ആദിത്യഹൃദയം 9 [S1 Finale] [Akhil] 1787

Views : 688668

 

സജീവ് വേഗം തന്നെ ടീൻ മേശയുടെ അടുത്തേക്ക് നടന്നു….,,, അവിടെ മേശയിൽ ഇരിക്കുന്ന ജഗ് മൊത്തമായി വായിലേക്ക് കമഴ്ത്തികൊണ്ട് വെള്ളം കുടിച്ചു…,,,

മനസ്സ് ഒന്ന് ശാന്തമായതും സജീവ് പതിയെ വരാന്തയിലേക്ക് ഇറങ്ങി…,,, പുറത്തെക്കിറങ്ങിയ സജീവ് കണ്ടത് ഫെബിനോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം തൻ്റെ  ബുള്ളറ്റിൻ്റെ  അടുത്തേക്ക് നടന്നുകൊണ്ടിരിക്കുന്ന  ആദിയെയാണ്…,,,

സജീവ് വേഗം തന്നെ തൻ്റെ  ഫോൺ എടുത്ത് ആദിയുടെ കുറെ ഫോട്ടോ എടുത്തു…,,,, ആദി ഗേറ്റ് കടന്നു പോയതും സജീവ് വേഗം തന്നെ തൻ്റെ  മുറിയിലേക്ക് നടന്നു….,,,

മുറിയിലെത്തിയതും വേഗം തന്നെ തൻ്റെ  പ്രൈവറ്റ് നമ്പറിൽ നിന്നും മാസ്റ്ററുടെ മെസ്സേജ് വരുന്ന നമ്പറിലേക്ക് ആദിയുടെ ഫോട്ടോ അയച്ചു കൊടുത്തു…,,, അതിൻ്റെ  അടിയിൽ ഒരു കുറിപ്പും…,,,,

 

“”മാസ്റ്റർ……,,,,

ഞാൻ കണ്ടുപിടിച്ചു….,,,,

അരുന്ധത്തിയുടെ മകനെ ഞാൻ കണ്ടുപിടിച്ചു….,,,

അവൻ്റെ  പേര് ആദിത്യൻ ……””……

 

*********************************************************

 

വെളിപ്പെടുത്താത സ്ഥലം (Undisclosed Location) 

 

കറുത്ത വസ്ത്രം ധരിച്ചു ഒരാൾ..,, കൈയിൽ ഒരു  വലിയ ഭരണിയുമായി പതിയെ ഹാളിലൂടെ നടന്നു…,,,,

 

ഭരണിയിൽ മൂന്ന് കൊല്ലം പഴക്കമുള്ള വീര്യം കൂടിയ പാമ്പിൻ്റെ  വൈൻ ആണ്…,,,

 

അയാൾ പതിയെ നടന്ന് മാസ്റ്ററുടെ മുറിയിൽ എത്തി..,,,

 

“”മാസ്റ്റർ..,,,””…. അയാൾ പതിയെ വിളിച്ചു…,,,

 

“”ഹ്മ്മ്..,,,

വരൂ..,,, ഗ്ലാസ്സിലേക്ക് ഒഴിക്കു…,,””…. മാസ്റ്റർ മുറിയിലേക്ക് കയറി വന്ന കറുത്ത വസ്ത്ര ധാരിയോട് പറഞ്ഞു….,,,

 

അയാൾ വേഗം തന്നെ ഭരണി തുറന്ന് രണ്ട് ഗ്ലാസ്സിലേക്ക് ആ പാമ്പിൻ്റെ  വൈൻ പകർന്നു നൽകി…,,,

 

മുറിയിൽ ഇരിക്കുന്ന മാസ്റ്ററും സക്കീറും ഗ്ലാസ്സിലേക്ക് പകർന്ന വൈൻ ആസ്വാധിച്ചു കുടിച്ചുകൊണ്ടിരിന്നു..,,,

 

“”സക്കീറെ..,,,

ഞാൻ കുറച്ച് നാളായി എൻ്റെ  ദേഹമൊക്കെ ഒന്ന് അനക്കിയിട്ട്…,,,

കൈയും കാലും..,,

നിവർത്തുവാൻ തോന്നുന്നു…,,,””…. മാസ്റ്റർ പറഞ്ഞു..,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com