ആദിത്യഹൃദയം 8 [Akhil] 1582

മുൻപിൽ എത്തി..,,,

വിഷ്ണു പതിയെ മുറിയുടെ വാതിലിൽ തട്ടികൊണ്ട് ആമിയെ വിളിച്ചു….,,,

“”ആമി…,, ആമി…,,,
നിന്നെ താഴെ വിളിക്കുന്നുണ്ട്….,,,
വേഗം വാ…,,””…. വിഷ്ണു പറഞ്ഞു…,,

“”ദേ വരുന്നു വിഷ്ണുവേട്ടാ…..,,,””… മുറിയുടെ അകത്തു നിന്നും ആമി പറഞ്ഞു…,,,

നിമിഷനേരത്തിനുള്ളിൽ തന്നെ ആമിയുടെ മുറിയുടെ വാതിൽ തുറന്നു….,,,

വിഷ്ണു പതിയെ തന്റെ മുൻപിൽ നിൽക്കുന്ന ആമിയെ നോക്കി…,,

ഫുൾ സ്ലീവ് വൈറ്റ് കളർ ഫ്രോക്കും..,, വാലിട്ട് എഴുതിയ മിഴികളും..,, ആമിയുടെ വെളുത്ത മുഖത്തിലേക്ക് വിഷ്ണുവിനെ ആഘർഷിപ്പിച്ചുകൊണ്ടിരുന്നു…,,,,

ഇത്രയും ഭംഗിയിൽ ആദ്യമായാണ് വിഷ്ണു ആമിയെ കാണുന്നത്….

“” വിഷ്ണുവേട്ടാ…,,, പോവാം…,,, “”… ആമിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോഴാണ് വിഷ്ണുവിന് പരിസര ബോധം വന്നത്…,,, അവർ ഇരുവരും വേഗം തന്നെ താഴേക്ക് ചെന്നു…,,,

വിഷ്ണു എല്ലാവരുടെയും കൂടെ സോഫയിൽ ഇരുന്നു…,,, ആമി ഒരാൾക്ക് ഇറുക്കുവാൻ പറ്റുന്ന സോഫയിലാണ് ഇരുന്നത്…,,,

“”മോളെ ഇപ്പോ എങ്ങനെ…,,,””… പ്രണവ് ചോദിച്ചു .,,,

“”കുഴപ്പില്ല അങ്കിളെ…,,,,
അച്ഛൻ പറഞ്ഞു അങ്കിളിന് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന്…,,””… ആമി പ്രണവിനോട് ചോദിച്ചു…,,,

“”അന്ന് എന്താണ് സംഭവിച്ചത് മോളെ…,,,”
എല്ലാം ധൈര്യമായി പറഞ്ഞോ…,,, “”…പ്രണവ് ചോദിച്ചു…,,,

ആമിയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുപോയിക്കൊണ്ടിരുന്നു…,,,

“”””””ആദിയേട്ടൻ…,,,!!!!…
ആ പേര് ഇവിടെ പറഞ്ഞാൽ പ്രശ്നമാവോ…,,,
പേര് പറയണോ…,,,,
എന്തായാലും നടന്നത് പറയാം…,,,
പേര് അവസാനം എല്ലാവർക്കും ആദിയേട്ടനെ കുറിച്ചുള്ള തെറ്റ് ധാരണ മാറിയിട്ട് പറയാം…,,,
അതാണ് നല്ലത്….,,,!!!….””””””…. ആമി മനസ്സിൽ ഉറപ്പിച്ചു….,,,

ആമി പതിയെ എല്ലാ കാര്യവും പറയുവാൻ തുടങ്ങി…,,,

സജീവിന്റെ എസ്റ്റേറ്റിൽ നിന്നും അവർ ആമിയെ അപഹരിച്ചത് തൊട്ട്..,,, തുടങ്ങി…

പൊട്ടിപൊളിഞ്ഞ ക്ഷേത്രത്തിൽ വെച്ച് ഒരാൾ അവരെ എതിർത്തുകൊണ്ട് തന്നെ രക്ഷിച്ചു എന്നും ആമി പറഞ്ഞു…,, പക്ഷെ ആദിയുടെ പേര് ആമി എല്ലാവരിലും നിന്നും മറച്ചുപിടിച്ചു…,,,

അതിനുശേഷം..,,ആമി നടന്ന സംഭവങ്ങൾ എല്ലാം വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു തുടങ്ങി…,,, എന്നാൽ മനപൂർവം തന്നെ ആദിയുടെ പേരും..,,, ആദിയെ കുറിച്ച് ആദി പറഞ്ഞ കാര്യങ്ങളും ആമി മറച്ചുപിടിച്ചു….,,,

 

<<<<<<()>>>>>>

 

ഗോൾഡൻ അപ്പാർട്മെന്റ്സ്

 

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.