❤ വൈശാലി ❤ [VECTOR] 237

“വിട്ടേ ഹരിയേട്ടാ നിക്ക് കോവിലിൽ പോണ്ടതല്ലേ…!”ഇനിയും ഇങ്ങനെ ഇരുന്നാൽ പലതും നടക്കും എന്ന് തോന്നിയപ്പോൾ അവനിൽ നിന്നും കുതറി മാറാൻ നോക്കി കൊണ്ടവൾ കുറുമ്പോടെ പറഞ്ഞതും അവന്റെ കൈകൾ കൂടുതൽ ബലം പിടിച്ചതേ ഒള്ളു…

 

നമുക്ക് ഒന്നും കൂടെ കുളിച്ചാലോ…??” കണ്ണിൽ നിറയെ കുറുമ്പൊടെയും അതിൽ ഉപരി പ്രേമത്തോടെയും അവൻ ചോദിച്ചതും കണ്ണ് കൂർപ്പിച്ച് ഒരു നോട്ടം ആയിരുന്നു അവൾ…

 

“വിട്ടേ വിട്ടേ… ഞാൻ പോവട്ടെ നിങ്ങൾ ഒറ്റക്ക് അങ്ങ് കുളിച്ചാൽ മതി…”

 

“എന്നാൽ നിക്കൊരു ഉമ്മ തന്നിട്ട് പോടീ…”മീശ പിരിച്ച് കൊണ്ടവൻ പറഞ്ഞതും അവളുടെ മഞ്ചാടി അധരങ്ങൾ അവന്റെ കവിളിൽ അമർന്നു…

 

“ഹ്മ്മ് ഹ്മ്മ്… മതി മതി കെട്ട്യോനും കെട്ട്യോളും കൂടെ റോമൻസിച്ചത് ഇങ്ങ് വന്നേ നട ഇപ്പോൾ അടക്കും…” ആക്കി ചുമച്ച് കൊണ്ട് ശ്രീ അങ്ങോട്ടേക്ക് വന്നതും ജാള്യത മറച്ച് പിടിച്ച് കൊണ്ട് ഹരി ഗൗരവം നടിച്ച് മുന്നിൽ നടന്നു…

 

“എടി കള്ളി കിട്ടിയ ഗ്യാപ്പിൽ ഒട്ടാൻ നിൽക്കാ രണ്ടും ഇങ്ങ് വാ…” കൈപിടിച്ച് ശ്രീ അവളെയും വലിച്ച് നടന്നതും കണ്ണ് രണ്ടും ഇറുകെ മൂടി അവൾ ചിരിച്ച് കൊടുത്തു..

 

______________________________

 

പോവുന്ന വഴിയിൽ മുഴുവൻ ശ്രീ വൈശുവിനെ കളിയാക്കി കൊണ്ടേ നടന്നു… മുന്നിൽ നടക്കുന്ന ഹരി എല്ലാം കേൾക്കുന്നുണ്ടെങ്കിലും ചിരിയോടെ മുന്നോട്ട് നടന്നു..

 

“കെട്ടിക്കാൻ പ്രായം ആയ ഒരു കൊച്ചിന്റെ മുന്നിൽ വെച്ചാ രണ്ടും റൊമാന്സിക്കുന്നേ… എന്നെ കെട്ടിച്ച് വിടണം എന്നുള്ള ചിന്ത ഒരാൾക്കും ഇല്ല… മൂത്ത് നരച്ച് പോവാത്തെ ഒള്ളു ഞാൻ… ഇനിയും ആരും എന്നെ കെട്ടിച്ച് വിട്ടില്ലെങ്കിൽ ഒരാളെ ഞാൻ അങ്ങ് കണ്ടുപിടിക്കും.. അയാളെ കൂടെ ന്നേ അങ്ങ് കെട്ടിച്ച് വിട്ടേക്കണം ഇനി അതിനും പ്ലാൻ ഇല്ലെങ്കി ആ കലവറയിൽ പൂഴ്ത്തി വെച്ച പൈസയും എടുത്ത് ഞാൻ ഒളിച്ചോടും…” കാളിയാലേ വീമ്പ് പറഞ്ഞ് കൊണ്ടവൾ വൈശുവിന് കണ്ണിറുക്കി കാണിച്ച് കൊടുത്ത് ഹരിയേ നോക്കിയതും പറയണ്ടായിരുന്നു എന്ന് തോന്നി അവൾക്ക്…

“ഡീീ കുട്ടിപിശാചേ…” ഉച്ചത്തിൽ ഹരി വിളിച്ചതും ജീവനും കൊണ്ട് ഒരോട്ടം ആയിരുന്നു ശ്രീ…

 

“പെണ്ണിന് ഇരുപത്തൊന്ന് വയസ്സായി പറഞ്ഞിട്ട് എന്താ ഇനിയും കുട്ടിക്കളി മാറീട്ടില്ല…” അവൾ ഓടുന്നതും നോക്കി ചിരിയോടെ പറഞ്ഞ് കൊണ്ട് അവൻ വൈശുവിന്റെ തോളിൽ കയ്യിട്ട് അമ്പലത്തിലേക്ക് കയറി….

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.