❤ വൈശാലി ❤ [VECTOR] 237

“ദേ ഇവിടുന്ന്…” കണ്ണ് ചിമ്മി ചിമ്മി അയാൾ പറഞ്ഞതും ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല ആ മുഖത്ത്…

 

കൗസല്യക്ക് മാസം അഞ്ച് ആയി…മുകളിലെ മുറിയിൽ നിന്നും താഴേക്ക് പോവാൻ ഗോവണി പടികൾ ശ്രദ്ധിച്ച് ഇറങ്ങുകയായിരുന്നു അവർ!!! ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് ഇത്രയും ദിവസത്തെ അവരോടുള്ള വിദ്വേഷം മുകളിൽ നിന്നും തള്ളി കൊണ്ട് അവൻ തീർത്തു….

ഉരുണ്ട് ഉരുണ്ട് താഴെ എത്തിയ കൗസല്യയുടെ ബോധം മറയും മുൻപ് അവർ മുകളിൽ നിൽക്കുന്ന ഹരിയെ കണ്ടിരുന്നു…രക്തം കണ്ട് പേടിച്ച് വിറച്ച് നിൽക്കുന്ന ഹരിയുടെ ശബ്ദം കേട്ടാണ് എല്ലാവരും ഹാളിലേക്ക് വന്നത് അവിടെ രക്തത്തിൽ കുളിച്ച് ബോധം മറഞ്ഞ് കിടക്കുന്ന കൗസല്യയെ കണ്ടതും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു…

 

വൈകിപ്പോയിരുന്നു…!!! കുഞ്ഞ് പോയി നിൽക്കാതെ ഉള്ള ബ്ലീഡിങ് മൂലം ഗർഭപാത്രം വരെ എടുത്ത് കളഞ്ഞു… ഇനി ഒരിക്കലും അമ്മ ആവില്ലെന്ന് ഡോക്ടർ വിധി എഴുതി….അന്ന് ഉറക്കെ ഏറെ ഉറക്കെ കൗസല്യ കരഞ്ഞപ്പോൾ ഹരിയുടെ കണ്ണും നിറഞ്ഞ് തൂവി… കുഞ്ഞ് ഹരിയുടെ ഉള്ളിൽ കുറ്റബോധം അലയടിച്ചു….

 

എന്നിട്ടും ആ അമ്മ ഹരിയെ വെറുത്തിരുന്നില്ല… കാൽ തെറ്റി വീണത് ആണെന്നും പറഞ്ഞ് ഹരിയെ ഒറ്റികൊടുത്തില്ല… അന്ന് മുതൽ കുറ്റബോധം ആയിരുന്നു ഹരിക്ക്… താൻ ചെയ്ത ഏറ്റവും വല്യ പാപഭാരം കൊണ്ട് നീറി നീറിയാണ് ഓരോ നിമിഷവും അവൻ കടന്ന് പോയത്…

 

_____________________´____________

 

“നിക്ക് പേടിയാടി ആ അമ്മയുടെ മുഖത്ത് നോക്കാൻ… ഇത്രയും വല്യ ദ്രോഹം ചെയ്തിട്ടും അവർക്ക് എന്നോട് ഒരു തരി ഇഷ്ടക്കുറവ് പോലും ഇല്ല… എന്നാലും എന്തോ…” കരഞ്ഞ് കൊണ്ടവൻ പറഞ്ഞ് നിർത്തിയതും നിർവികാരം ആയിരുന്നു വൈശുവിന്റെ അവസ്ഥ ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞ് കിടന്നതും ദയനീയമായി ഹരിയും അവളെ നോക്കി…

“………”

“വൈശു…”

 

“………..”

വൈശു…”

 

“………..”

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.