ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”ഞങ്ങൾ ഇരുവരും പോലീസിൽ നിന്നുമാണ്..,,

ഭൂവൻ ധർമേഷ് ഇല്ലേ…,,,””…. നിത്യ അതും പറഞ്ഞുകൊണ്ട് തൻ്റെ  ഐഡി കാർഡ് കാണിച്ചു…,,,

 

“”ഉവ്വ് മാഡം…,,

അകത്തുണ്ട്…..

കയറി വരൂ…..””…..മാനസി വാതിൽ തുറന്നു കൊണ്ട് പറഞ്ഞു….,,,

 

ഡെയ്സിയും നിത്യയും കൂടെ അകത്തേക്ക് കയറി…,,

 

“”മാഡം കുടിക്കാൻ എന്താണ് വേണ്ടത്….””…

 

“”ഒന്നും വേണ്ടാ…,,,

ഭൂവൻ എവിടെ…???

അയാളിൽ നിന്നും കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്…,,,””… നിത്യ പറഞ്ഞു…,,

 

“”മാഡം..,,, അദ്ദേഹത്തിന് കണ്ണുകാണില്ല..,,,

ആ മുറിയിലാണ് ഉള്ളത്….,,,””…. മാസ്റ്റർ ബെഡ്‌റൂം ചൂണ്ടി കാണിച്ചുകൊണ്ട് മാനസി പറഞ്ഞു…,,,

 

മാനസിയും നിത്യയും ഡെയ്സിയും കൂടെ ഭൂവൻ്റെ  മുറിയിലേക്ക് കയറി…,,,

 

“”അതെ…,,

രണ്ട് പോലിസുകാർ കാണാൻ വന്നിട്ടുണ്ട്..,,

അവർ ഇപ്പോൾ മുറിയിൽ നിൽക്കുന്നുണ്ട്..,,,,””…. ബെഡിൽ ചാരി ഇരിക്കുന്ന ഭൂവനിന്നോട് മാനസി പറഞ്ഞു..,,,

 

“”നമസ്തേ സാബ്…,,””…. ഭൂവൻ നേരെ നോക്കികൊണ്ട് പറഞ്ഞു…,,

 

“”നമസ്തെ ഭൂവൻ…,,,,,

ഞങ്ങൾ കുറച്ച് കാര്യങ്ങൾ അറിയുവാൻ വേണ്ടി വന്നതാണ്…,,,

ഭൂവൻ ഞങ്ങളോട് സഹകരിക്കണം….,,””…. നിത്യ പറഞ്ഞു…,,

 

“”മാഡം…,,,,

അതിനെന്താ ചോദിച്ചോളൂ….,,,

എനിക്ക് അറിയാവുന്നതാണെങ്കിൽ ഞാൻ പറയാം….””…. ഭൂവൻ പറഞ്ഞു…,,

 

“”അഞ്ചു വർഷങ്ങൾക്ക് മുൻപ്….,,,

ഭൂവൻ ഒരു സക്കീറിൻ്റെ  ഒപ്പം എവിടേക്കോ പോയിരുന്നില്ലേ….,,,,

അത് എവിടെക്കാണ്….???

അന്ന് എന്താണ് സംഭവിച്ചത്….???..””….നിത്യ ചോദിച്ചു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.