ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”എന്താ ലത്തീഫ്… ഈ സമയത്ത്…??…””….

 

“”സക്കീർ ഭായ്…,,,

മീരയെ ഞങ്ങൾ കൊണ്ടുവന്നു…,,,

പക്ഷെ അവളെ രക്ഷിക്കാൻ ഏതോ ഒരു പയ്യൻ എൻ്റെ  സ്ഥലത്തേക്ക് കയറിയിട്ടുണ്ട്…,,

ഞാൻ എന്താ ചെയേണ്ടത്…??…””…,,,

 

“”ആ പയ്യൻ ആരാ…???… “”….,,,

 

“”അറിയില്ല ഭായ്…,,,

അവൻ എൻ്റെ  പിള്ളേരെ അടിച്ചിട്ടാണ് അവളെ രക്ഷിക്കാൻ നോക്കുന്നത്…,,

അവൻ്റെ  ഫോട്ടോ ഞാൻ ഇപ്പോൾ തന്നെ ഭായിക്ക് അയച്ചു തരാം…””….,,,,

 

“”ഹ്മ്മ്…,,,

നീ അയക്ക് ഞാൻ ഒന്ന് നോക്കട്ടെ….””…..

 

ലത്തീഫ് വേഗം തന്നെ ആദിയുടെ ഫോട്ടോയും ആ റൂമിൽ നടന്ന. സംഭവങ്ങളും സക്കീറിന് അയച്ചു കൊടുത്തു…,,,,

 

<<<<<<()>>>>>>

 

സക്കീർ ലത്തീഫ് അയക്കാമെന്ന് പറഞ്ഞ ഫോട്ടോയും കാത്ത് തൻ്റെ  മുറിയിൽ ഇരിക്കുകയായിരുന്നു…,,,,

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ സക്കീറിൻ്റെ  ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു…,,,

 

സക്കീർ വേഗം തന്നെ ഫോൺ ഓപ്പൺ ചെയ്തു നോക്കി…,,,

 

ആ ഫോട്ടോ കണ്ടതും സക്കീർ വേഗം തന്നെ മാസ്റ്ററുടെ മുറിയിലേക്ക് നടന്നു…,,,

 

“”മാസ്റ്റർ…,,,

മാസ്റ്റർ……!!!!….””….. മാസ്റ്ററുടെ മുറിയിൽ കയറിയതും സക്കീർ ഉറക്കെ വിളിച്ചു…,,,

 

കിടക്കയിൽ കിടക്കുകയായിരുന്ന മാസ്റ്റർ സക്കീറിൻ്റെ  വിളി കേട്ടതും ബെഡിൽ നിന്നും എഴുന്നേറ്റു….,,,

 

“”എന്താ…,, സക്കീർ ഈ നേരത്ത്…??…””…,,,

 

“”മാസ്റ്റർ…,,,

ഈ വിഡിയോയും അതിൻ്റെ  മുകളിലുള്ള ഫോട്ടോയും ഒന്ന് നോക്കിക്കേ….,,,””…. തൻ്റെ  ഫോൺ മാസ്റ്റർക്ക് കൊടുത്തുകൊണ്ട് സക്കീർ പറഞ്ഞു…,,,

 

മാസ്റ്റർ സക്കീറിൻ്റെ  ഫോൺ വാങ്ങിച്ചതിനു ശേഷം..,,, ആ വിഡിയോയും ആ ഫോട്ടോയും നോക്കി..,,,,

 

അത് കണ്ടു കഴിഞ്ഞതും മാസ്റ്റർ ഉറക്കെ ചിരിച്ചു…,,,,,

 

“”അവസാനം അവൻ നമ്മളുടെ മുൻപിലേക്ക് തന്നെ വന്നല്ലേ…,,,,,””….. മാസ്റ്റർ പറഞ്ഞു…,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.