Tag: love

സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5216

സഖിയെ ഈ മൗനം നിനക്കായ്‌ ??? Sakhiye ee mounam ninakkay  Author : Nafu | Previuse part ______________________________________________________________________ https://imgur.com/gallery/0VgHBUs ഒരു പെരുന്നാളിന്‍റെ തലേ ദിവസം ടൗണിലെ ഒരു ജൻറ്സ് ഷോപ്പ് … സമയം രാത്രി 10 മണി… ഹാഷിം കടയിലെ പണിയെല്ലാം ഒരുവിധം തീർത്തു പെട്ടന്ന് വരാമെന്ന് കൂടെ പണിയെടുക്കുന്ന കൂട്ടുകാരോട് പറഞ്ഞിറങ്ങി കാറുമെടുത്ത് വീട്ടിലേക്കു തിരിച്ചു… വീട്ടിലെത്തി നാളെത്തേക്കുള്ള പോത്തിറച്ചിയും കോഴിയും വാങ്ങികൊടുക്കണം… പെരുന്നാളാഘോഷത്തിന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ളത് കൊണ്ട് വളരെ […]

അകലെ 4 [Rambo] 1814

അകലെ 4 Akale Part 4 | Author : Rambo | Previous Part   ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………   “”   ___________________   കുറച്ചു കഴിഞ്ഞപ്പോ അടുത്തൊരനക്കം കേട്ടാണ് കണ്ണുതുറന്നേ…നോക്കിയപ്പോ കാവ്യ ആണ്..എന്തോ …എന്റെ മുഖം കണ്ടപ്പോ അവളും ഒരുമാതിരിയായി..   എന്റെ കൂടെ ഇരുന്നെ ള്ളു അവൾ…ഒന്നും മിണ്ടിയിരുന്നില്ല.. […]

❤ വൈശാലി ❤ [VECTOR] 238

വൈശാലി Vaishali | Author : Vector രാത്രികൾ പകലുകൾ ആക്കി മനസ്സിനെ എകന്ത്രമാക്കി  വർണനകളെ സ്വയക്തമാക്കി ആരോ എഴുതിയ ഒരു കഥ അടിച്ചുമാറ്റി ഞാൻ ഇവിടെ ഇടുന്നു വായിച്ചവർ പിന്നെയും വായിക്കുക എന്നെ ഒന്നും പറയാതിരിക്കുക….. വായിക്കാത്തവർ വായിച്ച് ഈ കഥ നിങ്ങൾക്ക് നൽകിയ എന്നെ….എന്നെ ….ഒന്നും പറയണ്ട സാധനം ഞാൻ അടിച്ചുമാറ്റിയതാ   വൈശാലി —————— ഡീ വൈശു…  നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ… എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് […]

?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1186

ബാല്യകാലസഖി 2 BalyaKaalasakhi Part 2 | Author : Kuttappan [ Previous Part ]   ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് തിരക്കുകളിൽ പെട്ടുപോയി. കഴിഞ്ഞ പാർട്ടിന് അഭിപ്രായം പറഞ്ഞവർക്കൊക്കെ നന്ദി. നിങ്ങൾ തരുന്ന like കമന്റ്‌ ഒക്കെയാണ് ഇവിടെ ഉള്ള ഓരോ എഴുത്തുകാരുടെയും പ്രചോദനം. വ്യൂസ്ന് അനുസരിച്ചുള്ള like ഒന്നും ഒരു കഥയ്ക്കും കണ്ടിട്ടില്ല. അതുപോലെ കമന്റും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കൊണ്ട് നിങ്ങൾക്ക് നഷ്ടം ഒന്നും വരാനില്ല […]

