ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1571

പ്രിൻസിനെ കണ്ട അവർ ശിവയോടു സംസാരിക്കണം എന്ന് പറഞ്ഞു അവളെ പുറത്തേക്ക് കൊണ്ടുപോയി..

“മോളെ.. തിരിച്ചു വരണം.. അപ്പയോടു ക്ഷമിക്കില്ലേ.. “

ശിവക്ക് അത് കേട്ടപ്പോൾ ദേഷ്യം ആണ് വന്നത്..

“ജയൻ എവിടെയാണെന്ന് നിനക്ക് അറിയുമോ.. ?”

അവൾ വൈഷ്ണവിയോട് ചോദിച്ചു..

“അറിയാം. ആക്സിഡന്റ് ആയി കിടപ്പിൽ ആണ്.. കുറച്ചു ദിവസം ആയി..”

അവൾ മറുപടി കൊടുത്തു.

“ആ ആക്സിഡന്റ് എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയുമോ..?”

“ഇല്ല.. വണ്ടി മറിഞ്ഞതാണ് എന്നാ പറഞ്ഞെ..എന്താ?”

ശിവ ചോദിച്ചപ്പോൾ വൈഷ്ണവി മറുപടി കൊടുത്തു..

“നിങ്ങൾ കണ്ടുപിടിച്ച സർവ്വഗുണവും ഉള്ള ഗൗരിയും ജയനും ഒരുമിച്ചു എന്നെയും ആലീസിനെയും റേപ്പ് ചെയ്തു വീഡിയോ ഉണ്ടാക്കാൻ ഉള്ള പ്ലാൻ കാരണം ആണ് ജയൻ ഇപ്പോൾ അങ്ങനെ കിടക്കുന്നത്.., ആലീസും അച്ചായനും നന്നായി ഒന്ന് പെരുമാറിയിട്ടുണ്ട്.. ഇനി എഴുന്നേൽക്കില്ല അങ്ങനെ ഒന്നും..”

അവൾ കൈകൾ കെട്ടി അത് പറഞ്ഞപ്പോൾ അപ്പയും വൈഷ്ണവിയും തരിച്ചു നിന്നു..

“ഈ വീട്ടുകാർ ഉണ്ടായിരുന്നില്ല എങ്കിൽ എന്റെ അവസ്ഥ ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്..?

അപ്പ..? വിശ്വാസം വേണം.. ശരിയാണ് എല്ലാ ഫ്രീഡവും തന്നാണ് വളർത്തിയത്..

ആരോ എന്തോ കാണിച്ചപ്പോൾ അതും വിശ്വസിച്ചു എന്റെ സമ്മതം പോലും ചോദിക്കാതെ എന്റെ വിവാഹം നിശ്ചയിച്ചവർ ആണ് നിങ്ങൾ..
ഒരു ദിവസം എല്ലാം നഷ്ടമാകുന്ന ഒരു പെണ്ണിന്റെ അവസ്ഥ അപ്പയുടെ ഇളയ മോൾക്ക് ഉണ്ടാകാതെ നോക്കണം..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.