❤ വൈശാലി ❤ [VECTOR] 237

Views : 54527

അവളുടെ വാക്കുകൾ കേട്ട് നടുങ്ങി പോയിരുന്നു വൈശു ഇല്ലാ എന്ന അർത്ഥത്തോടെ അവൾ തലയാട്ടിയതും അവളുടെ കഴുത്തിൽ നിന്നും കൈ എടുത്തു ചാരു..

 

“നിന്നെ പെണ്ണ് ചോദിക്കാനാ ഹരിയേട്ടൻ വന്നേ…മര്യാദക്ക് നീ ഈ കല്യാണം മുടക്കിക്കോണം ഇല്ലെങ്കിൽ ഈ ചാരുവിന്റെ മറ്റൊരു മുഖം നീ കാണും” കണ്ണിന് നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പറയുമ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുക ആയിരുന്നു ആ പാവം പെണ്ണ്!!!!

 

“കേട്ടത് മനസ്സിലായല്ലോലേ  വൈശാലിക്ക് ഈ കല്യാണം എങ്ങാനും നടന്നാൽ പച്ചക്ക് കൊളുത്തും നിന്നെ ഞാൻ…. ” അവൾക്ക് നേരെ മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞ് കൊണ്ട് ചാരു റൂമിൽ കയറി വാതിൽ കൊട്ടി അടച്ചു…

 

അവളെ തുറിച്ച് നോക്കി കൊണ്ട് വല്യമ്മയും വല്യച്ഛനും അവിടെന്ന് പോയതും കരഞ്ഞ് കൊണ്ട് അവൾ അവളുടെ മുറിയിലേക്ക് കയറി… തലയിണയിൽ മുഖം അമർത്തി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ആ പാവം പെണ്ണ്!!

 

“എന്തിനാ കണ്ണാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ… നിക്ക് മടുത്തു ന്നേം കൊണ്ടോവോ ന്റെ അച്ഛന്റെ അടുത്തേക്ക്… ഞാൻ ഒഴിഞ്ഞ് മാറിയത് അല്ലേ ഹരിയേട്ടനിൽ നിന്നും… ഇത്രയും കാലം ന്നെ നോക്കി വളർത്തിയവരാ വല്യമ്മയും വല്യച്ഛനും അവരെ ചതിക്കാൻ ഈ വൈശുവിന് പറ്റില്ല… അവർക്ക് വേണ്ടി എന്തും ഞാൻ കൊടുക്കും…

 

ചാരുവിന് ഹരിയേട്ടനെ ഇഷ്ട്ടാന്ന് അറിഞ്ഞത് മുതൽ ഞാൻ മറക്കാൻ ശ്രമിക്കുവാ കഴിയുന്നില്ല നിക്ക്… സന്തോഷത്തോടെ ഞാൻ അവൾക്ക് വിട്ട് കൊടുക്കും… ന്നെ പോറ്റി വളർത്തിയവർ കഴിഞ്ഞേ നിക്ക് എന്തും ഒള്ളു..

 

ഒഴിഞ്ഞ് മാറാൻ വേണ്ടിയാ ഞാൻ ഹരിയേട്ടനെ അടിച്ചേ… ആ അടിയിൽ ന്റെ ഹൃദയാ അപ്പൊ നൊന്തത്… ഒന്നും വേണ്ടാ നിക്ക് ആരെയും വേണ്ടാ… അല്ലെങ്കിലും ചാരുവിനാ ഹരിയേട്ടൻ ചേരാ… ഈ അനാഥ പെണ്ണ് ഹരിയേട്ടന്റെ ജീവിതത്തിൽ ചെന്നാൽ നശിച്ച് പോവാത്തെ ഒള്ളു ആ ജീവിതം… നിക്ക് അറിയാം ഇനി എന്താ വേണ്ടത് എന്ന്… നേരം ഒന്ന് വെളുത്തോട്ടെ ” കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ എഴുന്നേറ്റ് പുറം പണികൾ എല്ലാം തീർത്ത് ഉച്ചക്ക് ഉള്ള ഭക്ഷണവും തയ്യാറാക്കി…

 

ഉച്ച ഭക്ഷണം കഴിക്കാൻ ആണ് എല്ലാവരും മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയത് രാവിലെ നടന്നത് ഒന്നും മനസ്സിൽ വെക്കാതെ അവൾ പുഞ്ചിരിയോടെ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു… എന്നാൽ വല്യമ്മയുടെ മുന വെച്ചുള്ള സംസാരവും ചാരുവിന്റെയും വല്യച്ചന്റെയും പുച്ഛിച്ചുള്ള ചിരിയും കണ്ടവൾ പാടെ തളർന്നിരുന്നു…

 

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com