ആദിത്യഹൃദയം 9 [S1 Finale] [Akhil] 1786

Views : 686827

മാസ്റ്റർ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ  ദേഹത്തുള്ള ഷർട്ട്‌ അഴിച്ചു മാറ്റി..,, അതോടെ ദേഹത്തുള്ള ടാറ്റൂ എല്ലാവരും വ്യക്തമായി കണ്ടുതുടങ്ങി..,,,,

 

മാസ്റ്ററും സക്കീറും നേർക്ക് നേരെ പൊരുതുവാനായി നിന്നു..,,,,

 

പെട്ടന്ന് തന്നെ ഒരു കറുത്ത വസ്ത്രം ധരിച്ചു വ്യക്തി ഒരു വലിയ കൊലുകൊണ്ട്  വൃത്തതിൻ്റെ  പുറത്തുള്ള മണിയിൽ ശക്തിയിൽ അടിച്ചു…,,,മണിയുടെ ശബ്ദം അവിടെ മൊത്തം ആർതുലച്ചു….,,,

 

ശബ്ദം കേട്ടതും മാസ്റ്ററും സക്കീറും അലറിക്കൊണ്ട് നേർക്കു നേർ ഓടി അടുത്തു….,,,

 

അടുത്തെത്തിയതും സക്കീർ ചാടികൊണ്ട് മാസ്റ്ററുടെ മുഖത്തിനു നേരെ പഞ്ച് ചെയ്തു..,,,

 

സക്കീർ ചാടിയതും മാസ്റ്റർ വേഗം തന്നെ തല വെട്ടിച്ചുകൊണ്ട് സക്കീറിൻ്റെ  പഞ്ചിൽ നിന്നും ഒഴിഞ്ഞു മാറി..,,,

 

ഒഴിഞ്ഞു മാറിയ മാസ്റ്ററുടെ നെഞ്ചിലേക്ക് തന്നെ സക്കീർ തൻ്റെ  ഇടത്തെ കാലുകൊണ്ട് സൈഡ് കിക്ക് ചെയ്തു..,,,

 

പ്രതീക്ഷിക്കാതെ കിട്ടിയ ചവുട്ടായതിനാൽ മാസ്റ്റർ ആ മണലിലൂടെ പിന്നിലേക്ക് നിരങ്ങി പോയി…,,,

 

സക്കീർ വീണ്ടും മാസ്റ്ററുടെ അടുത്തേക്ക് ഓടി അടുത്തു..,, അടുത്തെത്തിയതും മാസ്റ്ററുടെ നെഞ്ചിലേക്ക് തന്നെ സക്കീർ പഞ്ച് ചെയ്തു….,,,

 

ഇടികിട്ടിയതും മാസ്റ്റർ ചെറുതായി ഒന്ന് കുന്നിഞ്ഞു പോയി..,,,, പെട്ടന്ന് തന്നെ സക്കീർ മാസ്റ്ററുടെ കഴുത്തിൽ തൻ്റെ  രണ്ട് കൈയും ചുറ്റി പിടിച്ചു…,,,

 

എന്നിട്ട് തൻ്റെ  വലത്തേ കാലിൻ്റെ  മുട്ട് കൊണ്ട് മാസ്റ്ററുടെ വയറ്റിൽ തന്നെ ശക്തിയിൽ ഇടിച്ചുകൊണ്ടിരുന്നു….,,,,

 

മാസ്റ്റർ രണ്ട് മൂന്ന് ഇടി കിട്ടിയതും വേഗം തന്നെ സക്കീറിൻ്റെ മുട്ട് കാൽ തൻ്റെ  കൈകൊണ്ട് ബ്ലോക്ക്‌ ചെയ്തു…,,,

 

അത് മനസിലാക്കിയ സക്കീർ നിമിഷ നേരത്തിനുള്ളിൽ തന്നെ മാസ്റ്ററിൻ്റെ  വലത്തേ കൈ പിടിച്ചുകൊണ്ട് തൻ്റെ  വലത്തേ തോളിലൂടെ ശക്തിയിൽ വലിച്ച് മുൻപിലേക്ക് മലർത്തി അടിച്ചു…,,,,

 

“”മാസ്റ്റർ തോൽവി സമ്മതിക്കുന്നോ….???…””…. വീണു കിടക്കുന്നു മാസ്റ്റരോട് സക്കീർ ചോദിച്ചു….,,,,

 

മാസ്റ്റർ പതിയെ മണലിൽ കൈകുത്തി കൊണ്ട് എഴുന്നേറ്റു..,,, കുറച്ച് ദൂരം പിന്നിലേക്ക് നടന്നു..,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com