❤ വൈശാലി ❤ [VECTOR] 237

“നീ ഇങ്ങ് വന്നേ കേശവാ മുഹൂർത്തം ആവാറായി ദേ പെണ്ണും കൂട്ടരും വന്നിട്ടുണ്ട്…”അങ്ങോട്ടേക്ക് വന്ന  പാർവതി പറഞ്ഞതും കേശവൻ ദയനീയമായി ഹരിയെ നോക്കി കൊണ്ട് അവരെ നോക്കി…

 

“എന്താ ഹരിക്കുട്ടാ മുത്തശ്ശിയുടെ കുട്ടിക്ക് പുതിയ അമ്മ വരുവല്ലേ…” അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ മുത്തശ്ശി അവനെ കോരി എടുത്ത് ചോദിച്ചതും ദേഷ്യം കൊണ്ട് ആ കുഞ്ഞ് മൂക്ക് ചുവന്ന് തുടുത്തു…

 

“വേണ്ട നിക്ക് അമ്മയെ വേണ്ട…” അവരെ തുരുതുരെ അടിച്ച് കൊണ്ട് ഹരി പറഞ്ഞതും മുത്തശ്ശി അവനെ നിലത്ത് ഇറക്കി…

 

“ഇവന് കുറുമ്പാ മോനെ നീ ഇങ്ങ് വാ.. കൗസല്യ മോള് വന്നാൽ അവൻ താനെ മാറിക്കോളും…”

 

അച്ഛന്റെ താലികെട്ട് കാണുമ്പോഴും പരിഭവം കൊണ്ട് ആ കുഞ്ഞ് ചുണ്ടുകൾ പുറത്തേക്ക് ഉന്തിയിരുന്നു…ചടങ്ങുകൾ എല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാൻ അച്ഛന്റെ അടുത്തേക് ചെന്നപ്പോൾ മുത്തശ്ശി അവനെ വാരി എടുത്ത് കൊണ്ട് അവരുടെ അടുത്ത് കിടത്തി…

 

“നിക്ക് അച്ഛന്റെടുത്ത് കിടക്കണം…”

 

“നിക്ക് അച്ഛന്റെടുത്ത് കിടക്കണം…”

 

“അയ്യോ നാളെ തൊട്ട് കിടക്കാലോ ന്റെ കുട്ടിക്ക് ഇന്ന് അച്ഛന് ഒറ്റക്ക് കിടന്നോട്ടെട്ടൊ..”മറുത്തൊന്നും അവനെ കൊണ്ട് പറയാൻ അനുവദിക്കാതെ നെഞ്ചിലേക്ക് ചേർത്ത് പുറത്ത് തട്ടി ഉറക്കി അവർ…

 

രാവിലെ എണീറ്റപ്പോൾ അച്ഛന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന കൗസല്യയെ കണ്ടതും ദേഷ്യം കൊണ്ടവൻ ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങി… പിന്നീട് അങ്ങോട്ട് കൗസല്യയെ അറിയാതെ പോലും അവൻ ഒന്ന് നോക്കിയിരുന്നില്ല… കാണുമ്പോൾ എല്ലാം മുഖം തിരിച്ച് നടക്കുമവൻ…

 

അങ്ങനെ ഇരിക്കെ സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ പാർവതി അവന് പലഹാരം കൊടുത്തു… മധുരം നുണഞ്ഞ് കൊണ്ട് അവൻ ഇരിക്കുമ്പോൾ ആണ് കേശവൻ അവന്റെ അടുത്തേക്ക് ചെന്ന് വയറിൽ ഇക്കിളി ഇട്ട് കൊണ്ട് അക്കാര്യം പറഞ്ഞത്…

 

.ന്റെ ഹരിമോന്റെ കൂടെ കളിക്കാൻ വേണ്ടി ഒരു കുഞ്ഞുവാവ വരുവാ…” ഒന്നും മനസ്സിലാവാതെ അവൻ നെറ്റി ചുളിച്ചതും കൗസല്യയെ ചേർത്ത് പിടിച്ച് കൊണ്ട് അയാൾ അവളുടെ വയറിലേക്ക് തൊട്ട് കാണിച്ചു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.