ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

അവൻ വീണത് നോക്കി മൂന്നാമൻ ഓടിമറഞ്ഞു..

പ്രിൻസ് മുൻപോട്ട് ചെന്ന് കാലിൽ വെടി കൊണ്ട് കിടന്നവനെ പുറത്തേക്ക് എടുത്തു വലിച്ചെറിഞ്ഞു..

അതിന് ശേഷം അവൻ മെയിൻ ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു ആലീസിനെ നോക്കി..

അവൾ ചിരിയോടെ ഗൺ ഒന്നുകൂടെ തിര ഇട്ടു ലോഡ് ചെയ്തു വച്ചു.

“ഇതിപ്പോ എന്താ ഇവിടെ നടന്നത്.. “

ശിവ ഒന്നും മനസിലാകാതെ നോക്കി..

“ഞങ്ങൾ തയാറായി ആണ് ഇരുന്നത് ശിവ.. ഇവൾ നിന്റെ പുറകെ ഉണ്ടാകും എന്ന് ഉറപ്പ് ആയിരുന്നു..പക്ഷെ അവർ അകത്തേക്ക് എങ്ങനെ കയറി ആവൊ..?”

ആലീസ് അത് പറഞ്ഞു ഗൺ അവിടെ വച്ച് സൂര്യയുടെ നേരെ തിരിഞ്ഞു..

“അവർ ചത്ത് പോകില്ലേ..? വെടി കൊണ്ടിട്ട്..?”

“നോ ഹണി. കാലിന് ആണ് ഞാൻ ഷൂട്ട് ചെയ്തത്…”

ശിവയോടു മറുപടി പറഞ്ഞു ആലീസ് സൂര്യയെ നോക്കി.. അവൾ മയങ്ങി ഇരിക്കുന്നു..

അവൾ ഇരുന്ന കസേര വലിച്ചു അവർ വേറെ ഒരു റൂമിൽ കൊണ്ടുപോയി..

അതിന് ശേഷം കുറെ തണുത്ത വെള്ളം അവളുടെ തലയിൽ കൂടെ ഒഴിച്ചു..

വായിൽ പച്ചവെള്ളം ഒഴിച്ച് കൊടുത്തു അവർ കാത്തിരുന്നു..

സമയം കടന്നുപോയി.. സൂര്യ മെല്ലെ കണ്ണ് തുറന്നു.. അവൾ ആകെ പരിഭ്രമത്തിൽ ആയിരുന്നു..

“ആരാ നിങ്ങളൊക്കെ..? എന്തിനാ എന്നെ കെട്ടിയിട്ടത്..?”

അവളുടെ ചോദ്യം കേട്ട് മൂന്നുപേരും കണ്ണിൽ കണ്ണിൽ നോക്കി..

“പറഞ്ഞില്ലേ ഞാൻ അവളെ ആരോ മുതലെടുക്കുകയാണ്..”

ശിവ പറഞ്ഞത് സത്യം ആണെന്ന് ആലിസിനും പ്രിൻസിനും തോന്നി..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.