ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1380

Views : 114612

ശിവാത്മിക VI
Author മാലാഖയുടെ കാമുകൻ

Previous Part 

 


ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി..

“മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..”

അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..

“അപ്പൊ എന്താ തീരുമാനം..?”

സാം ചോദിച്ചു..

“അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..”

അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു..

***

വൈകീട്ട് പ്രിൻസ് വീട്ടിൽ എത്തിയപ്പോൾ അവൻ ഒരു കാഴ്ച കണ്ടു ഞെട്ടി.

ഒരു തുണികൊണ്ട് ഒക്ടോവിയ തുടക്കുന്ന ശിവ.. അവൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങി..

“ഡീ….?”

അവൻ അലരുന്നത്‌ പോലെ വിളിച്ചു.. ശിവ ഞെട്ടിയില്ല എന്ന് മാത്രം അല്ല.. അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.

“എന്നതാ അച്ചായാ..?”

അവൻ ആ വിളി കേട്ട് എന്തോപോലെ ആയി.. നെഞ്ചിൽ ഒരു വേദന.

അവൻ വേഗം അവളുടെ കയ്യിൽ നിന്നും ആ തുണി പിടിച്ചു വാങ്ങി..

“ഞാൻ തുടച്ചോളാം.. നീ പോയെ…ഇതിൽ തൊടാൻ നിൽക്കരുത്..”

അവൻ അവളുടെ മുഖത്തു നോക്കതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയപ്പോൾ പ്രിൻസ് അവളെ തിരിഞ്ഞു നോക്കി..

ഇനി അമ്മച്ചിയോട് പരാതി പറയാൻ പോയതാണോ ആവൊ.. അവൻ ചിരിയോടെ കാറിലേക്ക് നോക്കി..

“എന്തിനാ പെണ്ണെ എന്നെ തനിച്ചാക്കി പോയത്..?”

അവൻ സങ്കടത്തോടെ ചോദിച്ചു.. മറുപടി ഒന്നും ഇല്ലെങ്കിലും അവൻ ആ കാറിൽ തൊട്ടു തടവി നിന്നു..

Recent Stories

148 Comments

  1. ❤️❤️❤️❤️

  2. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
    Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
    Then you guys are Financially stable and you guys can Quit the Job and write full time.
    When you guys tell you are writing in a new site people will follow you

  3. Dear MK, thankful Shambhala aanedo. DONT listen to anyone I started reading your stories from last 2 years. It’s the first time I am putting my comments. The effort you are putting to make this wonderful stories are unpeccable. There is no words to appreciate you. I still think and wish “Niyogam” shouldn’t have been end.

    1. സ്നേഹമുണ്ട്. ❤️ നിയോഗം ഇനി തുടർന്നാൽ അത് ബോർ ആയിപ്പോകും എന്നൊരു തോന്നൽ ആണ്.

      1. നിയോഗം സീസൺ4 എഴുതാൻ ഞാൻ ഇന്ദു ചേച്ചിയോട് പറഞ്ഞു അത് ചേട്ടനോട് പറഞ്ഞപ്പോൾ ഓടിക്കോളാൻ പറഞ്ഞെന്നു പറഞ്ഞു 😂😂😂

  4. ഒരു യാത്രയിൽ ആണ്. ഇന്ന് രാത്രി എഴുതാൻ കഴിഞ്ഞാൽ നാളെ നെക്സ്റ്റ് പാർട്ട് തരാം. ❤️

    1. ഓക്കേ കാത്തിരികാം 😘😘❤

    2. എഴുതിയോ കാത്തിരിപ്പാണ്
      വേരുപിച്ചത് അല്ല

      1. Done. അയച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ വരും

  5. സ്റ്റോറി %##% ബ്രോ. ഈ ഭാഗം കുറച്ച് കടുപ്പം ആയി. പഴയ കഥകളുടെ ഒന്നും ഒരു റേഞ്ച് പിടിക്കുന്നില്ല. ഫസ്റ്റ് പാർട്സ് വളരെ നല്ലത് ആയിരുന്നു. പിന്നെ കഥാപാത്രങ്ങൾ one dimensional ആയി മാറി.

