ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

ആദ്യമായ് ആണ് ഒരാളെ ഇഷ്ടപ്പെടുന്നത്.. അത് മറക്കാൻ കഴിയില്ല.. എന്റെ പേര് ശിവാത്മിക എന്നാണ്…”

അതും പറഞ്ഞു അവൾ താഴേക്ക് ഓടുന്നതും നോക്കി പ്രിൻസ് നിന്നു..

അവൻ പോയി കിടന്നു.. ഉറക്കം വന്നില്ല.. എപ്പോഴോ ഉറങ്ങി..

“അച്ചായാ…?”

ആലിസിന്റെ വിളി കേട്ടാണ് അവൻ കണ്ണ് തുറന്നത്… കരഞ്ഞു കലങ്ങിയ കണ്ണുകൾ..

“എന്നാടി?”

അവൻ ആശങ്കയോടെ ചോദിച്ചു..

“ശിവ.. പോയി അച്ചായാ.. “

അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ അവൻ അനക്കമില്ലാതെ ഇരുന്നുപോയി…

“എവിടെ.. എവിടേക്ക് പോയെന്നു.. ?”

അവൻ ആലീസിനെ പിടിച്ചു കുലുക്കി.. അവൾ ഒരു കടലാസ്സ് എടുത്തു കാണിച്ചു.

“പോവ്വാ.. അമ്മച്ചിയും പപ്പയും ആലീസും പൊറുക്കണം..”

അത് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്..

അത് വായിച്ചപ്പോൾ പ്രിൻസിന് ഒരു സമാധാനം തോന്നി..

“കൊച്ചെ അവൾ ഡോക്ടർ അല്ലെ? ജോലി ഉണ്ട് പിന്നെ അവിശ്വസിച്ചു എങ്കിലും അവൾക്ക് വീടുണ്ട്.. അപ്പ ഉണ്ട് സഹോദരി ഉണ്ട്.. പിന്നെന്താ? എന്തായാലും പോകേണ്ടവൾ അല്ലെ..”

അവൻ ചോദിച്ചപ്പോൾ ആലീസ് ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ നോക്കി. അവൻ ഒന്നും മിണ്ടിയില്ല.

“എങ്ങനെ കഴിയുന്നു അച്ചായന് ഇങ്ങനെ ആകാൻ..?”

അവൾ നീരസത്തോടെ ചോദിച്ചപ്പോൾ പ്രിൻസ് തലതാഴ്ത്തി..

ആലീസ് ഒന്ന് നോക്കി…അതിന് ശേഷം മെല്ലെ റൂമിന് പുറത്തേക്ക് പോയി..

പ്രിൻസ് ചെന്ന് ബാൽക്കണിയിൽ നിന്നു.. ശിവയുടെ മുഖം അവന് ഓർമവന്നു..

നിസ്സഹായ ആയ ഒരു പെൺകുട്ടി.. അവളെ കൈവിട്ടത് അബദ്ധം ആയോ?

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.