ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

അപ്പക്കും വൈഷ്ണവിക്കും അത് മനസിലായില്ല.. അവർ ജയനോട് പറയാം എന്ന് മനസ്സിൽ ചിന്തിച്ചിരുന്നു.

“എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അവനോടു പറയാം..”

പ്രിൻസ് ഉടനെ ഫോൺ എടുത്തു അവന്റെ സിഐ ഫ്രണ്ടിനെ വിളിച്ചു.. ഉടനെ കാര്യം പറഞ്ഞു..

“അച്ചായാ..?”

അവൻ മാറി നിന്നപ്പോൾ ആലീസ് അവന്റെ അടുത്ത് ചെന്നു..

“ഞാൻ കാരണം ആണല്ലേ..? “

അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. അവൾക്കും ഉത്തരം ഉണ്ടായിരുന്നില്ല..

“എവിടെപോയാണ്‌ അന്വേഷിക്കുക മോളെ ഞാൻ അവളെ..?”

അലിസിന് ഉത്തരം ഇല്ലായിരുന്നു.. അവൾ വൈഷ്ണവിയുടെ അടുത്ത് ചെന്നു..

“ശിവക്ക് കുഴപ്പം ഉണ്ടാകില്ല.. നിങ്ങൾ പൊയ്ക്കോളൂ.. വാക്ക് തരുന്നു.
അവളെ കണ്ടു പിടിച്ചു കൊണ്ടുവരും.. ഉറപ്പ്..വിശ്വസിക്കാം.. എന്നാലും അവളുടെ കൂട്ടുകാരുടെ വീടുകൾ ഫാമിലി എല്ലാം നിങ്ങൾ ഒന്ന് അന്വേഷിക്കണം.. പ്ലീസ്.. ഇപ്പോൾ നമ്മൾ ഒരുമിച്ചു നിൽക്കണം വൈഷ്‌ണു..”

അത് കേട്ടപ്പോൾ വൈഷ്‌ണവി തലകുലുക്കി..

“പോകുന്നില്ല.. ഞങ്ങൾ ഇവിടെ നിൽക്കാം…”

അപ്പ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പ്രിൻസ് വീണ്ടും കുറച്ചു കാളുകൾ ചെയ്തു.. ആലീസും..

“ഇപ്പോൾ വരാം..”

ആലീസ് അവളുടെ വണ്ടിയിൽ കയറി അത് കുതിച്ചുപാഞ്ഞു മുൻപോട്ട് പോയി..

പ്രിൻസ് നേരെ സ്റ്റേഷനിലേക്ക് ആണ് പോയത്..

സിഐ അവനെയും കൂട്ടി cctv ചെക്ക് ചെയ്യാൻ തുടങ്ങി..

അവൾ പോയ ദിവസത്തിന്റെ തലേ ദിവസം രാത്രി മുതൽ അവർ നോക്കി.. പല cctv ഫുറ്റേജ് നോക്കി..

അവസാനം ഒരെണ്ണത്തിൽ നോക്കിയപ്പോൾ നേരം വെളുക്കാൻ ആയപ്പോൾ അവൾ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നത് കണ്ടു.

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.