ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

സമയം സന്ധ്യ ആവാറായിരിക്കുന്നു ….,,,,,

 

അയാൾ തൻ്റെ  മുൻപിൽ  ഇലകൾ കൊണ്ട് മറച്ചിരിക്കുന്ന വേലി മാറ്റി…,,, അതിനുശേഷം ജീപ്പ് അവിടേക്ക് കയറ്റി നിറുത്തി…,,,, എന്നിട്ട് ആ ജീപ്പ് ആരും കാണാത്ത വിധം ഇലകൾ കൊണ്ട് മൂടി ഇട്ടു…,,,

 

അയാൾ വേഗത്തിൽ തന്നെ ജീപ്പിൽ നിന്നും എടുത്ത തൻ്റെ  ബാഗുമായി മുൻപിലേക്ക് നടന്നു…,,,

 

കുറച്ച് ദൂരം കൂടെ മുൻപിലേക്ക് നടന്നപ്പോൾ കുറച്ച് ദൂരെയായി ഒരു കൊച്ചു വീട് കണ്ടു…,, അയാൾ വേഗം തന്നെ അവിടേക്ക് ഓടി….,,,

 

“” ഇന്നേക്ക് അഞ്ചു ദിവസമായി ഇവിടെ നിന്നും പോയിട്ട്… “”…. അയാൾ മനസിൽ ആലോചിച്ചു…,,,

 

അയാൾ വേഗം തന്നെ മരം കൊണ്ട് പണിതീർത്ത ആ കൊച്ചു വീട്ടിലേക്ക് കയറി…,,,

 

വാതിൽ തുറന്നു അകത്തേക്ക് കയറിയതും താഴെ ഒരു സുന്ദരിയായ പെൺകുട്ടി പായ വിരിച്ചുകൊണ്ട് അതിൽ കിടക്കുന്നുണ്ട്….,,,

 

അയാൾ പതിയെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു…,, അവളുടെ മുടിയിൽ പതിയെ തലോടി…,,, അവളുടെ കഴുത്തിൽ ആഴത്തിൽ ഒരു മുറിവുണ്ട് അത് ഉണങ്ങികൊണ്ടിരിക്കുന്നു…,,,,

 

അയാൾ തലോടിയതും അവൾ പതിയെ തൻ്റെ  കണ്ണുകൾ തുറന്നു…,,,

 

അയാളെ കണ്ടതും അവൾ പതിയെ അവനെ കെട്ടിപിടിച്ചുകൊണ്ട് നെറ്റിയിൽ ചുംബിച്ചു…,,,

 

അയാൾ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു….,,, അതിനുശേഷം അവളെയും കൂട്ടി ആ കൊച്ചു വീടിൻ്റെ  പിന്നിലേക്ക് നടന്നു….,,,

 

അവിടെ വേറെ ഒരാൾ മരത്തിൽ കെട്ടിവെച്ചിരിക്കുന്ന ഒരു വലിയ പഞ്ചിങ് ബാഗിൽ ശക്തിയിൽ ഇടിച്ചുകൊണ്ടിരിക്കുന്നു…,,,

 

അയാളുടെ ശക്തിയിൽ ആ വലിയ മരം വരെ കുലുങ്ങുന്നുണ്ട്…,,,,

 

ജീപ്പിൽ വന്ന വ്യക്തി അയാളെ വിളിച്ചു….

 

“”ആദി….,,””….

 

ശബ്ദം കേട്ടതും ആദി തിരിഞ്ഞു…. പിന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും ആദി ഒന്ന് ചിരിച്ചതിനു ശേഷം സംസാരിച്ചു തുടങ്ങി…,,

 

“”വിഷ്ണു….,,,,

ഞാൻ നിൻ്റെ  വരവും പ്രതീക്ഷിച്ചു ഇരിക്കായിരുന്നു….,,,””…. ആദി പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.