ആദിത്യഹൃദയം 8 [Akhil] 1582

ആമി പതിയെ സജീവിനെ നോക്കി..,,, എന്നിട്ട് വേഗം തന്നെ തന്റെ ദൃഷ്ടി ആദിയിലേക്ക് മാറ്റി…,,,ആമി തന്നെ നോക്കുന്നത് കണ്ടതും ആദി ആമിയുടെ മുഖത്തേക്ക് നോക്കാതെ ചുറ്റും നോക്കികൊണ്ടിരുന്നു…,,,,

ആദിയുടെ അപ്പോഴത്തെ പെരുമാറ്റം…,,, ആമിയെ ചെറുതായി പ്രോകോപിപ്പിച്ചു…..,,,,,

“”ദേ…,,,,””…… ആദിയുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് ആമി ഉറക്കെ പറഞ്ഞു….,,,,,

ആമിയുടെ പെട്ടന്നുള്ള മാറ്റം…,,,ദൃഡമായ സ്വരം..,,, എല്ലാവരുടെയും കണ്ണുകൾ ആദിയിലേക്ക് പതിച്ചു…,,,,

ആദി നിമിഷ നേരം കൊണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു…,,,,

“””””””ചന്ദ്രശേഖരനും, സജീവും വിഷ്ണുവും, അഭിയും, പ്രണവ് ഗൗടയും, ഫെബിൻ ചേട്ടനും….തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു….,,,

ആദി പതിയെ പുറത്തേക്ക് നോക്കി…,,,, അവിടെ പുല്ല് വെട്ടുന്ന ചേട്ടൻ ആദിയെ നോക്കി നിൽക്കുന്നത് പോലെ …,,, അയാളുടെ കയ്യിലിരിക്കുന്ന വലിയ കത്രിക പുല്ല് വെട്ടുമ്പോൾ കൂട്ടിയിടിക്കുന്ന ശബ്ദം ആദിയുടെ കാതിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു…,,

അങ്ങിങ്ങായി ചുറ്റും തോക്ക് പിടിച്ചു നിൽക്കുന്ന കമാൻഡോസ്…,,, അവരുടെ എല്ലാവരുടെയും ദൃഷ്ടി തന്നിലേക്ക് ആയതു പോലെ ആദിക്ക് തോന്നി….””””””””

“”ഇറങ്ങി ഓടിയാലോ….,,,
വേണ്ടാ ഇവരെന്നെ വെടിവെച്ചു കൊല്ലും…,,,””….ആദി ചിന്തിച്ചു…,,,

“”കുറ്റം ഏറ്റു പറഞ്ഞാലോ…??….
വേണ്ടാ….,,,
എല്ലാം കഴിഞ്ഞു….,,,
എങ്ങനെയായാലും മരണം ഉറപ്പായി….,,,
ആരുടെ കൈകൊണ്ട് അതാണ് ചോദ്യം….””……

നിമിഷ നേരം കൊണ്ട് ആദി ഇതെല്ലാം ചിന്തിച്ചുകൂട്ടി….,,,,

“”ആമി…,,,
ഇവനാണോ…..???””….. സജീവ് വീണ്ടും ഉറച്ച ശബ്ദത്തോടെ ചോദിച്ചു….,,,

“”ഹഹ…..,,,,
എന്റെ സജീവ് അങ്കിളെ….,,,
ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ…,,,,
ദേ ആ നിൽക്കുന്ന ചേട്ടന്റെ അത്രയും ഉയരം അയാൾക്ക് ഉണ്ട്…,,,
പിന്നെ ഈ ചേട്ടനെ പോലെ തന്നെയായിരുന്നു താടിയും…..,,
ഇത് പറയാനാണ് ഞാൻ ഉദ്ദേശിച്ചത്…..,,,
പാവം എല്ലാവരും കൂടെ തെറ്റുധരിച്ചു….,,,
നിന്ന് വിയർക്കുന്നത് കണ്ടില്ലേ….,,,””…… ആമി തന്റെ കൈ ആദിയുടെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..,,,

“”ഓഹ്…,,,
ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വന്നത്….,,,
ഞാൻ പേടിച്ചു പോയി….,,
ഈ കുട്ടി എന്താ പറയുന്നേ എന്ന് ആലോചിച്ച്….,,””….. ആദി എല്ലാവരും കേൾക്കെ പറഞ്ഞു….,,,

“”ചന്ദ്രശേഖരൻ സർ…,,
ഞാൻ എന്തായാലും നാളെയോ മറ്റന്നാളോ…,,
ഒരു ആർട്ടിസ്റ്റിനെ കൊണ്ടുവരാം…,,,,
നമുക്ക് അയാളെ വെച്ച് അവന്റെ ഒരു സ്കെച്ച് തെയ്യാറാക്കാം…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.