? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

““അപ്പോ പറഞ്ഞു വന്നത് നിങ്ങളുടെ കമ്മിറ്റി സെക്രട്ടറി മനോജ് എനിക്ക് പകരം വിളിച്ചുകൊണ്ടുവന്ന പലരും അതുകഴിഞ്ഞ് എന്നെ വിളിച്ചിരുന്നു. അപ്പോ നിങ്ങള്‍ അവര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ ശബളത്തെ പറ്റിയും പറഞ്ഞിരുന്നു. അല്ല പ്രസിഡന്‍റെ നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിച്ചത് ഇപ്പോ എനിക്ക് തരുന്നതില്‍ നാലായിരം അധികമുണ്ടായിരുന്നല്ലോ…. എന്നിട്ടും അതുപോരായെന്ന് പറഞ്ഞു എല്ലാവരും പോയി അല്ലേ…..”” ദേവ് ചോദിച്ചു. പ്രസിഡന്‍റും സുഭാഷും ഒന്നും പറയാതെ ദേവിനെ നോക്കി ഇരുന്നു. മറുപടി വരാതെയായപ്പോള്‍ ദേവ് തുടര്‍ന്നു.

““അപ്പോ എന്‍റെ തിരുമാനം ഇതാണ്. ഇനിയിപ്പോ പ്രസിഡന്‍റ് പറഞ്ഞപോലെ കഴിഞ്ഞതോക്കെ മറന്ന് ഞാന്‍ വീണ്ടും നെന്മണിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ മേല്‍ശാന്തിയാവണേല്‍ നിങ്ങള്‍ എനിക്ക് പകരം വരുന്നവര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ ആ തുക ശബളമായി എനിക്കും കിട്ടണം….””

““തിരുമേനി… അത്….””

““പ്രസിഡന്‍റെ, എന്‍റെ തിരുമാനത്തില്‍ മാറ്റമൊന്നുമില്ല. ഞാനിപ്പോ ഇവിടെ ശാന്തിക്കാരനായിട്ടിപ്പോ രണ്ടുകൊല്ലത്തോളമായില്ലേ….. ഇതിനിടെ മറ്റു ജീവനക്കാര്‍ക്കെല്ലാം ശബളം കുട്ടിയപ്പോഴും ഞാന്‍ വേണ്ട എന്ന് പറഞ്ഞിരുന്നു. അതിന് കാരണം ഒന്നാമത് ഈ ജോലി ഞാന്‍ ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ഒരാളായിരുന്നില്ല. ദൈവത്തെ പൂജിക്കാനുള്ള ഒരാവസരവും അപ്പോ കിട്ടുന്ന ഒരു മാനസിക സന്തോഷവും മാത്രമായിരുന്നു ലക്ഷ്യം. പിന്നെ ഞാന്‍ വന്ന സമയത്ത് വരവും ചിലവും കൂട്ടിമുട്ടിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കഷ്ടപ്പെട്ടിരുന്നതൊന്നും പ്രസിഡന്‍റിനെയോ ക്ലര്‍ക്കിനെയോ ഞാന്‍ പറഞ്ഞു മനസിലാക്കി തരണ്ടല്ലോ… ഇന്നിപ്പോ അത്യാവശ്യം വരുമാനമൊക്കെ വരുന്നുണ്ടെന്ന് എനിക്കറിയാം…. അപ്പോ പിന്നെ എനിക്ക് പകരം വരുന്ന ആള്‍ക്ക് നിങ്ങള്‍കൊടുക്കാമെന്ന് പറയുന്ന തുക എനിക്കും തരുന്നതില്‍ വിരോധമുണ്ടോ….?”” ദേവ് ചോദിച്ചു. ദേവിന്‍റെ ചോദ്യം കേട്ട് പ്രസിഡന്‍റും ക്ലര്‍ക്കും പരസ്പരം നോക്കി. ദേവ് സൗമ്യ ഭാവത്തില്‍ ഇരുവരെയും മാറി മാറി നോക്കി.

അവസാനം വേറെ ഉത്തരമില്ലാത്തത് കൊണ്ട് പ്രസിഡന്‍റ് തലയാട്ടി ദേവ് പറഞ്ഞതിന് അനുകൂലിച്ചു. ഇതെല്ലാം കുറച്ചപ്പുറത്ത് നിന്ന് അനഘ കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി ജനിച്ചു.

““ഞാന്‍ പറഞ്ഞതിന് പെട്ടെന്നൊരു മറുപടി തരണമെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തിരുമാനം നേരത്തെ പറഞ്ഞ പോലെ മാസാവസനത്തിന് മുമ്പ് അറിയിച്ചാ മതി. അകത്തേക്കായാലും പുറത്തേക്കായാലും ഞാന്‍ തയ്യാറാണ്. ചര്‍ച്ചയുടെ കുടെ എന്‍റെ മകളുടെ കാര്യം കുടെ തിരുമാനം ആക്കികൊള്ളണം. അവള്‍ക്ക് മറ്റു ഭക്തരെ പോലെയുള്ള എല്ലാ അവകാശവും ഞാന്‍ ശാന്തിക്കാരനായ ക്ഷേത്രത്തില്‍ ഉണ്ടാവണം. അതില്ലെല്ലാം തിരുമാനമായിട്ട്  എന്താച്ചാ പറഞ്ഞോളളാ…. പിന്നെ സെക്രട്ടറിയോട് പ്രത്യേകം ചോദിച്ചോളു ട്ടോ….”” ദേവ് ഒരു ചിരിയോടെ പറഞ്ഞു.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.