Love Or Hate 11 [Rahul Rk] [Climax] 1112

ഈ സമയം ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു ആൻഡ്രുവും കൂട്ടുകാരും…

എല്ലാവർക്കും ഉള്ളിൽ ഭയവും ഷൈനിന് കാര്യമായി ഒന്നും പറ്റരുതെ എന്നുള്ള പ്രാർത്ഥനയും ആണ്…

വണ്ടി ഓടിക്കുന്ന ഡ്രൈവറോട് വേഗം ഓടിക്കാൻ ആൻഡ്രുവും കൂട്ടുകാരും നിർബന്ധിച്ച് കൊണ്ടേ ഇരുന്നു…

പുറത്ത് അപ്പോഴും മഴ തോരാതെ പെയ്യുകയാണ്….
?????????

മായ: എന്തായി ദിയ..??

ദിയ: നാശം.. ആരുടേം ഫോൺ റീച്ച് ആവുന്നില്ലല്ലോ…

ദിയ ഫോൺ ബെടിലേക്ക്‌ എറിഞ്ഞു.. എന്നിട്ട് കസേരയിൽ മുഖം പൊത്തി ഇരുന്നു…
മായ അവളുടെ അടുത്തേക്ക് ചെന്നു…

മായ: ദിയ.. നീ വന്നു കിടക്ക്… നമുക്ക് നാളെ രാവിലെ നോക്കാം.. അവരെല്ലാവരും പാർട്ടിയുടെ തിരക്കിൽ ആയിരിക്കും.. നീ വാ..

മായയുടെ വാക്കുകൾ ആശ്വാസം തരുന്നവ ആയിരുന്നില്ലെങ്കിലും തൽക്കാലം മറ്റ് വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ദിയ ബെടിലേക്ക് കയറി കിടന്നു…
?????????

ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് ഐ സി യുവിന് മുന്നിൽ നെഞ്ച് തകർന്നു നിൽക്കുകയായിരുന്നു ആൻഡ്രുവും കൂട്ടുകാരും…

ആൻഡ്രൂ: എടാ… ഞാൻ ഇതെങ്ങനെ അവന്റെ വീട്ടുകാരോടും ദിയയോടും പറയും…. നാളെ കഴിഞ്ഞാൽ അവന്റെ കല്യാണം ആണ്… എന്ത് ചെയ്യണം എന്നറിയില്ലല്ലോ കർത്താവേ….

അരവിന്ദ്: ആൻഡ്രൂ….
????????

ഡോക്ടറുടെ മുറിയിൽ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു എസ് ഐ..

എസ് ഐ: ഡോക്ടർ എന്താ ആ പയ്യന്റെ കണ്ടീഷൻ…

ഡോക്ടർ: സത്യം പറഞ്ഞാല് വളരെ മോശം ആണ്.. ഇന്റേണൽ ഓർഗൻസിന് നല്ല ഡാമേജ് ഉണ്ട്.. വെന്റിലേറ്റർ ഒഴിവാക്കിയാൽ…….

എസ് ഐ: സക്സസ് റേറ്റ്..??

ഡോക്ടർ: നോ ലക്ക്‌ സാർ….

എസ് ഐ: ഓകെ… ആ പയ്യന്റെ കൂട്ടുകാർ മാത്രേ ഒള്ളു… ഫാമിലിയെ ഇത് വരെ വിവരം അറിയിച്ചിട്ടില്ല… ഞാൻ എന്തായാലും ആ ഫോമലിട്ടീസ് നോക്കട്ടെ…

ഡോക്ടർ: എസ് സാർ.. പെട്ടന്ന് വേണം…

എസ് ഐ: ഹും….
???????????

മണിക്കൂറുകൾ പിന്നെയും കടന്നു പോയി…
നേരം വെളുത്തു… മഴ തോരുകയും മാനം തെളിയുകയും ചെയ്തു…

പതിവിലും നേരത്തെ എഴുന്നേറ്റ് ദിയ ഷൈനിന്റെ ഫോണിലേക്ക് വിളിച്ചു…
പക്ഷേ ഇപ്പോഴും ഫോൺ റീച്ച് ആകുന്നില്ല…

അൽപം കഴിഞ്ഞപ്പോൾ താഴെ നിന്ന് അച്ഛൻ വിളിക്കുന്നത് കേട്ട് ദിയയും കൂടെ മായയും അങ്ങോട്ട് ചെന്നു…

ദിയ: എന്താ അച്ഛാ..??

അച്ഛൻ: മോളെ..മോള് പെട്ടന്ന് വാ നമുക്ക് ഒരിടം വരെ പോണം…

ദിയ: എവിടെയാ അച്ഛാ..??

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.