ആദിത്യഹൃദയം 8 [Akhil] 1582

തനിക്ക് പുത്തൻപുരക്കൽ ചന്ദ്രശേഖരനെ അറിയില്ലേ..,,,
എനിക്ക് വേണ്ടപ്പെട്ട ഫാമിലി ആണ്….,,,
അങ്ങ് കേന്ദ്രത്തിൽ വരെ പിടിപാട് ഉണ്ട്…,,,
അവർക്ക് ക്യാഷ് ഒന്നും പ്രശ്നമല്ല….,,,
ടൈറ്റ് സെക്യൂരിറ്റി കൊടുക്കണം ..,,,””… പ്രണവ് ഗൗട സീരിയസ് ആയിട്ട് പറഞ്ഞു…,,
“”പ്രണവ്..,,
അതൊക്കെ ശരിയാക്കാം…,,,
എന്നാലും എന്താണ് അവർക്ക് പ്രൈവറ്റ് സെക്യൂറിറ്റി ഏല്പിക്കാനുള്ള കാരണം…,,
എന്തെങ്കിലും ഒരു റീസൺ വേണമല്ലോ…,,,””… ഫെബിൻ സംശയത്തോടെ ചോദിച്ചു…,,,പ്രണവ് ഗൗട..,,,തന്നോട് ചന്ദ്രശേഖരനും അഭിയും വിഷ്‌ണുവും കാർലോസും പറഞ്ഞതെല്ലാം ഫെബിനോട് വിശദമായി തന്നെ പറഞ്ഞു…,,,എല്ലാം കേട്ടതിനു ശേഷം ഫെബിൻ ചിന്തിച്ചുകൊണ്ടിരുന്നു…,,,

 

“”പ്രണവ്..,,
ഇത് സീരിയസ് ആയിട്ട് കാണേണ്ട ഒരു വിഷയമാണ് ..,,,
ആ കൊച്ചിന്റെ മൊഴി എടുത്തോ…???..,,,””… ഫെബിൻ ചോദിച്ചു..,,,

“”ഇല്ല..,, ഫെബിൻ…,,
ഇന്നലെ അങ്ങനെ ഒരു അവസ്ഥയിൽ എടുത്തില്ല…,,
ഇന്നോ നാളെയോ എടുക്കണം…,,,, “”… പ്രണവ് പറഞ്ഞു….,,,

“”എന്നാലും…,,,
എനിക്ക് ഒരു സംശയം ബാക്കി നിൽക്കുന്നു…,,
ആതിരയെ തട്ടിക്കൊണ്ടു പോയി…,,.
അതിനുശേഷം അവളെ എന്തിനു തിരിച്ചു അവിടേക്ക് തന്നെ കൊണ്ടുവന്നു…,,,
കൊണ്ടുവന്നവൻ ആര്…,,,
ഒന്നും അങ്ങോട്ട് ഒത്തു വരുന്നില്ലലോ ..,,,
എവിടെയോ എന്തോ ചേരാത്തത് പോലെ…,,””…. ഫെബിൻ സംശയത്തോടെ പറഞ്ഞു…,,

“”തനിക്കും തോന്നിയല്ലേ…,,,
എനിക്കും അതെ സംശയം ഉണ്ടായിരുന്നു…,,,
എന്തായാലും ആതിരയുടെ മൊഴി എടുക്കട്ടെ…,,,. അത് കഴിഞ്ഞാലേ ഒരു നിഗമനത്തിൽ എത്തുവാൻ പറ്റുള്ളൂ…,,,
നമ്മുക്ക് എന്നാൽ ചന്ദ്രശേഖരന്റെ അടുത്തേക്ക് പോയല്ലോ..,,,””… പ്രണവ് ചോദിച്ചു….,,

ഫെബിൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടി അതോടെ അവർ ഇരുവരും കൂടെ കമ്മിഷണർ ഓഫീസിൽ നിന്നും ഇറങ്ങി..,,, പുത്തൻപുരക്കൽ ചന്ദ്രശേഖരന്റെ ബംഗ്ലാവിലേക്ക്….,,,

ഏകദേശം അരമണികൂറോളം എടുത്തു പുത്തൻപുരക്കൽ എത്തുവാൻ…,,,

ഗേറ്റിന്റെ മുൻപിൽ തന്നെ ചന്ദ്രശേഖരന്റെ ബോഡി ഗാർഡ്സ് ഉണ്ടായിരുന്നു…,, പ്രണവ് ഗൗടയുടെ വണ്ടിയാണ് എന്ന് മനസിലായതോടെ അവർക്ക് ഗേറ്റ് തുറന്നു കൊടുത്തു..,,,

വണ്ടി പാർക്ക്‌ ചെയ്തതിനു ശേഷം അവർ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…,,,ബംഗ്ലാവിന്റെ മുൻപിൽ തന്നെ കാർലോസ് ഉണ്ടായിരുന്നു….,,,

കാർലോസ് അവരെ കണ്ടതും അവരെ വിസ്റ്റിംഗ് റൂമിലേക്ക് ഇരുത്തി എന്നിട്ട് വേഗം തന്നെ ചന്ദ്രശേഖരനെ വിവരം അറിയിച്ചു…,,,

കുറച്ച് സമയത്തിന് ശേഷം ചന്ദ്രശേഖരനും അഭിയും സജീവും വിഷ്ണുവും കാർലോസും കൂടെ വിസിറ്റിംഗ് റൂമിലേക്ക് വന്നു ..,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.