““അച്ഛാ കര്റ്റൂണ് മാറ്റിയമ്മേ…. മാളുട്ടിയ്ക്ക് കാര്‍റ്റൂണ്‍ കാണണം…. അച്ഛനോട് വെച്ച് തരാന്‍ പറയമ്മേ….”” മാളുട്ടി പ്രശ്നം വ്യക്തമാക്കി.
““കണ്ണാ…. അച്ഛന് ന്യൂസ് കാണല്ലേ…. മോള് വാ അമ്മ ഫോണില്‍ കര്ടൂണ് വെച്ച് തരാം….”” പ്രശ്നം മനസിലാക്കിയ അനഘ ദേവുമായി ഒരു സംവാദത്തിന് നില്‍ക്കാതെ പരിഹാരം കണ്ടു…. അതുകേട്ടതും മാളുട്ടി എടുക്കനായി രണ്ടു കൈയും അനഘയ്ക്ക് നേരെ നീട്ടി. അനഘ സോഫയുടെ മുന്നിലേക്ക് ചെന്ന് ഒരു കൈ കൊണ്ട് മാളുട്ടിയെ കൊരിയൊടുക്കാന് നോക്കി.
അനഘയടുത്തെത്തിയതും മാളുട്ടി അവളുടെ കഴുത്തിനിരു വശത്തിലുടെയും കൈയിട്ട് പിടിച്ചു. എന്നാല്‍ അത് അനഘ പ്രതിക്ഷിച്ചിരുന്നില്ല. അവളുടെ കണ്ട്രോള് പോയി എന്ന് പറയുന്നതാവും ശരി. സ്വന്തം തുലനനില നഷ്ടമായ അനഘ മാളുട്ടിയെ എടുത്തുപൊക്കാതെ തന്നെ പൂര്‍വ്വസ്ഥിതിയിലേക്ക് വരാന്‍ ശ്രമിച്ചു. അതിന്റെ പരിണിതഫലമെന്നവണ്ണം അനഘ ഒന്ന് തിരിഞ്ഞു പുറമടിച്ച് സോഫയില്‍ കിടക്കുന്ന ദേവിന്റെ നെഞ്ചത്തേക്ക് വന്നു.
““അമ്മേ….”” എന്നൊരു വിളി ദേവിന്റെ ഭാഗത്ത് നിന്ന് ഞാനിച്ചു.
““അമ്മ അച്ഛന്റെ മേത്ത് വീണേ….”” എന്നും പറഞ്ഞു മാളുട്ടി കൈകൊട്ടി ചിരിക്കാന്‍ തുടങ്ങി. കുറച്ചു നേരം അനഘയും ദേവും എന്താ സംഭവിച്ചതെന്നറിയാതെ അതേ പോലെ കിടന്നു. അല്പനേരത്തിനുള്ളില് വീണ ഷോക്കില്‍ നിന്നു മുക്തയായ അനഘ ചുറ്റും നോക്കുമ്പോഴാണ് തന്നെ നോക്കി കയ്യടിക്കുന്ന മാളുട്ടിയെയും അന്തംവിട്ടു നോക്കിയിരിക്കുന്ന മായേട്ത്തിയെയും കാണുന്നത്. ഒന്നുടെ നോക്കിയപ്പോ തനിക്ക് താഴെ തന്നെ അതിശയത്തോടെ നോക്കി കിടക്കുന്ന ദേവിനെ അവള് ശ്രദ്ധിച്ചത്.
ദേവാണേല് മാളുട്ടിയുടെ പീഡനം കഴിഞ്ഞ ആശ്വാസത്തില്‍ കിടക്കുകയായിരുന്നു. എന്തോ ഒന്ന് നെഞ്ചില്‍ വന്നിടിച്ചത് മാത്രമേ അവന് പിന്നെ ഓര്‍മ്മ വന്നുള്ളു. പിന്നെ കണ്ണുതുറന്ന് നോക്കുമ്പോ കാണുന്നത് തനിക്ക് മുകളില്‍ മലര്‍ന്ന് കിടക്കുന്ന അനഘയെയാണ്. ആ നിമിഷം അവനിലേക്ക് വന്ന് പൊതിഞ്ഞത് കാച്ചിയ വെള്ളിച്ചെണ്ണയുടെ ഗന്ധം കുടെയായിരുന്നു. അത് എന്തോ അവന്റെ മനസിനെയും ശരീരത്തേയും മത്ത് പിടിപ്പിക്കുന്നത് പോലെ അവന് തോന്നി. കറ്റാര്‍വാഴയുടെയും ജീരകത്തിന്റെയും മറ്റുമായി ആകെ മനസിലെ പിടിച്ചുടയ്ക്കുന്ന ഒരു സുഗന്ധം… ഒന്നും പ്രവര്‍ത്തിക്കാനോ എതിര്‍ക്കാനോ കഴിയാത്തത് പോലെ അവന് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ താഴെയാണ് ദേവ് കിടക്കുന്നത് എന്നറിഞ്ഞു അനഘ എഴുന്നേറ്റു മാളുട്ടിയെയും എടുത്ത് തിരിച്ചു പോകുമ്പോഴും ആ സുഗന്ധം അവിടെ തങ്ങി നില്‍പ്പുണ്ടായിരുന്നു. ദേവ് എഴുന്നേറ്റ് അനഘ പോകുന്ന വഴിയെ നോക്കി നിന്നു. കുടെ അവള് വന്നപ്പോള്‍ ഉണ്ടായ വേദനയ്ക്ക് പരിഹാരമായി സ്വന്തം നെഞ്ച് തടവിക്കൊണ്ടിരുന്നു.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??