    1. എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് കഴിവില്ല. ഇഷ്ടമല്ലാത്തത് ദയവായി വായന നിർത്തുക. അതാണ് അതിന്റെ ഒരു “ഇത്”

      1. നിങ്ങൾ നിങ്ങളുടേതായ ശൈലിയിൽ തന്നെ എഴുതുക. അതും മൈൻഡ് നല്ല പോലെ റിലാക്സാക്കി സമയമെടുത്ത് എഴുതിയാൽ മതി. പോസ്റ്റ്‌ ചെയ്യാൻ വൈകുകയാണെങ്കിൽ ഇപ്പോൾ ചെയ്യുന്നതുപോലെ മുൻകൂട്ടി പറഞ്ഞാൽ മതി

        1. ഇതൊക്കെ പതിവാണ്. 😄 കാര്യമാക്കാറില്ല. അത് ആലോചിച്ചു എഴുതുന്ന രീതിയോ ശൈലിയോ ഇതുവരെ മാറ്റിയിട്ടില്ല.. ഇനി മാറ്റുകയും ഇല്ല നിഖില.

          1. അത് മതി
            വേണ്ടവർ വായിക്കും വേണ്ടതവർ മറിനിൽകട്ടെ

    2. ക്ഷമിക്കണം ടോം. കൊമെന്റ് എഡിറ്റ് ആക്കിയിട്ടുണ്ട്. ഇനി ഇത് പറഞ്ഞു കുറേപേർ എന്റെ നേരെ കയറും. അതാണ് 😄

      1. ഓക്കേ വിഷയം ഇല്ല ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് ഒള്ളു.

  6. 💙💙💙💙❤️💙❤️💙❤️😘

  7. I do have a request – സമയം എടുത്തിട്ടാണെങ്കിലും കുറച്ചൂടെ പേജിൽ ഇടാൻ ശ്രമിക്കൂ, എന്തോ മുൻപത്തെ കഥകളെ പോലെ ഒരു ഫ്ലോയും റിഥവും കിട്ടുന്നില്ല.

    1. ഒരുമിച്ചു വായിക്കു.. അതാണ് സൊല്യൂഷൻ

  8. Ennu undavo bro

    1. ഇല്ലാട്ടോ. ഒരു യാത്രയിൽ ആണേ. നാളെ ശ്രമിക്കാം.

    2. iyal kK yile Leo ann enn thonnunu ANNEL iyal oru kadha pakuthikk ittit poyitilley adyam athu onnu complete chey . idak idak vannu oro comment itt pokunn all aan regular ayyit story post cheyunavarod inn indavo enn chodikunnath .

  9. എല്ലാ കടവും തീർത്ത സ്ഥിതിക്ക് ഇങ്ങക്ക് കേരള ബ്ലാസ്റ്റേഴ്സ്നെ ഏറ്റെടുക്കാമോ??? 🙂

    1. Puthiya investors ne okke nokkunnundennaa kette 🌝😅

    2. എന്നാൽ എന്നെ നാട്ടുകാർ ഓടിച്ചിട്ട് തല്ലും 🤣

  10. Eppola oru karyam orthath evide eppo entha sambhavikkunnath. Shathrukale ellam athyam thanne angu therthu. Eniyippo nayikakkum nayakanum onnu kazhivu theliyikkan puthiya alkkar varanalloo… ethrayum pettannu therkendarunnu…. pathukke feel akkikond prathikaram therthamathiyarunnu…😜😜😜

    Waiting 🥰❣❤

  11. Aduthe part eppol varum bro

    1. ഒരു യാത്രയിൽ ആണ്. കഴിവതും നാളെ തരാൻ ശ്രമിക്കാം

  12. Aduthe part eppol varum

  13. Superb.

  14. apm alice aanle ee tharavatile gundi apm kanukukal oke theerthu le 💖💖💖

    1. സലിംകുമാറിനെ ഓർമവന്നു 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com