ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1613

തിരികെ വന്നു അവൾ പോകുന്നു എന്നെഴുതി വച്ച കൊച്ചു കടലാസ്സ് എടുത്തു വൈഷ്ണവിയുടെ കയ്യിൽ കൊടുത്തു..

അവൾ അത് വായിച്ചു നോക്കി.. അക്കയുടെ എഴുത്ത് അവൾ തിരിച്ചറിഞ്ഞു.

“പറയാതെ ആണോ പോയത്?? എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നോ..?”

അവൾ ചോദിച്ചപ്പോൾ മറുപടി പറയാൻ ആലീസ് വിഷമിച്ചു..

“പറ.. എന്തേലും ഇഷ്യൂ ഉണ്ടായിരുന്നോ..?”

അപ്പയാണ് ഈ തവണ ചോദിച്ചത്..

“ഇഷ്യൂ ഒന്നും ഉണ്ടായില്ല.. പ്രിൻസ് അവളോട് പോകുന്നില്ലേ എന്ന് ചോദിച്ചു.
ആ കുട്ടിക്ക് ഇവിടെ നിൽക്കാൻ ആയിരുന്നു ഇഷ്ട്ടം..

ഞങ്ങൾക്കും അത് വിഷയം ഇല്ലായിരുന്നു.. പക്ഷെ കുട്ടിക്ക് അത് ഉൾക്കൊളളാൻ ആയില്ല..”

സാം ആണ് മറുപടി കൊടുത്തത്..

അത് കേട്ടതോടെ അവളുടെ അപ്പ ഉമ്മറത്ത് ഇരുന്നു.. നെഞ്ച് തടവി..

“വിശ്വസിച്ചു ഏല്പിച്ചത് അല്ലെ..? അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടും.. എന്തിനാ അവളെ പോകാൻ അനുവദിച്ചത്..? ആ കുട്ടിയോട് ഞങ്ങളും കാണിച്ചത് ചതി ആണ്.. അവളുടെ അമ്മയുടെ ആത്മാവ് ഇപ്പോൾ എന്നെ ശപിക്കുന്നുണ്ടാകും..”

അയാൾ വിഷമത്തോടെ പറഞ്ഞപ്പോൾ പ്രിൻസ് തലതാഴ്ത്തി..

അവന്റെ തെറ്റ് ആണ് എന്ന് അവന്റെ മനസ് തന്നെ അവനോടു പറഞ്ഞു.

“പോലീസിൽ അറിയിച്ചാലോ..? അക്ക അവൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ പോയിട്ടില്ല.. ഞങ്ങൾക്ക് പരിചയം ഉണ്ട് പോലീസിൽ..”

വൈഷ്ണവി പ്രിൻസിനെ നോക്കി..

അവർ എന്തായാലും നിങ്ങൾ അവളെ അപായപ്പെടുത്തി എന്ന് പറയാതിരുന്നത് പ്രിൻസിന് ആശ്വാസം ആയിരുന്നു.

“ജയനെ പോലെയുള്ള പോലീസ് ആണെങ്കിൽ വേണ്ട..”

സാം ആണ് അത് പറഞ്ഞത്..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.