ആദിത്യഹൃദയം 8 [Akhil] 1582

വെറുതെ വിടരുത് അവനെ….,,,””… സജീവ് ആമിയോട് കുത്തി കുത്തി ചോദിച്ചു…,, അതോപ്പം തന്നെ ആദിയെ പെട്ടന്ന് കണ്ടുപിടിക്കുവാനുള്ള എല്ലാ കനലും ചന്ദ്രശേഖരന്റെയും പ്രണവിന്റെയും മനസിലേക്ക് നിറച്ചു കൊടുത്തുകൊണ്ടിരുന്നു…,,

“”മോൾക്ക് അവനെ കണ്ടാൽ തിരിച്ചറിയുവാൻ പറ്റുമോ…??…””ചന്ദ്രശേഖരനും പ്രണവും ഇതേ ചോദ്യം ആമിയോട് ചോദിച്ചു…,,,

“””””എല്ലാവരുടെയും മുൻപിൽ വെച്ച് ആദിയുടെ പേര് പറയണോ…,,???…,,,
ആദിയെ കണ്ടുപിടിച്ചാൽ സജീവ് അങ്കിൾ പറഞ്ഞതുപോലെ ആദിയെ ഇവർ വെറുതെ വിടുമോ…,,,
ആദിയെ എല്ലാവരും തെറ്റുധരിച്ചിരിക്കുന്നു…,,,,
ഈശ്വരാ..,,, ഞാൻ ഇപ്പോൾ എന്താ ചെയ്യാ…,,,
എന്തായാലും പറയാം അല്ലാതെ എനിക്ക് വേറെ വഴിയില്ലല്ലോ…,,,,
ആദിയെ ഒന്നും ചെയ്യല്ലേ എന്നും പറയാം ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കും…,,,”””””””

ആമി നിമിഷ നേരത്തിൽ തന്നെ ഇതെല്ലാം മനസ്സിൽ ചിന്തിച്ചുക്കൂട്ടി….,,, അവസാനം ആദിയുടെ പേര് പറയുവാൻ തന്നെ ആമി തീരുമാനിച്ചു…,,,

“”അച്ഛാ…,,,
അയാളെ…..,,,””….. ആമി പറയുവാൻ തുടങ്ങിയതും….,,,,,

പെട്ടന്നാണ് ഗേറ്റിന്റെ അടുത്തുനിന്നും ഗാംഭീര്യ ശബ്ദമുള്ള ഹോൺ മുഴങ്ങിയത്….,,,ഹോൺ ശബ്ദം കേട്ടതും എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി….,,,

ഹെഡ്ലൈറ്റ് കത്തിച്ചുകൊണ്ട് മോഡിഫൈഡ് ബ്ലാക്ക് കളർ ജീപ്പ് വ്രാൻഗ്ലർ പതിയെ ഗേറ്റ് കടന്നു വന്നുകൊണ്ടിരിക്കുന്നു….,,, വണ്ടി പതിയെ കാർപോർചിലേക്ക് കയറി നിന്നു….,,,

“”ആരാ അത്…,,,
ഈ സമയത്ത്….,,””…. ചന്ദ്രശേഖരൻ ചോദിച്ചു…,,,

“”ആദിയാണ് സർ..,,
എന്റെ അനിയൻ….,,
ഞാൻ ഇവിടേക്ക് വരാൻ പറഞ്ഞിരുന്നു..””… ഫെബിൻ പറഞ്ഞു…,,,

ഫെബിൻ ആദി എന്ന പേര് പറഞ്ഞതും ആമി പതിയെ വണ്ടിയിലേക്ക് നോക്കി ബ്ലാക്ക് കളർ ഫിലിം ഒട്ടിച്ചതിനാൽ ഉള്ളിൽ ഇരിക്കുന്ന വ്യക്തിയെ കാണുവാൻ പറ്റില്ല..,,,,

ചാരുപടിയുടെ അടുത്ത് ഒരു ഭാഗം ട്രാൻസ്പരന്റ് ആയിട്ടുള്ള കർട്ടൻ ഇട്ടതിനാൽ പുറത്തുനിന്നും നോക്കുന്നവർക്ക് അകത്ത് ഇരിക്കുന്നവരെ കാണുവാൻ സാധിക്കില്ല….,,,

എല്ലാവരും കാറിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു…,,,

പതിയെ കാറിന്റെ ഡോർ തുറന്നു…,,,ആദി അതിൽ നിന്നും ലാപ്ടോപ്പും ട്രാക്കറുമായി ഇറങ്ങി…,,,,

ആദി വണ്ടിയിൽ നിന്നും ഇറങ്ങിയതും ആമിയുടെ കണ്ണിൽ ആദിയുടെ മുഖം പതിഞ്ഞു…,,, താൻ കാണുവാൻ ആഗ്രഹിച്ച വ്യക്തി ഇതാ തന്റെ മുൻപിൽ…,,,,

സന്തോഷവും ആശ്ചര്യവും അതോടൊപ്പം ഇനിയെന്താവും എന്ന പേടിയും ആമിയുടെ മനസിൽലൂടെ മിഞ്ഞിമറഞ്ഞുകൊണ്ടിരുന്നു…,,,,

ആദി വണ്ടിയിൽ നിന്നുമിറങ്ങി ചുറ്റും നോക്കി…,,,

“”ആദി ഇങ്ങോട്ട് കേറി പോരെ..,,,””… ഫെബിൻ പറഞ്ഞു ,,,

ഫെബിന്റെ ശബ്ദം കേട്ടതും ആദി പതിയെ വരാന്തയിലേക്ക് കയറി…,,വരാന്തയിൽ കയറിയതും ആദി ആദ്യം കണ്ടത് ഫെബിൻ ചേട്ടനെയും തൊട്ട് അടുത്ത് ഇരിക്കുന്ന പ്രണവ് ഗൗടയെയും ആണ്…,,,

ചാരുപടിയുടെ മറവിൽ ഇരിക്കുന്ന ആമിയെ ആദി കണ്ടില്ല…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.