ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2014

Views : 106615

അവരുടെ ഫാമിലി ഫ്രണ്ട് സിഐ വന്നപ്പോൾ അവർ കാര്യങ്ങൾ പറഞ്ഞു ഒന്ന് സെറ്റ് ആക്കി..

വേഗം തന്നെ അവർ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് തന്നെ ആലീസും ശിവയും ഉണ്ടായിരുന്നു.. സാറാമ്മയും.. ആലീസിന്റെ അടിപിടികളുടെ കഥ കേൾക്കുന്ന സ്ഥിരം വേട്ടമൃഗം സാറാമ്മ ആണ്.. ഇപ്പോൾ ശിവയും..

“വണ്ടി എവിടെ..?”

അവരെ കണ്ടതും വാചകമടി നിർത്തി ആലീസ് സംശയത്തോടെ ചോദിച്ചു.

“ഹാ അതിനെന്തോ ഏനക്കേട്‌.. സർവീസ് കൊടുത്തു.. “

സാം മറുപടി പറഞ്ഞു അകത്തേക്ക് പോയപ്പോൾ പ്രിൻസ് ആലീസിനെ നോക്കി..

“ഓടിക്കളഞ്ഞു അച്ചായാ അവർ…പുറകെ പോകാൻ തോന്നിയില്ല..”

“സാരമില്ല..”

അവൾ നിരാശയോടെ പറഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു..

“എനിക്കില്ലേ ആവൊ…ഉമ്മ..”

ശിവ പിറുപിറുത്തപ്പോൾ പ്രിൻസ് അവളെ രൂക്ഷമായി ഒന്ന് നോക്കി അകത്തേക്ക് പോയി..

ആലീസ് അവളെ കണ്ണ് മിഴിച്ചു നോക്കിയപ്പോൾ ശിവയുടെ കണ്ണ് പുറത്തു കിടന്ന സ്കോഡ ഒക്ടോവിയയിൽ ആയിരുന്നു.

**

അന്ന് രാത്രി.. ഗൗരി ശങ്കറിന്റെ വയനാട്ടിൽ ഉള്ള ഒരു എസ്റ്റേറ്റ് വീട്..

ഹാളിൽ ഇട്ട ബെഡിൽ ഗൗരി കിടന്നിരുന്നു.

അയാളുടെ അരക്കെട്ട് മൊത്തം പൊതിഞ്ഞു കെട്ടിയ വെള്ളത്തുണി.. അവന്റെ അപ്പ സങ്കടത്തോടെ അവന്റെ അടുത്ത്..

ജയൻ ഞൊണ്ടി ഞൊണ്ടി അവിടേക്ക് ചെന്നു.. അവന്റെ കൈ തോളിൽ വച്ച് ഉളുക്കിയിരുന്നു. നടുവും ഉളുക്കിയിരുന്നു..

“അവന്റെ മറ്റേടത്തെ ഒരു പ്ലാൻ ##### എന്റെ ജീവൻ ആണെടാ ### പോയത്… ആ പെണ്ണ് എല്ലാം വെട്ടികീറി.. ഇനി എന്തിനു കൊള്ളാം അപ്പ എന്നെ…?”

ഗൗരി അതും പറഞ്ഞു ഉച്ചത്തിൽ കരഞ്ഞപ്പോൾ ജയൻ ബുദ്ധിമുട്ടി അവിടെയിരുന്നു..

Recent Stories

170 Comments

  1. Ennu undavo bro

  2. Ee kadha vere edhel siteil indo?

  3. ഇന്ന് കണ്ടില്ല 😊😊😊

  4. പച്ചാളം ഭാസി

    അരുന്ധതി കുടി ബ്രോ പ്ലീസ്

  5. Bro..niyogan next level onnu azhuthikude…njan ithu vare vayichathil attavum super SciFi ayirunnu.. finished ayapo valare veshamayi… please write bro..

