ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 689096

പെട്ടന്നാണ് അയാളുടെ ഒരു ബോഡി ഗാർഡ് ഒരു സാറ്റ് ലൈറ്റ് ഫോണുമായി അയാളുടെ അടുത്തേക്ക് വന്നത്…,,

 

“”ലത്തീഫ് ഭായ്…””… അയാൾ വിളിച്ചു….,, ഉടനെ തന്നെ ലത്തീഫ് അയാളെ തിരിഞ്ഞു നോക്കി പുരികം ഉയർത്തികൊണ്ട് “”എന്താ “” എന്ന് ചോദിച്ചു…,,

 

“”ഏതോ ഒരു സക്കീർ ഭായ് വിളിക്കുന്നു…””…. അയാൾ പറഞ്ഞു….,,

 

സക്കീർ എന്ന പേര് കേട്ടതും ലത്തീഫ് ഇരിക്കുന്ന സോഫയിൽ നിന്നും ചാടി എഴുന്നേറ്റു….,,എന്നിട്ട് പെട്ടന്ന് അലറി….,,,

 

“””””STOP  IT  “”””””””

 

ബഹളത്തിലായിരുന്ന സദസ്സ് മുഴുവൻ അയാളുടെ ശബ്ദത്തിൽ നിശബ്ദമായി…..,,,വേഗം തന്നെ ലത്തീഫ് ഫോണിൽ സംസാരിച്ചു….,,,,,

 

“”സക്കീർ ഭായ്…,,””…. ലത്തീഫ് പറഞ്ഞു….,,,

 

“”ലത്തീഫ്…,,,

നിനക്ക് മാസ്റ്ററോടുള്ള ലോയാലിറ്റി നേരിൽ കാണിക്കുവാനുള്ള സമയം ആയിരിക്കുന്നു…,,,

നിന്നെ ഞാൻ ഒരു ജോലി ഏല്പിക്കുന്നു….””…. സക്കീർ പറഞ്ഞു…,,,,

 

“”സക്കീർ ഭായ്….,,

ഇതിലും വലിയ ഭാഗ്യം എനിക്ക് ഇനി കിട്ടുവാനില്ല….

ഇടം വലം നോക്കാതെ ഞാൻ ചെയ്തിരിക്കും….,,””…. ലത്തീഫ് പറഞ്ഞു…,,,

 

“”എന്നാൽ കേട്ടോ…,,,

ബാംഗ്ലൂർ ഓൾഡ് റെയിൽവേ സ്റ്റേഷനിൻ്റെ  പിന്നിലെ വഴിയിലുള്ള ബസ് സ്റ്റോപ്പിലേക്ക് ഇന്ന് രാത്രി ഒരു പെൺകുട്ടി വരും….,,,

അവളെ അവിടെ നിന്നും കടത്തണം…,,,

അവളുടെ ഫോട്ടോയും ഡീറ്റൈൽസും നിനക്ക് ഇപ്പോൾ തന്നെ മെസ്സേജ് വരുന്നതാണ്….””…. സക്കീർ പറഞ്ഞു…,,

 

“”ഇത്രയേ ഉള്ളു…,,,

ഭായ് ഈ ജോലി ഞാൻ ചെയ്തിരിക്കും….,,,

അതിനു ശേഷം ഭായിനെ ഞാൻ അറിയിക്കാം…””… ലത്തീഫ് പറഞ്ഞു….,, അതോടെ ഫോൺ കട്ടായി….,,,,,

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ ലത്തീഫിനു മീരയുടെ ഫോട്ടോയും അവളുടെ ലൈവ് ലൊക്കേഷനും ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും മെസ്സേജ് ആയി ലഭിച്ചു….,,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com