Author: മാലാഖയുടെ കാമുകൻ

വൈഷ്ണവം I (മാലാഖയുടെ കാമുകൻ) 1215

വൈഷ്ണവം I Author മാലാഖയുടെ കാമുകൻ   Hola amigos.. എന്നെ മറന്നിട്ടില്ല എന്ന് കരുതുന്നു.. ഞാൻ മറന്നിട്ടില്ല ആരെയും.. ഇവിടെ ഒത്തിരി തിരക്കുകളിൽ പെട്ടു പോയപ്പോൾ ആണ് എഴുതൊക്കെ ഒന്ന് നിന്നത്.. ഇപ്പോൾ വീണ്ടും തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാലും ദിവസവും അൽപ സമയം ഇതിന് വേണ്ടി മാറ്റി വെക്കുന്നുണ്ട്.. അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചാൽ.. വരും.. എന്നാൽ എന്ന് വരും എന്ന് പറയാൻ കഴിയില്ല കേട്ടോ.. എന്റെ രീതിയിൽ ഉള്ള ഒരു […]

ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1796

ശിവാത്മിക അവസാന ഭാഗം Author മാലാഖയുടെ കാമുകൻ Previous Part  Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്.. തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️ പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു.. “പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..” അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ […]

ശിവാത്മിക X [മാലാഖയുടെ കാമുകൻ] 1486

ശിവാത്മിക X Author :മാലാഖയുടെ കാമുകൻ Previous Part “അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…” അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു.. ശിവ ഒന്നും മിണ്ടിയില്ല. നിസ്സംഗ ഭാവം ആയിരുന്നു.. പെട്ടെന്നാണ് പ്രിൻസ് ചാടി എഴുന്നേറ്റ് കാലു വീശി അടിച്ചത്.. സൂര്യയുടെ കയ്യിൽ നിന്നും ഗൺ തെറിച്ചു വീണുപോയി.. അവൻ അലർച്ചയോടെ തലവച്ചു അവളുടെ വയറിൽ ഇടിച്ചു […]

ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

ശിവാത്മികIX Author മാലാഖയുടെ കാമുകൻ Previous Part അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ.. സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി.. ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം… അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു.. “ശിവ..? നീയെന്താ […]

ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

ശിവാത്മിക VIII Author : മാലാഖയുടെ കാമുകൻ   Previous Part   “പ്ലീസ്.. ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത്..? പ്ലീസ്…എനിക്ക് നിന്റെ പേര് പോലും അറിയില്ല..” ശിവ അവളെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു.. “നിന്റെ പ്രിൻസിനെ ഞാൻ കുത്തി.. കൊല്ലില്ല.. അതൊരു ശിക്ഷ അല്ല…ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്..” അവൾ കത്തി പഴുക്കുന്നതും നോക്കി മുഖം വെട്ടിച്ചു പറഞ്ഞു.. ശിവ കരഞ്ഞു.. എന്നാലും അവനെ കൊന്നില്ല എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നി.. “എന്തിനാ ഇതൊക്കെ..? […]

ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1616

ശിവാത്മിക VII Author: മാലാഖയുടെ കാമുകൻ Previous Part      ഹലോ… ഒരു പ്രേതെകതയും ഇല്ലാത്ത ഒരു സാധാരണ കഥയാണ് ഇത്. സമയം ഉണ്ടെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക.. സ്നേഹത്തോടെ. ❤️ തുടർന്ന് വായിക്കുക.. “ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.. വണ്ടി […]

ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

ശിവാത്മിക VI Author മാലാഖയുടെ കാമുകൻ Previous Part    ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു.. “അപ്പൊ എന്താ തീരുമാനം..?” സാം ചോദിച്ചു.. “അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..” അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു.. *** വൈകീട്ട് […]

ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2020

ശിവാത്മിക V Author: മാലാഖയുടെ കാമുകൻ Previous Part    ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ […]

ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1803

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]

ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2229

ശിവാത്മിക III മാലാഖയുടെ കാമുകൻ Previous Part    റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ […]

ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ശിവാത്മിക II Author : മാലാഖയുടെ കാമുകൻ Previous Part  വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത […]

ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

ശിവാത്മിക Author:മാലാഖയുടെ കാമുകൻ ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു.. സ്നേഹത്തോടെ, ഞാൻ ? കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ […]

പ്രണയിനി [മാലാഖയുടെ കാമുകൻ] 2092

പ്രണയിനി മാലാഖയുടെ കാമുകൻ   ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️ സ്നേഹത്തോടെ.. പ്രണയിനി..   കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ.. “ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….” അമ്മയുടെ ലാസ്റ്റ്‌ വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു.. ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ.. […]

“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1571

“പെണ്ണ് ”   **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്‌..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]

ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1170

കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി.. ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ? രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ.. ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും. എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ […]

ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part    എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]

ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

ഇവാ,An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ❤️❤️❤️ പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ.. തുടർന്ന് വായിക്കുക.. ❤️ “നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക്‌ ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “ ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി.. “ഡാ.. ഞാൻ….” “വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. […]

ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895

ഇവാ, An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part   ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️   “വാട്ട് ദി ഹെൽ..?” ഇവാ സ്വയം ചോദിച്ചു.. അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ.. അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു.. അവൾ കാർ മെല്ലെ […]

ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഇവാ, An Angelic Beauty മാലാഖയുടെ കാമുകൻ Previous Part    കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️ തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ   തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട്‌ എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. “ഇതെന്താടെ.. എയ്ഞ്ചലോ…!” ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി.. മിസ് കൈ കൊണ്ട് […]

ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

ഇവാ, An Angelic Beauty Author : മാലാഖയുടെ കാമുകൻ Previous Part   “ഡാ ഇതെന്താ..? അയ്യേ.. അവൾ എന്തിനാ നിന്നെ ഉമ്മവച്ചത്..? ഒരുമാതിരി ഇംഗ്ലീഷ് പടം പോലെ.. “ ജോൺ അവന്റെ തോളിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ആണ് റോക്കിന് ബോധം വന്നത്.. അവൻ ഞെട്ടി ജോണിനെ നോക്കി.. ചുറ്റിനും കുട്ടികളുടെ കൂട്ടം. അതിൽ ചിലരുടെ കയ്യിൽ മൊബൈൽ റെക്കോർഡിങ്ങിൽ ആണ്.. നോക്കി നിൽക്കുന്ന ടീച്ചെഴ്സ്.. അടക്കം ചിരിക്കുന്ന കുട്ടികൾ.. ചിലർ തലയിൽ കൈവച്ചു […]

ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

ഇവാ An Angelic Beauty Author:മാലാഖയുടെ കാമുകൻ Previous Part  “ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?” അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി.. “താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?” “ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം […]

ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

  ഇവാ An Angelic Beauty Author: മാലാഖയുടെ കാമുകൻ ❤️❤️❤️ ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു.. വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും.. ഒത്തിരി സ്നേഹത്തോടെ.. ❤️ Eva, An Angelic Beauty   “ഭദ്ര…? നീ വരുന്നില്ലേ..?” “അഹ് വരുന്നെടീ.. ഒരു നിമിഷം…” ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു […]

സീതയെ തേടി (മാലാഖയുടെ കാമുകൻ) 2345

സീതയെ തേടി Author: മാലാഖയുടെ കാമുകൻ   ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ സീതയെ തേടിയുള്ള യാത്ര നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു.. അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു.. ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു… “ഹേയ് ബേബി…” ഞാൻ തിരിഞ്ഞു […]

നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion Author: മാലാഖയുടെ കാമുകൻ 【Previous Part】  ****************************************************** നിയോഗം.. ഇതൊരു യാത്ര ആയിരുന്നു.. വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്.. ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്. എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു.. എനിക്ക് […]