❣️The Unique Man 7❣️ [DK] 1348

രാധിക തടിക്കു കൈ കൊടുത്തു ചോദിച്ചു…..

 

 

കാർത്തു ചിരിച്ചോണ്ട് പറഞ്ഞു

 

 

വേറെ ആരും അല്ല സാക്ഷാൽ  സൂര്യ നാരായണ വർമ്മ……..

 

 

അതു കേട്ടതും ദേവുന്റെ  മുഖം 100 വാൾട്ട് ബൾബ് പോലെ കത്തി

 

 

രാധിക ആണെൽ കേട്ടത് വിശ്വസിക്കാൻ ആവാതെ ചോദിച്ചു…..

 

ആരു ചെറിയോ……

 

 

കാർത്തു അതെ എന്ന് ചിരിച്ചൊണ്ട് തല അനക്കി……

 

എന്നിട്ട് പറഞ്ഞു….

 

 

അവനും ഇവളെ പോലെ തന്നെ പല്ല് തേക്കാൻ ഒടുക്കത്തെ മടിയാണ്……

 

 

രാധിക അത് കേട്ടു ചിരിച്ചോണ്ട്  പറഞ്ഞു……

 

 

ഇവൾക്ക് പറ്റിയ കൂട്ടുകാരനെ തന്നെ കിട്ടി……

ചക്കിക്കൊത്ത ചങ്കരൻ…..

 

 

കാർത്തു അത് കേട്ടു ചിരിച്ചു…….

 

 

അപ്പോൾ ആണ് ബാക്കി ഉള്ള ചായ ആയി രാധിക ചെറിയുടെ മുറിയിലേക്കു പോവാൻ തുടങ്ങിയത്…..

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.