❤ വൈശാലി ❤ [VECTOR] 237

Views : 54527

“അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ??  കാശുള്ള വീട്ടിലെ ആള് ആണെന്ന് കരുതി എന്തും പറയാം എന്നാണോ… തന്നെ പോലെ ഒരു തെമ്മാടിയുടെ കൂടെ ജീവിക്കേണ്ട ഗതി ഒന്നും വൈശാലിക്ക് ഇല്ല… പൈസ ഇല്ലെന്നേ ഒള്ളു അഭിമാനത്തിന് ഒരു കുറവും ഇല്ല എനിക്ക്… ”

 

ദാവണിയുടെ ഉള്ളിലൂടെ നഗനമായ വയറിൽ കൈ അമർത്തി കൊണ്ടവൻ അവളെ നെഞ്ചോട് അടുപ്പിച്ചു…

 

“നിക്ക് അറിയാം ഈ വൈശാലി പെണ്ണിന് ഹരി നാരായണനെ ഇഷ്ട്ടാന്ന് എന്തിനാ പിന്നെ ഈ നാടകം.. മ്മ്?? ” കൊഞ്ചലോടെ അവൻ ചോദിച്ചതും കൈകൾ വേർപ്പെടുത്തി മുഖം അടച്ച് ഒരു അടി ആയിരുന്നു അവൾ…

 

“തന്റെ തെമ്മാടിത്തരം ഒന്നും എന്നോട് വില പോവില്ല.. അതിനൊക്കെ തെരുവിൽ ആളുകൾ ഉണ്ടാവും… വൈശു അത്തരക്കാരി അല്ല… ആര് പറഞ്ഞു എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞോ.. ഏഹ്??  മേലാൽ ഇനി എന്റെ മേനിയിൽ തൊട്ടാൽ കൊല്ലും ഞാൻ!!” ആർത്ത് കൊണ്ടവൾ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ രുദ്രൻ പരിഹാസത്തോടെ ഹരിയെ നോക്കി തിരിഞ്ഞ് നടന്നു….

 

ദേഷ്യം കൊണ്ട് ഇടി വള ഇട്ട് മുറുക്കിയ അവന്റെ കൈകളിലെ പേശികൾ തെളിഞ്ഞ് വന്നു… എന്തോ തീരുമാനിച്ച് ഉറപ്പിച്ച് കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി പല്ല്ഞെരിച്ചു കൊണ്ടിരുന്നു…

 

പാൽ കൊടുത്ത് വന്ന് തൂക്കുപാത്രം തിണ്ണയിൽ വെച്ച് കൊണ്ടവൾ ആ കുഞ്ഞ് വീട്ടിലെ അവളുടെ  ദുഃഖങ്ങൾക്കും കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾക്കും സാക്ഷി ആയ അവളുടെ തേമ്പി തേച്ച കുഞ്ഞ് മുറിയിലേക്ക് കയറാൻ നിന്നതും പിറകിൽ നിന്നും വിളി വന്നിരുന്നു…

 

“ഡീ അശ്രീകരം പിടിച്ചതേ… എങ്ങോട്ടാ കയറി പോവുന്നെ… പാൽ കവലയിൽ കൊടുത്ത് വന്നപ്പോഴേക്കും വല്യമ്മയുടെ ചുന്ദരി ക്ഷീണിച്ചോ?? ” കൊഞ്ചലോടെ ആ സ്ത്രീ ചോദിച്ചതും നിഷേധഭാവത്തോടെ അവൾ തലയാട്ടി…

 

“എന്നാൽ പോയി അടിച്ച് വാരി നിലം തുടക്കെടി മൂദേവി!!” ഒച്ചയെടുത്ത് കൊണ്ട് അവർ പറഞ്ഞതും തല താഴ്ത്തി കൊണ്ട് അവൾ പിന്നാമ്പുറത്തേക്ക് ചെന്നു…

 

ഒന്ന് പൊട്ടിക്കരയാൻ തോന്നി ആ പെണ്ണിന്!!! പ്രാണൻ പറിഞ്ഞ് പോവുന്നത് പോലെ തോന്നി അവൾക്ക്!!! ഏറെ കൊതിയോടെ ഏറെ പ്രേമത്തോടെ നോക്കിയ ഹരി നാരായണൻ എന്ന അവളുടെ മാത്രം ഹരിയേട്ടൻ!! ഒരു വാക്ക്… ഒരു നോട്ടം… ഒന്ന് തന്നോട് സംസാരിക്കാൻ അവൾ ഏറെ കൊതിച്ചിരുന്നു!! എന്നാൽ ഇന്ന്…

 

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com