❤ വൈശാലി ❤ [VECTOR] 237

മുന്നിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടിയും വെട്ടി ഒതുക്കിയ താടിയും പെരുപ്പിച്ച് വെച്ചിരിക്കുന്ന മസിലും എല്ലാം കണ്ടതും ചുറ്റുമുള്ളത് എല്ലാം മറന്ന് അവൾ അവനെ തന്നെ നോക്കി നിന്നു… നേത്ര ഗോളങ്ങൾ അവന്റെ ഓരോ അണുവിലും തട്ടി വികസിച്ച് കൊണ്ടിരുന്നു…

 

ഹ്മ്മ്മ്?? ” മുഖം ഉയർത്തി ചോദ്യ ഭാവത്തോടെ അവൻ ചോദിച്ചതും അവനെ ആകെമാനം ഒപ്പിയെടുക്കുന്നതിൽ ആയിരുന്നു അവൾ… അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു… അതേ ചിരിയോടെ തന്നെ അവളെ തട്ടി വിളിച്ചതും ഞെട്ടി കൊണ്ടവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി…

 

“എന്താ നോക്കി നിൽക്കുന്നെ…?? ”

 

“ഉംച്ചും… ” ചുണ്ട് കൊണ്ട് പ്രത്യേക താളത്തിൽ ആക്ഷൻ കാണിച്ച് കൊണ്ട് അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പിന്നിൽ നിന്നും ഹരിയുടെ വിളി എത്തിയിരുന്നു…

 

“വൈശാലി…. ” എന്തെന്ന ഭാവത്തിൽ അവൾ തിരിഞ്ഞ് നോക്കി…

 

എന്താ നിന്റെ കഴുത്തിൽ…? ”

 

അപ്പോഴാണ് അവളും ശ്രദ്ധിക്കുന്നത് കഴുത്തിലേക്ക് സൂക്ഷിച്ച് നോക്കിയതും രക്തം പൊടിഞ്ഞ് കിടക്കുന്നുണ്ട്…

 

“ഹും… നാല് കാലിൽ വന്നേച്ച് ന്റെ ചാരിത്ര്യം താൻ നശിപ്പിച്ചില്ലെടാ ഹരി കൊരി… എന്നിട്ടിപ്പോ എന്താന്ന് ചോദിക്കുന്നോ… ന്റെ കണ്ണാ ഞാൻ എന്താപ്പോ ഇങ്ങേരോട് പറയാ…

 

“ചോദിച്ചത് കേട്ടില്ലേ ഇന്നലെ താലി കെട്ടാൻ നേരം ഒന്നും ഉണ്ടായിരുന്നില്ലല്ലോ… “”സംശയത്തോടെ അവൻ ചോദിച്ചതും ഒന്ന് അവിഞ്ഞ് ഇളിച്ച് കൊണ്ട് അവൾ മറുപടി നൽകി..

 

“അത് കയ്യിലെ കുപ്പിവള പൊട്ടിയിട്ട് ഉണ്ടായിരുന്നു.. രാവിലെ കുളിച്ചപ്പോ ഡ്രെസ് മാറുമ്പോ കൊണ്ടതാ… ” എങ്ങനൊയൊ പറഞ്ഞ് മുഴുവനാക്കി കൊണ്ട് ബാക്കി ചോദ്യം വരുന്നതിന് മുന്നേ അവൾ തിടുക്കപ്പെട്ട് മുറിയിൽ നിന്നും ഇറങ്ങി…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.