അകലെ 4 [Rambo] 1813

അങ്ങനെ…അതവിടെ കഴിഞ്ഞു ട്ടൊ..

അന്ന് ക്ലാസ് കഴിഞ്ഞു പോകുമ്പോ ഒന്നും അവളെ ഞാൻ തിരഞ്ഞില്ല…എന്തോ എന്റെ മനസ്സിനെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു അപ്പോഴേക്കും….

വെറുതെ എന്തിനാ ല്ലേ

 

ഹാ…നമുക്കതൊന്നും വിധിച്ചിട്ടില്ലെന്റെ ശശിയെ ന്നും പറഞ്ഞു സുരയോടൊപ്പം ബസ്സ് കേറാൻ പോയി…

പക്ഷെ…ആരെയോ കാത്തെന്നപോലെ…അവളവിടെ നിൽക്കുന്നുണ്ട്…ചുറ്റും നോക്കുന്നുമുണ്ടേ…

ഞാൻ കൂടുതലൊന്നും  ശ്രദ്ദിച്ചില്ല

ഇനിയിപ്പോ വെറുതെ എന്തിനാ ല്ലേ

 

ഫോൺ എല്ലാം പുറത്താണ് വെക്കാറുള്ളത്…ഉള്ളിലേക്ക് allowed അല്ല…അങ്ങനെ അതും എടുത്തു തിരിഞ്ഞപ്പോ ഉണ്ട് അവളെന്നെയും നോക്കി ചിരിച്ചോണ്ട് നിൽക്കുന്നു…

ശ്ശെടാ…ഞാൻ ഒന്ന് പിന്നിലേക്ക് നോക്കി..ഇനിയെന്നെ എങ്ങാനുമല്ലെങ്കിലോ…വെറുതെ ശശിയാവണ്ടല്ലോ…

പക്ഷെ…ആ കുരിപ്പ് എന്നെ നോക്കി തന്നെയാ ഇളിച്ചോണ്ട് നിന്നെ…ഞാൻ മൈൻഡ് ചെയ്യാതെ കടന്നുപോയി…

ആഹാ…നമ്മളോടാ കളി..

 

നേരെ ബസ് സ്റ്റോപ്പിൽ പോയി…നല്ല തിരക്കുണ്ട്…അതോണ്ട് എന്നും തിരക്കൊഴിഞ് 5:30 നു ഉള്ള ബസ്സിൽ ആണ് പോവാറ്…അതുവരെ അവിടെ നിന്ന് വായിനോട്ടവും സൊറപറച്ചിലുമായി തള്ളിനീക്കും ന്നെ…

ഇതൊക്കെയെന്ത്

 

പെട്ടെന്നെന്നെ പുറകിൽ നിന്നും ഒരു തോണ്ടൽ…ഇതാരപ്പ എന്ന മട്ടിൽ തിരിഞ്ഞപ്പോ അവളാണ്……അവൾ ഇവൾ എന്നു പറയുന്നോണ്ട് ഒന്നും തോന്നല്ലേ…പേര് ചോയ്ക്കാൻ പോലും കഴിയാത്ത ഒരു ഹതഭാഗ്യൻ ആണ് ട്ടൊ ഞാൻ

 

അന്നേരം അവൾ എന്റെയടുത്ത് മുഖവും താഴ്ത്തി ആണ് നിൽകുന്നേ….എന്തോ അതുകണ്ടപ്പോ പാവം തോന്നി…ഉള്ളിൽ ഒരു ചിരിയുണ്ടെലും അതു പുറത്തുകാണിക്കാതെ തന്നെ ഞാൻ ചോദിച്ചു..

 

“ങും…എന്തേ…”

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.