❤ വൈശാലി ❤ [VECTOR] 237

എന്താ.. എന്താ ന്റെ ഹരിയേട്ടന്…”വിഭ്രാന്തിയുടെ അവൾ ചോദിച്ചതും ബാക്കിയുള്ളവരും അതേ അവസ്ഥയോടെ അവരിലേക്ക് നോക്കി.. m

 

“പൂ വാങ്ങാൻ ചെന്നപ്പോൾ എതിരെ വന്ന ലോറിയും ആയി കൂട്ടി മുട്ടാൻ പോയപ്പോൾ അവൻ ബൈക്ക് ഒന്ന് വെട്ടിച്ചതാ… അടുത്തുള്ള മൈൽ കുറ്റിയിൽ തട്ടി…” മുത്തച്ഛൻ പറയുമ്പോൾ അവളുടെ കൈകൾ താലിയിൽ മുറുകി കൊണ്ടിരുന്നു…

 

“നിക്ക് കാണണം ന്റെ ഏട്ടനെ…”മുടി പിച്ചി പറിച്ച് കൊണ്ടവൾ പുറത്തേക്ക് ഓടിയതും പിറകെ മുത്തച്ഛൻ ചെന്ന് അവളെ പിടിച്ച് വെച്ചു…

 

“വിട് മുത്തച്ഛാ… നിക്ക് കാണണം ന്റെ ഏട്ടനെ..”അയാളുടെ നെഞ്ചിൽ ചാരി കൊണ്ട് അവൾ അലമുറയിട്ട് കരഞ്ഞു… അവളുടെ തലയിൽ മൃദുവായി തടവി കൊണ്ട് അയാൾ അവളെയും കൊണ്ട് കാറിലേക്ക് കയറി…വഴിയിൽ ഉടനീളം അവൾ കരഞ്ഞ് കൊണ്ട് എന്തക്കയോ പദം പറഞ്ഞ് കൊണ്ടിരുന്നു…

 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ പൊട്ടിപ്പെണ്ണിന് ഹരി എന്നാൽ ജീവൻ ആയി മാറിയിരുന്നു…ഒരു ചെറുമുള്ള് കൊണ്ട് പോലും തന്റെ പ്രാണൻ നോവുന്നത് അവളിലും വല്ലാതെ സങ്കടം ഉണ്ടാക്കുമായിരുന്നു… എന്നാൽ ഇന്ന്…!!!

 

ഹോസ്പിറ്റലിൽ എത്തി icu വിന് മുന്നിൽ ചെന്ന് അവൾ നോക്കുമ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ഹരിയെ കണ്ടതും ചങ്കിൽ ആരോ കടാര കുത്തി ഇറക്കുന്നത് പോലെ തോന്നി അവൾക്ക്… ചില്ല് ഗ്ലാസിന് ഉള്ളിലൂടെ വിടാതെ അവനെ തന്നെ നോക്കി കൊണ്ടിരുന്നു അവൾ…

 

 

ഒന്ന് ഹരിയെ പുണരാൻ ആ നെഞ്ചിൽ കിടന്ന് ആവോളം പൊട്ടിക്കരയാൻ തോന്നി അവൾക്ക്…എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ആ വരാന്തയിൽ ഇരുന്നു അവൾ…ഹരിയുടെ അവസ്ഥയെക്കാൾ എല്ലാവർക്കും വൈശുവിന്റെ ശില കണക്കെ ഉള്ള അവസ്ഥ കണ്ടാണ് ഏറെ സങ്കടം തോന്നിയത്…

 

കണ്ണുകൾ വിശ്രമം കൂടാതെ ഹരിയുടെ ഓർമകളിലേക്ക് തന്നെ ചലിച്ച് കൊണ്ടിരുന്നു…

 

“ഹരി നാരായണന്റെ…”ഡോക്ടർ പുറത്തേക്ക് വന്നതും പ്രതീക്ഷയോടെ അവൾ അയാൾക്ക് മുന്നിൽ ചെന്ന് നിന്നു…

 

“തല ശക്തിയിൽ ഇടിച്ചത് കൊണ്ട് തന്നെ രക്തം കട്ട പിടിച്ചിരിക്കുകയാണ്.. ഓപ്പറേഷൻ വേണ്ടി വരും… ചിലപ്പോൾ മാത്രമേ ആളെ രക്ഷിക്കാൻ കഴിയൂ…”സ്തെതസ്കോപ്പ് കഴുത്തിൽ നിന്നും ഊരി കൊണ്ട് അയാൾ പറഞ്ഞു തിരിഞ്ഞ് നടന്നു… നെഞ്ചിൽ ആരോ കല്ല് കയറ്റിയത് പോലെ ആയിരുന്നു അവൾക്ക്.. കൈകാലുകൾ തളർന്നു പോവുന്നത് പോലെ തോന്നി അവൾക്ക് എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ജീവച്ഛവമായി തറയിൽ ഇരുന്നു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.