ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

മിക്ക പോലീസുകാരുടെയും കൈയും കാലും ഒടിഞ്ഞിരുന്നു….,,ഒരാൾക്ക് പോലും ബോധം ഇല്ലായിരുന്നു…,,,

പോലിസ് ആയതുകൊണ്ടാണ് അയാൾ കൊലാതെ വിട്ടത്….,,, അല്ലെങ്കിൽ ഇന്ന് ആ നാൽപതുപേരും ഭൂമിയിൽ ജീവിച്ചിരിക്കിലായിരുന്നു….,,,

അവിടത്തെ അവസ്ഥ കണ്ടതും ഞാൻ എന്റെ ജൂനിയർ ഓഫീസറിനെ വിളിച്ചു,, ആംബുലൻസും വിളിച്ചു,,,…..

അവർ അവിടെ എത്തി എല്ലാം ഒന്ന് ഒതുങ്ങിയതിനു ശേഷം ഞാൻ വേഗം തന്നെ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു….,,,,

എന്റെ മുഖം കണ്ടതും എന്തോ പ്രശ്നമുണ്ടെന്നു ആ സ്ത്രീക്ക് മനസിലായി അവൾ എന്നോട് ചോദിച്ചു…,,,

“”സർ…,,,
എന്തെങ്കിലും പ്രശ്നമുണ്ടോ…???…””….

“”ഉണ്ട്….,,,
ഒരാൾ വന്നിരുന്നു ഞങ്ങളുടെ ക്യാമ്പിലേക്ക്…,,,
അയാൾ അന്വേഷിച്ചത് ഒരു അമ്മയെയും കുഞ്ഞിനെയുമാണ്…,,,,
ഇനിയെങ്കിലും പറയു….,,,
അയാൾ ആരാണ്….???
എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും….,,,
ഞാൻ ഇവിടത്തെ സിറ്റി പോലീസ് കമ്മിഷണർ ആണ്….””….,,,,

“”വേണ്ട സർ…,,,
എനിക്ക് ദൂരെ എവിടെക്കെങ്കിലും പോകുവാനുള്ള അനുവാദം തരണം…,,,
അതാണ് എല്ലാവർക്കും നല്ലത് ..,,,””….

“”പോലീസിനെ കൊച്ചായി കാണരുത്…,,,
അവന്റെ പേർ പറഞ്ഞാൽ ഇരുപതിനാല് മണിക്കൂറിനുള്ളിൽ ഞാൻ അവനെ പൊക്കിയിരിക്കും….,,,””…..

“”ശരി സർ ..,,
ഞാൻ പറയാം…,,,
അതിന് മുൻപ് എന്ത്‌ പ്രശ്നമാണ് ഉണ്ടായത് എന്ന് എനിക്ക് അറിയണം….,,,””…

ഞാൻ ആ സ്ത്രീ ചോദിച്ചതുപോലെ നടന്ന സംഭവങ്ങൾ എല്ലാം തന്നെ വിശദമായി പറഞ്ഞു…,,, അത് കേട്ടതും ആ സ്ത്രീ എന്നോട്…,,,

“”സർ ..,,,,
അയാളുടെ പേര് യുസഫ് അഹ്മദ് ഷാ ..,,,
അത്രയേ ഞാൻ പറയുന്നുള്ളു….,,,
ഞാൻ കൂടുതൽ പറഞ്ഞാൽ അയാൾ നിങ്ങളുടെ ഫാമിലി അടക്കം കൊന്ന് കളയും….,,,
ഞാൻ കാരണം ഒരാളും ആപത്തിൽ ചെന്നു പെടരുത്….,,,
എന്നെ അന്വേഷിച്ചാണ് അയാൾ അവിടെ വന്നത്….,,,
ഞങ്ങളുടെ രഹസ്യം പുറത്ത് വരരുത് എന്നുള്ളത് കൊണ്ടാണ് അയാൾ ആരെയും കൊല്ലാതിരുന്നത്…,,,
അല്ലെങ്കിൽ ഇന്ന് അവിടെ ആരും ജീവനോടെ ഉണ്ടാവില്ലായിരുന്നു…,,,
സർ എനിക്ക് പോകുവാനുള്ള അനുവാദം തരണം…,,,””……

“”നിങ്ങളുടെ പേര് എന്താണ്…???…,,””…

“”അരുന്ധതി..,,,,””….,,,

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com