  6. ഇന്നില്ല കേട്ടോ. നാളെ തരാം. 😇

    1. 💖💖💖

      1. ❤️♥️❤️♥️

    2. Mk കഴിയുമെങ്കിൽ pages ഒന്ന് കൂട്ടാൻ പറ്റോ.
      മറ്റു സ്റ്റോറീസ് വായിച്ചത് കൊണ്ട് ആണോ എന്നറിയില്ല pages ഇന്റെ എണ്ണം വളരെ കുറവുള്ളതായി ഫീൽ ചെയുന്നു.

    3. ബ്രോ ഇതിനുശേഷം അനാമിക ഇവിടെ post ചെയ്യാമോ?

    4. എന്തേ ഇന്നും വന്നീലാ… എന്നൂടിന്നലേം ചൊല്ലീതാ…

      എവിടെ ..

  7. Mk TOUCH

  8. Bro,
    നിയോഗം അടുത്ത സീസൺ ഉണ്ടോ ഉടനെ

  9. ഇന്നുണ്ടോ… അതോ… കാത്തിരിക്കണോ….

  10. Innu undo next part?

  11. Aiwaaaa❤️

  12. ആഹാ പൊളി കഴിഞ്ഞെന്റെ അങ്ങേ പാർട്ടിൽ ഞാൻ പ്രതീക്ഷിച്ചത് അത് പോലെ തന്നെ സംഭവിച്ചു😍🔥..അലീസിനെ പോലൊരു character MK സാധാരണ അബലയായൊരു പെണ്ണാക്കി കാണിക്കില്ലെന്നറിയാര്ന്നു…ഇഷ്ടപ്പെട്ടു പ്രിൻസിന്റെ ബാക്സ്റ്റോറി വിശദമായി തന്നെ വേണോട്ടാ…

    സ്നേഹം മാത്രം😘
    -Devil With a Heart

    1. പെണ്ണ് ശക്തയാണല്ലോ നമ്മൾ ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി. ❤️

      1. ofcourse ആ ഒരു പുഷ് പലകഥകളും മിസ്സ് ആക്കുന്നൊരു കാര്യമാണ്

  13. സംഭവം കൊള്ളാം. എന്നാലും വില്ലന്മാർ ഇനിയുമുണ്ടല്ലോ. ട്രെയിനിലെ ചെറുപ്പക്കാർ, പിന്നെ ഒരു രാജൻ. ഇവര് പ്രശ്നമുണ്ടക്കാൻ വരേണ്ടതല്ലേ 🤔

    1. ഏതോ ഒരു പാർട്ടിൽ സാറാമ്മ ശിവയോട് പ്രതികാരം ചെയ്യണ്ടേ എന്ന് ചോദിക്കുന്നുണ്ട്. കാൽ ശെരിയാവട്ടെ എന്നിട്ട് ആവാം എന്ന് പറയുന്നുണ്ട്. അപ്പൊ ഇനിയുള്ള പാർട്ടിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

      1. വെറും പാവങ്ങൾ അല്ലെ 😁

        1. അതെ വെറും പാവങ്ങൾ…..😂😂
          ഒരാള് പ്രോത്സാഹിപ്പിക്കാനും ഒരാൾ സർജിക്കൽ കത്തി വച്ചു കളിക്കാനും😂
          ഇനി എത്ര എണ്ണം ഹോസ്‌ലിറ്റലിൽ ആവുമോ എന്തോ…..

