ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

“”ഡെയ്സി…,,,
തനിക്ക് ഇപ്പോൾ എന്ത് തോന്നുന്നു….???..””… ശിവദേവ് ചോദിച്ചു….,,,

“”സർ…,,,
ഒരാൾ തന്നെയാണ് ഫ്രഡ്‌ഡിയെ കൊന്നത്…,,,,
എന്നാൽ ആര്….???…..
അയാൾ ഇപ്പോൾ എവിടെയാണ്…..,,,???””….. ഡെയ്സി ചോദിച്ചു….,,,

“”നമുക്ക് കണ്ടുപിടിക്കാം…,,,,
നാളെ തൊട്ട് തുടങ്ങാം ഇൻവെസ്റ്റിഗേഷൻ…,,,
ഇന്ന് തന്നെ ഡെയ്സിയെ ഇവിടേക്ക് കൊണ്ട് വന്നത് ഈ കേസിന്റെ ഹിസ്റ്ററി പറയുവാൻ ആയിരുന്നു….,,,,
നാളെ ഡെയ്സിയെ രാവിലെ രാഹുൽ വന്ന് ഹോട്ടലിൽ നിന്നും പിക്ക് ചെയ്തോളും…,,,
നമ്മുക്ക് മാത്രമായി ഒരു വർക്ക്‌ പ്ലസ് ശരിയാക്കിയിട്ടുണ്ട്….,,,
നാളെ നമ്മുക്ക് അവിടെ മീറ്റ് ചെയ്യാം.,.,,,
ഇപ്പോൾ രാഹുൽ ഹോട്ടലിൽ ഡ്രോപ്പ് ചെയ്യും…,,,””…. ശിവദേവ് പറഞ്ഞു…,,

ഡെയ്സി പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു…,,, എന്നിട്ട് “”ഓകെ സർ .,,, ഗുഡ്‌നൈറ്റ് “”…. എന്നും പറഞ്ഞുകൊണ്ട് പതിയെ നടന്നു ഡോറിന്റെ അടുത്തേക്ക് എത്തി..,,, ഒപ്പം രാഹുലും….,,,

ഡെയ്സി ഡോർ തുറക്കാൻ തുറക്കാൻ തുടങ്ങിയതും രാഹുൽ തടഞ്ഞു…,,, എന്നിട്ട് രാഹുൽ ഡെയ്സിക്ക് നേരെ കറുത്ത കളർ തുണി കൊടുത്തിട്ട് കണ്ണ് മൂടി കേട്ടുവാൻ പറഞ്ഞു…,,,

ഡെയ്സി വേഗം തന്നെ തന്റെ കണ്ണുകൾ ആ തുണി കൊണ്ട് മൂടി കേട്ടി അതിനു ശേഷം വേഗം തന്നെ രാഹുലിന്റെ കൈയിൽ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു….,,,

കാറിന്റെ അടുത്ത് എത്തിയതും അവർ ഇരുവരും യാത്ര തുടങ്ങി എന്നാൽ ഡെയ്സി പ്രതീക്ഷിച്ച പോലെ ഒരുമണിക്കൂർ ഒന്നും എടുത്തില്ല ഹോട്ടലിൽ എത്തുവാൻ…,,,പത്തുമിനിറ്റിനുള്ളിൽ തന്നെ അവർ ഹോട്ടലിൽ എത്തി….,,,

അതിനിൽ നിന്നും ഡെയ്സിക്ക് താൻ ഇപ്പോൾ പോയത് RAW യുടെ സേഫ് ഹൗസാണ് എന്ന് മനസിലാക്കി അതുകൊണ്ടാണ് അവർ കണ്ണ് മൂടി കേട്ടുവാൻ പറഞ്ഞത്…..,,,,

കാറിൽ നിന്നും ഇറങ്ങിയ ഡെയ്സിയോട് രാവിലെ ഒമ്പത്തുമണിക്ക് പിക് ചെയ്യുവാൻ വരാം എന്ന് പറഞ്ഞുകൊണ്ട് രാഹുൽ വണ്ടിയുമായി നീങ്ങി….,,,

ഡെയ്സി വേഗം തന്നെ താജിലെ തന്റെ റൂമിലേക്ക് നടന്നു…,, റൂം എത്തിയതും വേഗം തന്നെ മെയിൽ ചെക്ക് ചെയ്തു…,,, ശിവദേവ് സർ പറഞ്ഞതുപോലെ തന്നെ മെയിൽ വന്നിരുന്നു…,,,
അതിനുശേഷം ഡെയ്സി നടന്ന കാര്യങ്ങൾ ബോസിന് റിപ്പോർട്ട്‌ ചെയ്തു…,,,, വേഗം തന്നെ കിടന്നുറങ്ങി…..,,,,

പിറ്റേദിവസം

രാവിലെ നേരത്തെ തന്നെ ഡെയ്സി എഴുന്നേറ്റിരുന്നു…,,,,വേഗം തന്നെ പാക്ക് ചെയുവാനുള്ള സാദനങ്ങൾ എല്ലാം പാക്ക് ചെയ്തു…,,,, എന്നിട്ട് കുളിച്ചു ഫ്രഷ് ആയി സമയം നോക്കിയപ്പോൾ രാവിലെ എട്ട്മണി കഴിഞ്ഞിരിക്കുന്നു….,,,

ഡെയ്സി തന്റെ റൂമിൽ നിന്നും ഒരു കോഫി ഓർഡർ ചെയ്തു കുറച്ച് സമയത്തിനുള്ളിൽ തന്നെ കോഫി വെയ്റ്റർ റൂമിലേക്ക് എത്തിച്ചുകൊടുത്തു…,,,

ഡെയ്സി കോഫി കുടിച്ച്..,, രാഹുലിന്റെ കോളിനായി വെയിറ്റ് ചെയ്തിരുന്നു….,,,,

ഒമ്പത്തുമണി ആവാറായതും രാഹുൽ ഡെയ്സിക്ക് ഫോൺ ചെയ്തു..,,

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com