?? പറയാൻ മറന്നു 3 ?? [VECTOR] 150

?? പറയാൻ മറന്നു 3 ?? Parayan Marannu Part 3 | Author : VECTOR | Previous Part   ഞാൻ ഓടി സ്റ്റോർറൂമിന്റെ അടുത്തെത്തി നോക്കുമ്പോൾ എന്നെ കഴുത്തിന് കുത്തി അജ്മൽ നിർത്തിയ സെയിം പൊസിഷനിൽ ആരോ അജ്മലിനെ കഴുത്തിൽ കുത്തി പൊക്കി നിർത്തിയേകുന്നു ചേട്ടായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് പറഞ്ഞുതിർക്കാം ഇപ്പൊ അവനെ താഴെ നിർത്ത് നീ എതാടാ…… ?? ഞാൻ ഇവരുടെ കൂട്ടുകാരനാ.. ആണോ എങ്കിൽ കൂട്ടുകാരൻ അങ് […]

❣️The Unique Man 7❣️ [DK] 1348

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക…….     ❣️The Unique Man Part 7❣️ Author : DK | Previous Part       പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……   […]

?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

】____∆____【 ഒരു ?പെണ്ണ്കാണൽ ? ചടങ്ങ് 】_____∆____【 By Ɒ?ᙢ⚈Ƞ Ҡ???‐??   ,,,,,, ചേട്ടായി……. പൂയ്……. എഴുന്നേക്ക് മാഷേ….. എന്ത് ഉറക്കമാ ഇത്……. ,,,,,,ഹും…ഹും….. ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ…….? ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി…. ,,,,, സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി….. ഇത് ഞാനാ…..? ,,,,,, ഹോ….. നീയാണോ……. നീയിത് എപ്പോ വന്ന് കേറിയടി മരഭൂതമേ……?

നിള 1 [ഷാനു] 123

  നിള 1 Nila Part 1 | Author : Shanu     മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു . പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി അവരെ […]

?ബാല്യകാലസഖി? [കുട്ടപ്പൻ] 1251

ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം. ഇതൊക്കെയാണ് എഴുതാൻ ഉള്ള പ്രചോദനം. ഞാൻ കുറച്ച് നാൾ വായനക്കാരൻ ആകാൻ തീരുമാനിച്ചതായിരുന്നു. പെട്ടന്ന് കിട്ടിയ തീം ആണ്. So എഴുതാം എന്ന് കരുതി. കഴിയുന്നത്രയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കാം. മൂഡ് പോലെ ഇരിക്കും   ബാല്യകാലസഖി BalyaKaalasakhi | Author : Kuttappan   തിരക്കുള്ള ആ നീണ്ട വരാന്തയിൽകൂടി രാഹുൽ വേഗത്തിൽ നടക്കുകയാണ്. നീല […]

❣️The Unique Man 6❣️ [DK] 1447

❣️The Unique Man Part 6❣️ Author : DK | Previous Part   കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….   കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……   എന്നിട്ട് അവരെയും വിളിച്ച്  കഴിക്കാൻ ഇരുന്നു……   ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….     കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……   അപ്പോളെക്കും രാമുവേട്ടൻ […]

ആദ്യരാത്രിയിലേക്ക് [നെപ്പോളിയൻ] 302

“ പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ് …ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ ഒരു പരിധി വരെ കഴിയുകയുള്ളൂ … എന്നാൽ സ്ത്രീ അങ്ങനെ അല്ല …വേദനിപ്പിച്ചവരെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവരെയും  അവൾക്ക് സ്നേഹിക്കാൻ കഴിയും …”   ആദ്യരാത്രിയിലേക്ക് Aadyarathiyilekku | Author : Napoleon   എന്താ അശ്വതി നിനക്ക് പറ്റിയത് …ഇതുവരെ ഉണ്ടായിരുന്ന ധൈര്യം എവിടെ ആണ് നിനക്ക് നഷ്ടപ്പെട്ടത് … തന്റെ തല കുനിച്ചു അവന്റെ കയ്യിൽ നിന്നും താലി ചരട് സ്വീകരിക്കുമ്പോളും […]

ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക …… പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….   ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ […]

❤️ തിരിച്ചറിവ് ❤️ [കുട്ടപ്പൻ] 1170

എന്റെ ആദ്യ  കഥ “ചെമ്പനീർപ്പൂവ് ” ഏറ്റെടുത്തത്തിൽ ഒത്തിരി സന്തോഷം. പറയാൻ വാക്കുകൾ കിട്ടുന്നില്ല. തുടക്കക്കാരൻ എന്ന നിലയിൽ ഒരുപാട് തെറ്റുകൾ അതിൽ വന്നിട്ടുണ്ട്. അതൊക്കെ ക്ഷമിച് കൂടെ നിന്ന ഓരോരുത്തർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ഇത് ഒരു കുഞ്ഞ് കഥയാണ്. ഇഷ്ടപ്പട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമല്ലോ   തിരിച്ചറിവ് Thiricharivu | Author : Kuttappan   നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞു കിടക്കുന്ന നെൽവയലുകൾ. ദൂരെ കാണുന്ന മലയുടെ പിന്നിൽനിന്നും കുങ്കുമവർണമണിഞ്ഞുകൊണ്ട് സൂര്യൻ […]

?ചെമ്പനീർപ്പൂവ് 8 [കുട്ടപ്പൻ]? 2241

ആദ്യം തന്നെ വൈകിയതിനു ക്ഷമ ചോദിക്കുന്നു. വീട്ടിൽ കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു. അതിന്റെ തിരക്കിലായിരുന്നു. കഥ എഴുതാൻ പോയിട്ട് സൈറ്റിൽ  വരാൻ പോലും പറ്റിയില്ല. പഠിക്കാനും ഉണ്ടായിരുന്നു. അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. വായിക്കു.   ചെമ്പനീർപ്പൂവ് 8 Chembaneer Poovu part 8 | Author : Kuttappan | Previous Part   ജയശങ്കറിന്റെ  ബിസിനസ്സ് പാർട്ണറായിരുന്നു രാജീവ്. ജയശങ്കരിന്  ഒരു ഏട്ടനെപോലെയായിരുന്നു അയാൾ. ജയശങ്കറിന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉള്ളയാൾ.   “അജൂട്ടാ… ” എന്ന രാജീവിന്റെ […]

⚔️ദേവാസുരൻ⚒️( Demon king) 2373

Demon king  DK 8 in ●●●◆●● ★★★★★★★★★★★★★ ദേവാസുരൻ Half god half devil ★★★★★★★★★★★★★ ◆●●◆●●◆ ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് […]

നിലാവുപോൽ 02 [നെപ്പോളിയൻ] 144

നിലാവുപോൽ 02 Nilaavupol Part 2 | Author : Nepoliyan | Previous Part   ” ജനനം മുതൽ മരണം വരെ ഒറ്റക്കാണെന്ന സത്യംഅംഗീകരിക്കാതെ കൂടെ ആരെക്കെയോ ഉണ്ടെന്ന തോന്നൽനൽകുന്ന കരുത്തിൽ ജീവിക്കുന്നവരാണ് നമ്മൾ …! “  ആളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി … ഹർഷൻ …ഇവൻ ….ഇവനെന്താ ഇവിടെ …. അപ്രതീക്ഷിതമായുള്ള വീഴ്ചയായത് കൊണ്ട് അവന്റെ മുഖത്തും ഒരന്താളിപ്പ് ഉണ്ട് … അറിയാതെ തന്നെ കണ്ണുകൾ പരസ്പരം കഥകൾ കൈമാറുന്നത് പോലെ … […]

Rise of a Demon Lord Ch :1 [Arrow] 1766

Rise of a Demon Lord Author : Arrow | chapter 1 : New World   ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു.   ” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ […]

Love Or Hate 11 [Rahul Rk] [Climax] 1114

Love Or Hate 11 | Climax Author : Rahul RK  എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….) സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു.. അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട […]

