? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““താന്‍ കിടന്നില്ലേ….””

““ങേ…. മ്ഹും…. ഇല്ല….”” അനു മറുപടി നല്‍കി.

““എറ്റുപറ്റി…. കോളേജില്‍ പോയി വന്നതു മുതല്‍ ആകെ ചിന്തയിലാണല്ലോ…””

““ഞാ… ഞാന്‍ നമ്മുടെ കാര്യം ആലോചിക്കുകയായിരുന്നു….””

““അതിനെന്താ ഇത്ര ആലോചിക്കാന്‍….”” ദേവ് അതിശയത്തോടെ ചോദിച്ചു.

““അല്ലാ…. നമ്മള്‍ എത്ര നാളാണ് ഇങ്ങനെ….”” അനു ചോദിച്ചു.

““അതിപ്പോ എന്താ ആലോചിക്കാനുള്ളേ…. തന്‍റെ അനുജത്തിയുടെ പെണ്‍കൊട കഴിയുന്നത് വരെ…. അത് നമ്മള്‍ നേരത്തെ തീരുമാനിച്ചതല്ലേ….”” ദേവ് അനുവിനെ നേരെ നിന്നു ചോദിച്ചു.

““എന്നാലും അതുവരെ ഞാന്‍, ഇവിടെ….””

““അതിനെന്താ… തനിക്ക് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ….?”” ദേവ് ചോദിച്ചു.

““അയ്യോ അങ്ങനെയല്ല…. ഞാന്‍ അതല്ല ഉദ്ദേശിച്ചത്….”” അനു തപ്പിതടഞ്ഞു കൊണ്ടു പറഞ്ഞു.

““ഹാ…. എനിക്ക് മനസിലായി…. തനിക്ക് പഠിക്കാന്‍ പോകണമല്ലേ…. ഇവിടെയാരെങ്കിലും എതിരു പറയുമോ എന്ന പേടിയാണല്ലേ….?”” ദേവ് ചോദിച്ചു.

““ഏയ്…. അതൊന്നുമല്ല….”” അനു തല രണ്ടുവശത്തേക്കും ആട്ടി കൊണ്ടു പറഞ്ഞു.

““എന്നാ പറ…. തനിക്ക് പഠിക്കാന്‍ പോവണമെന്നില്ലേ….?”” ദേവ് ചോദിച്ചു.

““അത്…. അതുണ്ട്….””

““ഇനിയെന്തായാലും വരുന്ന അദ്ധ്യാനവര്‍ഷത്തില്‍ നമ്മുക്ക് നോക്കാം…. ഒരു പക്ഷേ തനിക്ക് എന്‍റെ കുടെ ഇങ്ങനെ നടക്കുന്നതില്‍ നിന്നും അതൊരു ആശ്വാസവും ആവും….”” ദേവ് പറഞ്ഞു നിര്‍ത്തി.

പക്ഷേ അനുവിന്‍റെ മുഖം വാടുകയാണ് ചെയ്തത്…. എങ്ങനെലും അടുക്കാന്‍ നോക്കുമ്പോള്‍ പരസ്പരം അകന്നുപോകുന്നതായി അവള്‍ അറിയുകയായിരുന്നു.

““അല്ലാ…. ദേവേട്ടന്‍റെ അമ്മ അതിന് സമ്മതിക്കുമോ….? ഭദ്രമ്മ നമ്മള്‍ പിരിഞ്ഞു നില്‍ക്കുന്നതില്‍ വിഷമിക്കില്ലേ….”” അനു അടുത്ത അസ്ത്രം പുറത്തെടുത്തു.

““അതൊക്കെ ഞാന്‍ പറഞ്ഞു മനസിലാക്കികൊണ്ടു. എന്തായാലും നമ്മള്‍ പിരിയും, പിന്നെ എല്ലാം മറച്ചു വെച്ചിട്ടു കാര്യമില്ലല്ലോ…. പിന്നെ എനിക്ക് നിന്നെ കൊണ്ടു ഒരു ആവശ്യമുണ്ട്….?”” ദേവ് എന്തോ ചിന്തിച്ച ശേഷം പറഞ്ഞു.

““എന്തു ആവശ്യം….?”” അനു സംശയഭാവത്തോടെ തിരിച്ചു ചോദിച്ചു.

““അതൊക്കെ വഴിയെ പറയാം… താന്‍ പേടിക്കണ്ട…. ഇതുകൊണ്ടു തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല….”” അനു നോട്ടത്തില്‍ അവളുടെ മനസില്‍ വന്നേക്കാവുന്ന ചിന്തകളെ മനസിലാക്കിയതുകൊണ്ടു ദേവ് പറഞ്ഞു. എന്നാലും അനു ആ വശപിശകുള്ള ആ നോട്ടം അല്‍പനേരം കുടെ തുടര്‍ന്നു.

““അപ്പോ ശരി…. ബാക്കി പിന്നെ…”” ഇത്രയും പറഞ്ഞു ദേവ് തല്‍ക്കാലത്തെ സംസാരം അവസാനിപ്പിച്ചു തന്‍റെ രാത്രി ഉറക്കത്തിനുള്ള പരുപാടികള്‍ തുടങ്ങി. അനു കിടന്നെങ്കിലും രാവിലെ തൊട്ട് നടന്നതും അറിഞ്ഞതും ചിന്തിച്ചതും വീണ്ടും അവളെ വേട്ടയാടുന്നുണ്ടായിരുന്നു.

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.