❣️The Unique Man 6❣️ [DK] 1447

 

ഇതിനു മാത്രം കാറാൻ എന്ത് സ്വപ്നമാ നീ കണ്ടത്?

 

നിന്നെ…

 

എന്നെയോ? ഞാൻ സ്വപ്നത്തിൽ ഉണ്ടായിരുന്നോ?

 

പിന്നെ നീ എന്റെ കൂടെ വായും പൊളിച്ചിരുപ്പുണ്ടായിരുന്നു?????

പോടാ അവിടുന്ന് കളിയാക്കാതെ…..

 

ഈ ഈ……

 

മതി ഇളിച്ചത് നമ്മുക്ക് വീട്ടിൽ പോവാം എനിക്ക് അവരോടെല്ലാം ഇന്ന് അവിടെ നടന്നത് പറയണം…..

മാത്രവുമല്ല നേരം  വൈകുകയും ചെയ്തു….

 

 

ആണോ എന്നാൽ പെട്ടെന്ന് വണ്ടി വിട്ടോ…….

 

 

ദേവൂ വണ്ടി എടുത്തു മേലേടത്തേക്ക്

 

തുടരും

 

★★★★★★★★★★★★★★★★★★★★★★★★★★★

 

വായിച്ചിട്ടു അഭിപ്രായം കുറിക്കുക……

തെറിയായാലും കുഴപ്പം ഇല്ല എന്തെങ്കിലും ഒക്കെ പറയുക……

അക്ഷര തെറ്റുകൾക്ക് മാപ്പു നൽകുക…..

And sorry for the late

സ്നേഹത്തോടെ

DK❣️

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.