ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

ആദ്യം കൂട്ടുകാർ ആയി.. പിന്നെ പ്രണയത്തിലേക്ക്.. വീട്ടുകാർക്കും സമ്മതം ആയിരുന്നു.. പ്രണയിച്ചു.. പ്ലസ് വൺ കാലം മുതൽ വർഷങ്ങൾ നീണ്ട പ്രണയം..”

അവന്റെ ഓർമകൾ ഒന്ന് പുറകോട്ട് പോയി.. വിടർന്ന കണ്ണുകൾ ഉള്ള അന്ന.. കാർ പ്രാന്തി.. ഓടിച്ചാടി നടക്കുന്ന ഒരുത്തി.. എന്നാൽ അവൾ അവളുടെ ഇച്ചായന്റെ മുൻപിൽ മാത്രം നാണക്കാരി ആണ്..

പ്രിൻസ് കുറച്ചു ഷർട്ടുകൾ എടുത്തുവെക്കുകയായിരുന്നു..

“ഇച്ചായോ… ?”

വിളി കേട്ടപ്പോൾ അവൻ പുഞ്ചിരിയോടെ തിരിഞ്ഞു..

“ഡീ കൊച്ചെ..? നീ എപ്പോൾ എത്തി? പ്രൊജക്റ്റ് എന്നും പറഞ്ഞു നാല് മാസമാണ് കൊച്ചെ നീ കളഞ്ഞത്…”

പ്രിൻസ് ഓടിച്ചെന്നു അന്നയെ എടുത്തു പൊക്കി.. അവൾ അവന്റെ നിറുകയിൽ ചുണ്ടുകൾ അമർത്തി..

“ഐ ലവ് യു ഇച്ചാ…. “

അവൾ പ്രണയത്തോടെ അവനോടു പറഞ്ഞു.. അവൻ തിരിച്ചും..

“അഹ് എന്റെ ഒരു പറയാത്ത ആഗ്രഹം പറഞ്ഞില്ലയോ ഇച്ചായ..? അതും നടന്നു. പിന്നെ വേറെ ഒരു കാര്യം കൂടെയുണ്ട്.. “

“എന്നതാടീ..?”

“എന്റീശോയെ ഇതെന്താ പ്രണയനാടകമോ..? പ്രായപൂർത്തി ആകാത്ത ഒരു കൊച്ചു പെണ്ണ് ഈ വീട്ടിൽ ഉള്ള കാര്യം മറന്നോ..?”

ശബ്ദം കേട്ടപ്പോൾ അവർ അകന്നുമാറി.. ആലീസ് കട്ടിളയിൽ ചാരി നിൽക്കുന്നു..

“അല്ല..? ആരാ ഈ പ്രായപൂർത്തി ആകാത്ത കൊച്ചു പെണ്ണ്..?”

അന്ന അവളുടെ അടുത്ത് ചെന്ന് ചോദിച്ചു..

“ഏട്ടത്തി.. അത് ഞാൻ തന്നെയാണ്.. കണ്ടില്ലേ..?”

“ഉവ്വ ഉവ്വ.. നിനക്ക് ഞാൻ കുറച്ചു സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്…”

അന്ന അവളോട് പറഞ്ഞു..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.