ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

വണ്ടിയുടെ പിന്നാലെ ആദി ഓടുവാൻ തുടങ്ങിയതും…,,,,,പെട്ടന്നാണ് പിന്നിൽനിന്നും ഒരാൾ അലറി കൊണ്ട് ആദിയെ വിളിച്ചത്…,,,

 

“”ടാ…,,,

നിൽക്കടാ അവിടെ…,,””…

 

ശബ്ദം കേട്ടതും ആദി ദേഷ്യത്തിൽ തിരിഞ്ഞു നോക്കി….,,,,

 

പിന്നിൽ ഒരു ആറ് അടി പൊക്കമുള്ള ഒരു ഭീകരൻ..,,, അവൻ്റെ  കൈയിൽ ഒരു കത്തിയുമുണ്ട്…,,,,

 

“”നീ ഒന്നും കണ്ടിട്ടുമില്ലാ..,,, കേട്ടിട്ടുമില്ലാ..,,,

വിട്ടു പോവാൻ നോക്കടാ…””….അയാൾ അലറി കൊണ്ട് പറഞ്ഞു…,,,

 

“”നീ..,,, ആരാ…,,

അവർ അവളെ എവിടെക്കാ കൊണ്ട് പോയത്…??…””…. ആദി ദേഷ്യത്തോടെ ചോദിച്ചു…,,

 

“”നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടാ…,,, “”….. എന്ന് അലറി കൊണ്ട് അയാൾ ആദിയുടെ അടുത്തേക്ക് ഓടി അടുത്തു…,,,

 

ആദിയുടെ സകല നിയത്രണവും നഷ്ട്ടപെട്ടിരുന്നു….,,,,

 

അവൻ അടുത്തേക്ക് എത്തിയതും….,,,,

 

ആദി തൻ്റെ  വലത്തെ കൈകൊണ്ട് ശക്തിയിൽ  അവൻ്റെ  ചെക്കുടത്ത് അടിച്ചു..,,, അടി കിട്ടിയതും അവൻ താഴേക്ക് വീണു…,,,,

 

അവൻ വീണപ്പോൾ അവൻ്റെ  കൈയിൽ നിന്നും കത്തി തെറിച്ചു പോയിരുന്നു….,,,

 

ആദി വേഗം തന്നെ ആ കത്തി എടുത്തു…,,, എന്നിട്ട് താഴെ കിടക്കുന്നവൻ്റെ  മുടിയിൽ പിടിച്ചു വലിച്ചെഴച്ച് വണ്ടിയുടെ സൈലന്സറിൻ്റെ  അടുത്തേക്ക് അവൻ്റെ  മുഖം അടുപ്പിച്ചു…,,,

 

ഒരു നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവന് പോലും മനസിലായില്ല…,,,

 

ആദി അവൻ്റെ  മുഖത്ത് കുത്തി പിടിച്ച് ചൂടായിരിക്കുന്ന സൈലെൻസറിൽ..,,,  അവൻ്റെ  മുഖം മൊത്തമായി അമർത്തി പിടിച്ചു….,,,

 

വേദനയും ചൂടും സഹിക്കാൻ വയ്യാതെ അവൻ അലറി കരഞ്ഞു….,,,

 

കുറച്ച് സമയത്തിന് ശേഷം ആദി അവൻ്റെ  മുഖം സൈലന്സറിൽ നിന്നും എടുത്തു…,,

 

“”ഒറ്റ ചോദ്യം….,,,

അതിന് നീ മറുപടി തന്നിലെങ്കിൽ…,,,

നിന്നെ ഇവിടെയിട്ട് കുത്തി കൊല്ലും ഞാൻ…,,,

എൻ്റെ  ചേച്ചി എവിടെ…???

മീരയെ എവിടെക്കാണ് കൊണ്ടുപോയത്…??””… ആദി തൻ്റെ  കൈയിലിരിക്കുന്ന കത്തി കാണിച്ചു കൊണ്ട് അവനോട് പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.