ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

“ഇനിയേലും ഒന്ന് ഞങ്ങളോട് സംസാരിക്കാൻ പറ ചേട്ടായി അക്കയോട്.. പ്ലീസ്..? കാലു പിടിക്കാം ഞാൻ.. ഒന്ന് വിളിക്കു ചേട്ടായി അവളെ..,

ഇനി എന്നെ കാണണ്ട എങ്കിൽ ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചു പറയാൻ എങ്കിലും പറ.. അവർ എല്ലാ ദിവസവും വിളിക്കുന്നുണ്ട്.. പ്ലീസ് ചേട്ടായി… ഒന്ന് കണ്ടോട്ടെ ഞാൻ..?”

തൊഴുകൈ ആയി നിന്ന് പറയുന്നവളെ കണ്ടു പ്രിൻസ് വിറയലോടെ നിന്നു.. വൈഷ്ണവി കരയുകയായിരുന്നു..

ആലീസിന്റെ അവസ്ഥയും മോശം അല്ലായിരുന്നു..

“പ്ലീസ്.. ഒന്ന് വിളിക്കുമോ ശിവയെ..?”

അവളുടെ അപ്പ കൂടെ മുൻപോട്ട് വന്നു.. സാമും സാറാമ്മയും എന്താ പറയേണ്ടത് എന്നുപോലും അറിയാൻ ആകാതെ നിന്നുപോയി..

ശിവ വീട്ടിൽ പോയിട്ടില്ലേ..? അപ്പോൾ അവൾ എവിടേക്ക് പോയി..?

“അച്ചായാ…?”

ആലീസ് അവനെ വിളിച്ചു.. ആകുലതയോടെ..

പ്രിൻസ് നിസ്സഹായതയോടെ അവളെ നോക്കി.. ഉത്തരം ഇല്ലാതെ..

“ഒന്ന് വിളിക്കുമോ അക്കയെ.. “

വൈഷ്ണവി വീണ്ടും ചോദിച്ചപ്പോൾ പ്രിൻസ് അവളെ നോക്കി..

“അവൾ കഴിഞ്ഞ ആഴ്ച ഇവിടെ നിന്നും പോയിരുന്നു.. ഇപ്പോൾ ഞാനും ആലീസും അവളെ കാണാൻ നിങ്ങളുടെ വീട്ടിലേക്ക് വരാൻ ഇരുന്നതാണ്.. “

പ്രിൻസ് പറഞ്ഞതുകേട്ടപ്പോൾ വൈഷ്‌ണവി വിശ്വസിക്കാൻ ആകാതെ അവനെ നോക്കി..

തിരിഞ്ഞു അപ്പയെ നോക്കി..

അയാൾ പതറി നിൽക്കുന്നു.. അയാൾ അവരെ സംശയത്തോടെ നോക്കി..

“നോക്കു.. ഇപ്പോൾ നിങ്ങൾക്ക് തോന്നും ഞങ്ങൾ അവളെ എന്തോ ചെയ്തെന്ന്.. പക്ഷെ സത്യം അതല്ല..”

ആലീസ് ഉടനെ അകത്തേക്ക് പോയി..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.