ആദിത്യഹൃദയം 8 [Akhil] 1585

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,, ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,, ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ്‌ ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,, പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,, ഈ ഭാഗത്തോട് […]

അർജുൻആമി [Dragon Pili] 159

ഞാൻ ഇവിടെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അർജുൻആമി ArjunArmy | Author : Dragon Pili ……… 12/03/2018… സമയം  രാത്രി 1 മണി.. വായുവിനെ കിറിമുറിച്ചുകൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ എറണാകുളത് നിന്നും ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് ആയ പാലക്കാടിലേക്ക് പോകുകയാണ്. മനസ്സിൽ സങ്കടം തീ ആയി നിറയുകയാണ്. അതിന്റ പ്രതിഫലം എന്നോണം കണ്ണിൽ കണ്ണുനീർ നിറയുന്നു. കണ്ണിലെ കണ്ണുനീർ തുടക്കാൻ ആയി ഇടതു കൈ […]

?? പറയാൻ മറന്നു 2 ?? [VECTOR] 147

പറയാൻ മറന്നു 2 Parayan Marannu Part 2 | Author : VECTOR | Previous Part   നിനക്ക് എന്താടാ മൈ®^ ഇത്ര ഷോ എറക്കാൻ.. അടിച്ചു കൂടി ഒരു സൈഡിൽ ഇരുത്തും പൊലയാടി മോനെ നിന്നെ!?എനിക്ക് അവളെ അറിയാം…….? എങ്ങനെയോ ഞാൻ പറഞ്ഞുഅജ്മൽ കഴുത്തിൽ കുത്തി പിടിച്ച കൈ അയച്ചു പട്ടി കിതക്കുന്ന പോല്ലേ ഞാൻ ശ്വാസം എടുത്തു നിവർന്നു നിന്ന് ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു നിനക്ക് അവളെ എങ്ങനെ […]

?ചെമ്പനീർപ്പൂവ് 7 [കുട്ടപ്പൻ]? 2035

ഹലോ ഫ്രണ്ട്സ് . ആദ്യംതന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. റെക്കോർഡ് assignment പോലുള്ള കുറേ വള്ളിക്കെട്ട് കേറി വന്നതാണ് വൈകാൻ കാരണം. ഇതൊക്കെ എഴുതുന്നതിനിടയിൽ കഥയെഴുതാൻ സമയം കിട്ടിയില്ല. മനസിലാക്കും എന്ന് കരുതുന്നു ചെമ്പനീർപ്പൂവ് 7 Chembaneer Poovu part 7 | Author : Kuttappan | Previous Part എന്റെ കൈ തലയിണയാക്കി എന്നോട് പറ്റിച്ചേർന്ന് കിടക്കുന്ന ചിന്നുവിനെ കണ്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്. നിഷ്കളങ്കത കളിയാടുന്ന മുഖം. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കുന്നു. ജനലഴിയിൽകൂടി കടന്നുവരുന്ന പ്രഭാത […]

Returner [Arrow] 1828

Returner Author : Arrow ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക്‌ ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം […]

?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1715

ചെമ്പനീർപ്പൂവ് 6 Chembaneer Poovu part 6 | Author : Kuttappan | Previous Part   ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണെഴുതി ഒരു കറുത്ത കുഞ്ഞ് പോട്ടൊക്കെ തൊട്ട് അപ്സരസ്സ് മുന്നിൽ നിൽക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. സ്വർണത്തിന്റെ നിറമാണ് അവൾക്. കഴുത്തിൽ ഒരു നേർത്ത സ്വർണമാല. സൂര്യകിരണം തട്ടി തിളങ്ങുന്നത് കൊണ്ട് അത് വേറിട്ടുനിന്നു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മാല ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ല. നീലയിൽ കറുത്ത പ്രിന്റ് വർക്ക്‌ ഉള്ള സാരിയാണ് വേഷം. […]