ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

അവൾ മെല്ലെ മുകളിലേക്ക് കയറി..

പ്രിൻസിന്റെ റൂം ഒന്ന് തള്ളി നോക്കി. ലോക്ക് ഇല്ല.

മെല്ലെ അകത്തു കയറിയതും അവൾ ഒന്ന് ഞെട്ടി..

ഭിത്തിയിൽ ഒരു പെൺകുട്ടിയുടെ ചിത്രം.. വിടർന്ന കണ്ണുകളും നുണകുഴികളും ഉള്ള ഒരു സുന്ദരി.. മുഖം മാത്രമേ ഉള്ളു..

അവൾ മെല്ലെ അടുത്തേക്ക് ചെന്നു..

“അപ്പോൾ നീയാണ് ആ കാറിന്റെ അവകാശി.. മ്മ്മ് അച്ചായനെ കുറ്റം പറയാൻ പറ്റില്ല.. ഈ മുഖം എങ്ങനെ മറക്കാൻ ആണ്..? സുന്ദരി…”

അവൾ ആ ഫോട്ടോയോട് പറഞ്ഞു..

“അതെ..? നിന്റെ ഇച്ചായനെ എനിക്ക്‌ തരുമോ? പ്ലീസ്..? നീ സ്നേഹിച്ചതിൽ കൂടുതൽ എന്നൊന്നും പറയാൻ ആകില്ല..

അളക്കാൻ കഴിയാത്തതാണല്ലോ പ്രണയം.. എന്നാലും അച്ചായൻ സങ്കടപെടില്ല എന്ന് വാക്ക് തരുന്നു…”

അവൾ മെല്ലെ ആ ഫോട്ടോയിൽ തൊട്ടുകൊണ്ടു പറഞ്ഞു.. മറുപടി ഇല്ലായിരുന്നു.. അവൾ ആ റൂം നോക്കി.. നല്ല അടുക്കും ചിട്ടയും ഉള്ള ഒരു മുറി..

ശിവ മെല്ലെ താഴേക്ക് ഇറങ്ങി അമ്മച്ചിയുടെ ഒപ്പം ഉച്ചക്കത്തെക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കാൻ കൂടി.. അവൾ നോൺ വെജ് ഒക്കെ കൂടുതൽ കഴിക്കാൻ തുടങ്ങിയത് ഇവിടെ വന്നതിന് ശേഷം ആണ്..

“എന്നാ പോകേണ്ടത് നിനക്ക്.. “

ഉച്ചക്ക് കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് പ്രിൻസ് പെട്ടെന്ന് അത് ചോദിച്ചത്..

ശിവ ഒന്ന് ഞെട്ടി.. അവൾക്ക് ചോറ് വിക്കി.. പ്രിൻസ് ഇന്നലെ കാര്യമായിട്ട് പറഞ്ഞതായിരുന്നു എന്ന് അവൾ ഓർത്തു..

“എന്താ മിണ്ടാത്തത്?”

അവൻ വീണ്ടും ചോദിച്ചു.

“അച്ചായനെന്താ അവളെ പറഞ്ഞു വിടാൻ ഇത്രക്ക് തിടുക്കം..? എന്നതാ അച്ചായാ ഇത്..?”

ആലീസ് ചാടി എഴുന്നേറ്റ് നിന്നു ശബ്ദം ഉയർത്തിയാണ് ചോദിച്ചത്.. അവൾ പ്രിൻസിനോട് ഒച്ചയിടുന്നത്‌ സാമോ സാറാമ്മയോ കണ്ടിട്ടില്ല.

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.