്ത്രങ്ങള്‍ ഓര്‍മ്മ വന്നു.

നിമിഷം നേരം കൊണ്ടു അവള്‍ മുട്ടുകാല്‍ ഉയര്‍ത്തി അവന്‍റെ മര്‍മ്മത്തിലേക്ക് ലക്ഷ്യം വെച്ചു. അടുത്ത നിമിഷം റബര്‍ പന്ത് തെറിക്കും പോലെ അവന്‍ അവളില്‍ നിന്ന് തെറിച്ചുപോയി. വേദന കൊണ്ട് ആ മുഖം രൗദ്രമായിരുന്നു. അവള്‍ ദേഷ്യത്തോടെ അവനെ നോക്കി. ദേഷ്യത്തില്‍ അവളിലേക്ക് അടുത്ത അവന്‍ അവളുടെ സാരിയുടെ മുന്താണി പിടിച്ചു വലിച്ചു….

““അമ്മേ…..!!!””  അനഘ ഒരലര്‍ച്ചയോടെ എണിറ്റിരുന്നു പോയി. പേടിയോടെ അവള്‍ ചുറ്റും നോക്കി. തന്‍റെ കഴുത്തു വരെ മൂടിയിരുന്ന പുതപ്പ് അരയിലേക്ക് ചാടി പോയിരുന്നു. റൂമില്‍ അപ്പോഴും ചന്ദ്രകിരണം ഉണ്ടായിരുന്നു. അവള്‍ എന്ത് പറ്റിയതാണ് എന്നറിയാതെ പകച്ച് ചുറ്റും നോക്കി…. പെട്ടെന്ന് മുറിയിലെ ലൈറ്റ് തെളിഞ്ഞു.

ട്യൂബ് ലൈറ്റിന്‍റെ പ്രകാശം അവളുടെ കണ്ണിലേക്ക് തുളച്ച് കയറി. സ്വിച്ചിനടുത്ത് നോക്കിയപ്പോ ഉറക്കക്ഷീണത്തില്‍ നില്‍ക്കുന്ന ദേവ് നാരയണ്‍….

““എന്താ….? അനഘേ…. എന്ത് പറ്റീ…..?”” ദേവ് കണ്ണു തിരുമ്മി കൊണ്ടു ചോദിച്ചു.

““അ… അത്…. ഞാ….. ഞാനൊരു സ്വപ്നം കണ്ടതാ….”” അനു വിക്കി വിക്കി പറഞ്ഞു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.