ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ജ്വലിച്ചുകൊണ്ടിരിക്കുന്ന കത്തി തൻ്റെ  മുമ്പിൽ കിടക്കുന്ന ആദിക്ക് നേരെ ആ ഭിക്ഷാടകൻ നീട്ടിപ്പിടിച്ചു…,,,

 

പെട്ടെന്ന് തന്നെ ആ കത്തിയിലുള്ള നീല പ്രകാശം ആദിയുടെ ദേഹത്തേക്ക് ഇരച്ചുകയറി…,,

 

ആ പ്രകാശം ആദിയുടെ ദേഹത്ത് കയറിയതും ആദിയുടെ ദേഹത്തുള്ള മുറിവുകൾ എല്ലാം ഉണങ്ങി തുടങ്ങി…,,,

 

പെട്ടന്നാണ് ദൂരെ നിന്നും ഒരു ഹെഡ് ലൈറ്റ് തെളിഞ്ഞു വരുന്നത് ആ ഭിക്ഷാടകൻ കണ്ടത്…,,,,

 

<<<<<<()>>>>>>

 

പുത്തൻപുരക്കലിൽ നിന്നും എല്ലാം ജോലിയും തീർത്തിട്ടാണ് ഫെബിൻ ഇറങ്ങിയത്…,,,

 

ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം ആലോചിച്ചുകൊണ്ട് ഫെബിൻ തൻ്റെ  കാർ ഓടിച്ചുകൊണ്ടിരുന്നു….,,,,

 

ഫെബിൻ എന്നും പോകാറുള്ള റെയിൽവേ സ്റ്റേഷൻ്റെ  അടുത്തുള്ള വഴിയിലൂടെ തന്നെ ഫെബിൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു….,

 

പെട്ടന്നാണ് ഫെബിൻ ദൂരെ നിന്നും ആദിയുടെ വണ്ടി കണ്ടത്…,,,

 

ഫെബിൻ ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ…,,,  നിലത്തു വീണു കിടക്കുന്ന ആദിയും തൊട്ടടുത്തു മുകളിലേക്ക് ഉയർത്തിപ്പിടിച്ച് കത്തിയുമായി നിൽക്കുന്ന ഒരു ഭിക്ഷാടകനെയും ആണ് ഫെബിൻ കണ്ടത്…,,,,

 

ഫെബിൻ വേഗം തന്നെ വണ്ടി പായിച്ചു…,,,,,

 

<<<<<<()>>>>>>

 

ഭിക്ഷാടകൻ നോക്കിനിൽക്കെ തൻ്റെ  എതിർവശത്തായി ഒരു കാർ വന്നുനിന്നു…,,,,

 

അതിൽ നിന്നും ഒരാൾ ചാടി ഇറങ്ങി…,,,,,,

 

അയാൾ ചാടി ഇറങ്ങിയതും ആദ്യം തന്നെ നോക്കിയത് വീണുകിടക്കുന്ന ആദിയെ ആയിരുന്നു…,,,,

 

ആദിയുടെ ദേഹത്ത് നിന്നും ചോര ഒഴുക്കുന്നതാണ് അയാൾ കണ്ടത്…,,,,

 

അയാൾ വേഗം തന്നെ ആ ഭിക്ഷാടകൻ്റെ നേരെ തൻ്റെ അരികിലിരിക്കുന്ന ഗൺ എടുത്തു നിര നിരയായി ഷൂട്ട് ചെയ്തു…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.