  14. As always mk magic💓

    Prince inte story yil shiva kku unknown appearance indavum thonnu

    Eagerly waiting next part

  15. 🌷🌷

  16. വായിക്ക്കാൻ വൈകി പോയി .
    അങ്ങനെ അവന്മാരെ ഒതുക്കി അല്ലേ. അതും നല്ല രീതിക്ക് തന്നെ, ഗൗരിടെ കാര്യം ഓർക്കഉമ്പോഴ 😂😂.
    ഇനി പ്രിൻസിൻ്റെ ഫ്ലാഷ്ബാക്കിനായി waiting. ❤️❤️❤️❤️

  17. മോനുട്ടൻ

    ബ്രോ ഇ പാർട്ടും അടിപൊളിയായിരുന്നു. വില്ലന്മാരെ എല്ലാം പെട്ടന്ന് സൈഡ് ആക്കി കളഞ്ഞല്ലോ 😂.ഇനി പ്രിൻസ്ന്റെ ഫ്ലാഷ് ബാക്ക്. അതും violence നിറഞ്ഞ സ്റ്റോറി ആയിരിക്കും ലെ.എന്തായാലും waiting for the next part❤️❤️❤️

    1. പ്രിൻസിന്റെ ഫ്ലാഷ്ബാക്ക്‌ ഡീറ്റൈൽ അയി എഴുതണോ വേണ്ടയോ എന്നൊരു സംശയത്തിൽ ആണ്.

      1. venda flashbak eppozhum detailcheyth ezhuthiyal bore aavum

  18. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK😍
    ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി♥️.അങ്ങനെ വില്ലന്മാരെ side ആക്കി.ഇനി ഫ്ലാഷ് ബാക് പെട്ടെന്ന് പൊന്നോട്ടെ….

    എങ്ങനെ പോകുന്നു ജർമനി ലൈഫ്☺️
    Waiting for next part
    സ്നേഹം മാത്രം.💞💞💞

    1. ലൈഫ്‌ സൂപ്പർ ആയി പോകുന്നു. ❤️ സുഖമല്ലേ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        സുഖം🤗

  19. pwoli pwoli 💥 prince inte flash back detailed aayi kanumayirikkum le 🙂

    1. ഡീറ്റൈൽ ആയി വെക്കണോ എന്ന് സംശയത്തിൽ ആണ്

  20. As usual pwolich… ഫുൾ അടിപിടി ഫാമിലി ആണെല്ലോ.. ഇഷ്ടായി.. ❤❤

    1. കോട്ടയം ഭാഗത്തെ കൂടുതൽ അച്ചായൻസും ഇതുപോലെ ഒക്കെയാണ്. 😁

    2. Inn ndavo muthee…

  21. അപ്പോൾ നമ്മടെ പ്രിൻസ് ലവളെ കേട്ടുവോ……. എല്ലാം അടുത്തപാർട്ടിൽ അറിയിക്കും എന്ന് വിചാരിക്കുന്നു.. 💖💖💖💖💖💖

    1. പ്രിൻസ് അവളെ കെട്ടുമോ എന്ന് ചോദിച്ചാൽ…

      1. Ketikotey ne pavale 🤣

      2. ഷാജിയേട്ടൻ

        ഈരാറ്റ്പേട്ട അച്ചായൻ്റെ മോൻ ചെയ്തത് പോലെ കെട്ടിയിറ്റ് മതവും മാറ്റി ശിവക്കു പകരം മറിയാമ്മ എന്ന പേരും കൊടുത്ത് ലവ് ജിഹാദ്’ലവ് കുരുക്ഷേത്ര എന്നും പറഞ്ഞ് നിലവിളിച്ചാൽ ഭേഷായി.

  22. കാളിദാസൻ

    എംകെ.. സുഖമല്ലേ…
    ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. 😄😄
    എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
    ..
    ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. 😊

    1. ഇവിടെ സുഖം. ഒരു താളത്തിൽ പോകുന്ന ജീവിതം. വിന്റർ തുടങ്ങാൻ ആയി. ഇന്ന് രാവിലെ തന്നെ 1° ആയിരുന്നു. എന്തായി അഡ്മിഷൻ കാര്യങ്ങൾ?

  23. കാളിദാസൻ

    എംകെ.. സുഖമല്ലേ…
    ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. 😄😄
    എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️

    ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com