ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

ഡെയ്സിക്ക് അതിന്റെ മെയിൽ നിങ്ങളുടെ ഏജൻസി ഇപ്പോൾ അയച്ചിട്ടുണ്ടാവും…,,, “”…. ശിവദേവ് എന്ന പ്രായമുള്ള വ്യക്തി ഡെയ്സിയോട് പറഞ്ഞു…,,,
“”ഡെയ്സി ..,,,
യൂ ക്യാൻ കാൾ മീ ശിവാ..,,, ഓർ സർ..,,,
എന്താണോ കംഫേർട്ടബിൾ അതേപോലെ വിളിച്ചോളൂ …,,,””…. ശിവദേവ് പറഞ്ഞു…,,,,
“”സർ..,,, ഈസ്‌ ബെറ്റർ…,,,
ആൻഡ് നിങ്ങളുടെ അറിവിലേക്ക്…,,,
ഐ ആം ഡെയ്സി ഫ്രം ലണ്ടൻ…,,,
ഇന്റർപ്പോൾ ഏജന്റ് ..,,,,””… ഡെയ്സി എല്ലാവരോടുമായി പറഞ്ഞു…,,,
“” ഓക്കേ ഫൈൻ…,,,,
ഡെയ്സി…,,, ഈ വീഡിയോ നിങ്ങൾ അയച്ചതാണ്…,,,
എന്താണ് ഇതിൽ നിന്നും ഡെയ്സിക്ക് മനസിലായത്…???…,,, “”…. ശിവദേവ് ചോദിച്ചു…,,,

 

“”സർ….,,,
ഇത് കരുതി കൂട്ടി നടത്തിയ കൊലപാതകമാണ്…,,
ഇയാൾ ഒറ്റക്കല്ല നടത്തിയത് കൂട്ടിനു സഹായികൾ ഉണ്ടായിട്ടുണ്ട്…,,,
അന്വേഷണം വഴി തിരിച്ചു വിടുവാൻ വേണ്ടിയാണ് ഈ വീഡിയോ മാത്രം നശിപ്പിക്കാതിരുന്നത്…,,,””…

“”ഡെയ്സിക്ക് അങ്ങനെ തോന്നുവാനുള്ള കാരണം…??””… ശിവദേവ് ചോദിച്ചു ..,,,

“”സിമ്പിൾ ആണ് സർ..,,,
ക്രൈം സീൻ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു .,,,,
102 പേരാണ് അന്ന് അവിടെ കൊല്ലപ്പെട്ടത്..,,,
പുറത്ത് വിട്ട കണക്കിൽ ആകെ 40 പേര് മരിച്ചു എന്നാണ് കാണിച്ചിട്ടുള്ളത്…,,,
അതും ഗാങ് വാർ എന്ന് പറഞ്ഞ് മീഡിയയുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട്…,,,
ഫോറെൻസിക്കിന് പോലും ഒരു തെളിവും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല…
പക വീട്ടുന്നത് പോലെയാണ് കൊലപാതകം നടത്തിയിരിക്കുന്നത്…,,,
പിന്നെ ലോകത്തില്ലാത്ത ഒരു സ്ഥലവും ‘അഗ്രബാല’…,,,,
എല്ലാം കൂടെ ചേർത്തു വായിക്കുമ്പോൾ..,,,,
ഇത് അന്വേഷണം വഴി തിരിച്ചു വിടുവാനുള്ള അവരുടെ തന്ത്രം ആണ് എന്നാണ് എനിക്ക് മനസിലായത്…,,,””….. ഡെയ്സി എല്ലാവരോടുമായി പറഞ്ഞു…,,,,

“”ഡെയ്സിക്ക് ഒരു ശതമാനം പോലും വിശ്വാസമില്ലേ,, ഇതെല്ലാം ഒരാൾ ആണ് ചെയ്തതെന്ന്…,,,???…,,,””….. ശിവദേവ് ചോദിച്ചു..,,,

“”ഇല്ല…,,, സർ..,,,
ഒരാൾക്ക് ഒറ്റക്ക് ഇത്രയും ട്രെയിൻഡ് ആയിട്ടുള്ള ക്രിമിനൽസിനെ നേരിടാൻ പറ്റില്ല..,,,,
ഇതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പ്‌ തന്നെ ഉണ്ട്…,,,,
അത് പകൽ പോലെ സത്യമാണ്…,,,””…. ഡെയ്സി ചിരിച്ചുകൊണ്ട് പറഞ്ഞു…,,,

“”ഹ ഹ ഹ…,,,
ഡെയ്സി തനിക്ക് എന്ത്കൊണ്ടാണ് എന്നെ ഈ മിഷൻ RAW ഏല്പിച്ചത് എന്ന് അറിയോ…,,,
എന്ത്കൊണ്ടാണ് ഞങ്ങൾ ഡെയ്സിയെ ആദ്യമേ വന്നു കാണാതിരുന്നത് എന്ന് അറിയുമോ…,,??…
ഇല്ലലോ..,,, അതിനുള്ള ഉത്തരം ഒരു വീഡിയോ ആയിട്ട് കാണിച്ചു തരാം…,,,, ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ…,,,,
നിത്യ ആ വീഡിയോ ബിഗ് സ്‌ക്രീനിൽ പ്ലേ ചെയ്..,,,””…. ശിവദേവ് ഡെയ്സിയോടും നിത്യയോടും പറഞ്ഞു…,,,,

നിത്യ ശിവദേവിന്റെ വാക്ക് കേട്ടതും വേഗം തന്നെ പണ്ടത്തെ വീഡിയോ കേസറ്റിൽ നിന്നും റിക്കവർ ചെയ്ത വീഡിയോ ബിഗ് സ്‌ക്രീനിൽ പ്ലേ ചെയ്തു..,,,,

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com