? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

എന്നാല്‍ മനുവിനും ഭദ്രമ്മയ്ക്കും മുന്നിലും പ്രശ്നങ്ങള്‍ പുറത്ത് കാണിക്കാതെ ഇരുവരും നടന്നു.
അനുവിന്‍റെ കുടുംബം ദേവുമായി ഈ സമയത്തിനുള്ളില്‍ അടുത്തിരുന്നു. അവര്‍ ദേവിനെ ആഴ്ചയിലൊരിക്കലെങ്കിലും വിളിച്ച് സംസാരിച്ചിരുന്നു. കുടുതല്‍ ദേവുമായി അടുത്തത് അതിഥിയായിരുന്നു. അവള്‍ പലപ്പോഴും എട്ത്തിയെ വിളിക്കുന്നതിന് പകരം ദേവിനെയാണ് വിളിക്കുന്നത്.

പിന്നെ തന്‍റെ സംസാരശേഷം ദേവ് അനഘയ്ക്ക് ഫോണ്‍ നല്‍കുകയായിരുന്നു പതിവ്. ദേവിനെ വിളിക്കാതെ തന്‍റെ നമ്പറിലേക്ക് വിളിക്കാന്‍ അനു പലവട്ടം അത്തുവിനോട് പറഞ്ഞെങ്കിലും ഓരോ പ്രവിശ്യവും അവളതിന് എതിര്‍ത്തു പ്രവര്‍ത്തിക്കും. അനുവിന്‍റെ അച്ഛനും അമ്മയ്ക്കും ദേവും അനുവും രണ്ടു ദിവസം അവിടെ ചെന്ന് നില്‍ക്കാത്തതിന്‍റെ പരാതിയായിരുന്നു സ്ഥിരം പറയാനുണ്ടായിരുന്നത്. പിന്നെ വരാമെന്ന് പറഞ്ഞ് ഒഴിയുകയാണ് ദേവ് സ്ഥിരം ചെയ്തിരുന്നത്.

അനു നെന്മണിക്കരയുടെ അന്തരീക്ഷവുമായി ഇഴകി ചേര്‍ന്ന് തുടങ്ങി. വൈദരത്തെ ഒരംഗത്തെ പോലെ അവള്‍ മാറി കഴിഞ്ഞിരുന്നു. എന്നാലും ദേവുമായി ഇപ്പോഴും ഒരടുപ്പവുമില്ല. അതിപ്പോ അങ്ങോട്ടായാലും ഇങ്ങോട്ടായാലും…  എന്നാല്‍ അന്നത്തെ രാത്രിയിലെ സംഭവത്തിന് ശേഷം എന്തോ ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത അടുപ്പം അവനോട് അവള്‍ക്ക് തോന്നുന്നുണ്ട്…. അന്ന് അവന്‍ വന്നില്ല എങ്കില്‍ എന്താവും എന്ന് ആലോചിക്കാന്‍ പോലും അവള്‍ക്ക് പേടിയായിരുന്നു.

കൃത്യസമയത്ത് അങ്ങേര് വന്നത് കൊണ്ട് രക്ഷപ്പെട്ടു. എന്നാലും അവരെയൊക്കെ അങ്ങേര് അടിച്ചൊടിച്ചു എന്ന് പറഞ്ഞത് തീരെ വിശ്വാസം വരുന്നില്ല…. അവളുടെ ചിന്തകള്‍ കാടുകയറി കൊണ്ടിരുന്നു.

കോളേജിലെ ഗെറ്റ്ടുഗതറിന്‍റെ കാര്യം ഭദ്രമ്മയോടും മായേട്ത്തിയോടും പറഞ്ഞെങ്കിലും ദേവുമായി സംസാരിച്ചില്ല. അതിനുള്ള സമയം കിട്ടിയില്ല എന്ന് വേണം പറയാന്‍. ആകെ രാത്രിയാണ് അങ്ങേരെ ഒന്ന് അടുത്തു കിട്ടുക. അത് തന്നെ അങ്ങേരുടെ പാതിര ഫോണ്‍കോളും കഴിഞ്ഞു അല്‍പനേരം. ആ സമയത്ത് ഇതിന്‍റെ കാര്യം ഓര്‍മ്മയുണ്ടാകില്ല. അങ്ങിനെ ഗേറ്റ് ടുഗതറിനുള്ള ദിവസങ്ങള്‍ അടുത്തു വന്നുകൊണ്ടിരുന്നു.

ഗെറ്റ് ടുഗതറിന് രണ്ടു ദിവസം മുമ്പുള്ള ഒരു രാത്രി.

അന്നത്തെ ഫോണിലെ സൊള്ളലുകള്‍ കഴിഞ്ഞ് റൂമിലേക്ക് കയറി വരുന്നത് നോക്കിയിരിക്കുകയായിരുന്നു അനു.  ബാല്‍ക്കണിയുടെ വാതില്‍ തുറന്ന് അകത്ത് കയറി ദേവ് കാണുന്നത് തന്നെ നോക്കിയിരിക്കുന്ന അനുവിനെയാണ്. ആദ്യം ഇതെന്തുപറ്റിയെന്നറിയാതെ ദേവ് ഒന്നു പകച്ച് അവളെ നോക്കിയെങ്കിലും പിന്നെ മുഖം തിരിച്ച് തന്‍റെ കിടക്കുന്നതിന് മുമ്പുള്ള ജോലികള്‍ തുടര്‍ന്നു. എന്നാല്‍ അനു ഇപ്പോഴും അവനെ നോക്കി നില്‍ക്കുകയായിരുന്നു.

കിടക്കാനായി തിരിഞ്ഞപ്പോഴാണ് അനു ഇപ്പോഴും തന്നെ നോക്കി നില്‍ക്കുന്ന കാര്യം ദേവ് അറിയുന്നത്. അവള്‍ക്ക് എന്തോ പറയാനുണ്ടെന്ന് മനസിലാക്കിയ ദേവ് അനുവിനടുത്തേക്ക് നടന്നു.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.