ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

എന്തോ പറയാൻ വന്നു എങ്കിലും അവൾ പുറത്തേക്ക് നടന്നപ്പോൾ ആലീസും പുറകെ ചെന്നു..

അവർ നേരെ വീട്ടിലേക്ക് ആണ് പോയത്..

“മോളെ.? എത്ര നാളായി കണ്ടിട്ട്..?”

സാമും സാറാമ്മയും അഭിരാമിയെ ചേർത്ത് പിടിച്ചപ്പോൾ തന്നെ ശിവക്ക് മനസിലായി അവൾക്ക് ആ വീട്ടിൽ ഉള്ള സ്ഥാനം..

പ്രിൻസിന്റെ സന്തോഷം കണ്ടു അവൾക്ക് അസൂയ ആണ് തോന്നിയത്..

“പണ്ടത്തെ ഫ്രണ്ട് വന്നപ്പോ നമ്മക്ക് പുല്ലു വില.. കത്തി എടുത്തു കണ്ണിൽ കുത്തണം ഈ ഭൂതത്തിന്റെ..”

“ശിവ എന്തെങ്കിലും പറഞ്ഞോ..?”

അഭി അവളുടെ മുൻപിൽ നിന്ന് അത് ചോദിച്ചപ്പോൾ ആണ് ശിവ താൻ പറഞ്ഞത് ഉച്ചത്തിൽ ആയിരുന്നു എന്ന് മനസിലാക്കിയത്.

“ഏയ് ഇല്യ.. ഒന്നും പറഞ്ഞില്ല…”

അവൾ ചമ്മലോടെ പറഞ്ഞു..

“കത്തി എടുത്തു കണ്ണിൽ ഒന്നും കുത്തല്ലേ ശിവ.. വേദനിക്കില്ലേ…”

അവൾ ചിരിയോടെ ചോദിച്ചപ്പോൾ ശിവ ആകെ ചമ്മിപ്പോയി.. എന്നാൽ അതോടെ അവർ സംസാരിച്ചു..

ആർക്കും ഇഷ്ടമാകുന്ന ഒരു കാരക്ടർ ആയിരുന്നു അഭിരാമി. ശിവക്കും അവളെ പെട്ടെന്ന് തന്നെ ഇഷ്ടമായി..

****

അന്ന് രാത്രി എല്ലാവരും സന്തോഷത്തിൽ ആയിരുന്നു.. കളിയും ചിരിയും..

അതിനിടക്ക് അഭിരാമിയുടെ അമ്മ കൂടെ വിളിച്ചു സംസാരിച്ചിരുന്നു..

“അല്ലെടീ..? എവിടെ നിന്റെ ആ പ്രേമം? സമയം ആകുമ്പോൾ പറയാം എന്ന് പറഞ്ഞു അവസാനം എല്ലാവരെയും പറ്റിച്ചു അല്ലെ.? മാര്യേജ് കഴിഞ്ഞോ..?”

ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുന്നതിന്റെ ഇടയിൽ പ്രിൻസ് പെട്ടെന്ന് ചോദിച്ചപ്പോൾ അഭി പെട്ടെന്ന് നിശബ്ദ ആയി..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.