ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1571

ചെറുപ്പം മുതൽ മാർഷൽ ആർട്സ് പഠിക്കുന്ന ആലീസിനെ അടിക്കണം എങ്കിൽ അവൾ നിസ്സാരക്കാരി അല്ല..

“അവൾ എന്നെ കൊല്ലും എന്ന് പറഞ്ഞു.. അതിന് മുൻപേ കത്തി ഒക്കെ പഴുപ്പിച്ചിരുന്നു..
ഞാൻ ഒരുവിധത്തിൽ ഓടി വന്നതാണ്.. അവൾ.. അവൾ ഒരു സൈക്കോപാത് ആണ് അച്ചായാ.. അവൾ മെന്റലി ഓക്കേ അല്ല.. ആരോ അവളെ ഉപയോഗിക്കുന്നത് പോലെ.. “

ശിവ പറഞ്ഞത് കേട്ടപ്പോൾ അവൻ ആലോചിച്ചു.. ഒന്നും മിണ്ടിയില്ല.. പിന്നെ ആരും അതിനെപ്പറ്റി സംസാരിച്ചില്ല.

ദിവസങ്ങൾ കടന്നു പോയി.. 3 ദിവസം അവൻ ഹോസ്പിറ്റലിൽ സ്പെൻഡ്‌ ചെയ്തു..

അതിനിടയിൽ ചെറിയ ഒരു അന്വേഷണം നടത്തി എങ്കിലും അതാരാണ് എന്ന് പൊലീസിന് പോലും അറിയില്ല..

ആ കോളനി ഇരുന്ന സ്ഥലം മുഴുവൻ ഒരു ഫാക്ടറി ഏറ്റെടുത്തിരുന്നു..
ആരും ഉണ്ടായിരുന്നില്ല.. ആ വീട്ടിൽ താമസിച്ച ആളുടെ പേരിൽ തന്നെയാണ് വണ്ടി രജിസ്റ്റർ ചെയ്തതും..

“അത് വിട്ടേക്ക്..”

പ്രിൻസ് അത് മാത്രം പറഞ്ഞുകൊണ്ട് ആലീസിനെ നോക്കി..

അവൻ അത് വിടില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.. പോലീസുകാർ ഒരു തലവേദന ഒഴിഞ്ഞു എന്ന രീതിയിൽ ഫയൽ മടക്കി പോയി..

അവർ പ്രിൻസിന്റെ വണ്ടി അവിടെ നിന്നും കൊണ്ടുവന്നിരുന്നു.. അതിൽ തന്നെ പ്രിൻസിനെ നാട്ടിലേക്ക് കൊണ്ടുവന്നു..

അവന്റെ വയറ്റിൽ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.. അവൾ കൊല്ലാൻ വേണ്ടി അല്ല കുത്തിയത്.. ഒരു ഇന്റർനൽ ഓർഗനും മുറിയാത്ത കുത്ത്..

അതിൽ തന്നെ അവൾ നിസ്സാരക്കാരി അല്ല എന്ന് പ്രിൻസ് ഉറപ്പിച്ചു..

ഒരു ചോദ്യം മാത്രം ബാക്കി..

ആരാണ് അവൾ..? എന്തിന് അവൾക്ക് ശിവയെ വേണം? ഉത്തരം ഇല്ലായിരുന്നു..

***

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.