അർജുൻആമി [Dragon Pili] 159

Views : 8256

ഞാൻ ഇവിടെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.

അർജുൻആമി

ArjunArmy | Author : Dragon Pili

………

12/03/2018…

സമയം  രാത്രി 1 മണി..
വായുവിനെ കിറിമുറിച്ചുകൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ എറണാകുളത് നിന്നും ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് ആയ പാലക്കാടിലേക്ക് പോകുകയാണ്. മനസ്സിൽ സങ്കടം തീ ആയി നിറയുകയാണ്. അതിന്റ പ്രതിഫലം എന്നോണം കണ്ണിൽ കണ്ണുനീർ നിറയുന്നു. കണ്ണിലെ കണ്ണുനീർ തുടക്കാൻ ആയി ഇടതു കൈ പൊക്കി കണ്ണുനീർ തുടച്ചു കൈ മാറ്റി കണ്ണ് തുറന്നതും ഒരു വെളിച്ചം……
പിന്നെ ഫുൾ ഇരുട്ട് കണ്ണിലേക്ക് കേറുന്നത് ഓർമ്മയുള്ളൂ…

12/03/2018

ബാംഗ്ലൂർ നഗരം ഇന്ത്യൻ തന്നെ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ട് ഇരിക്കുന്ന നഗരങ്ങളിൽ ഒന്ന്.
രാവിലെ കിഴക്കിൽ നിന്നും സൂര്യൻ ഉദിച്ചു വരുന്നു.സമയം 6:15 ജോഗിങ്നായും മറ്റു പല പണികൾക്കായും ആളുകൾ അങ്ങിങ്ങായി പോയി തുടങ്ങുന്നു. അവിടെ ബാംഗ്ലൂർ നഗരത്തിന്റെ ഒരു പ്രദേശത്തു ഒരു മണിമണിലിക സ്ഥിതി ചെയുന്നു. നാലുഭാഗവും രണ്ടാൾ പൊക്കത്തിൽ ചുറ്റും മതിൽ. ഒരു വശത്തായി കൂറ്റൻ ഗേറ്റ്. അത് തുറഞ്ഞാൽ ഒരു 50മീറ്റർ അകലെ ആ മണിമാളിക. അത് തികച്ചും ഒരു കേരള മോഡൽ നാലുകെട്ട് വിട് ആയിരുന്നു. അതിമനോഹരം ആയാ ഒരു മണിമാളിക. മുമ്പിൽ പുന്തോട്ടവും മരം കൊണ്ട് നിർമിച്ച ഇരിപ്പിടംവും എല്ലാം ആയി മനോഹരമായ വിട്.

ജനൽ പാളികളിൽ തട്ടി സൂര്യൻ ആ വീടിന്റെ കിഴക് വശത്തുള്ള റൂമിൽ പ്രേവേശിച്ചു. അവിടെ ഒരു ചെറു പുഞ്ചിരിയെകി ആമി എന്ന അനാമിക. തന്റെ ഒറക്കം നഷ്ട പെടുത്തുവാൻ വന്ന സുര്യനെ മനസ്സിൽ പ്രാകികൊണ്ട്. പുതപ്പ് തലവഴി ഇട്ടു എതിർ വശത്തേക്കു ചെരിഞ്ഞു കിടന്നു.
കുറച്ചു കഴിഞ്ഞു അടിയിൽ നിന്നും ആമി ആമി എന്നാ വിളി കേട്ടിട്ടും കേൾക്കാതെ പോലെ കിടന്നു. അത് ആമി യുടെ അമ്മയായ സീത ലക്ഷ്മി ആയിരുന്നു. ആമിയുടെ സ്വന്തം ലച്ചൂസ്.
തന്റെ പൊന്നോമന പുത്രി വിളി കേൾക്കത്തോണ്ട് സീത ലക്ഷ്മി കയ്യിൽ മകൾക് കേരുത്തിയ കോഫിയും ആയി പടികൾ കേറി മകളുടെ മുറിക് മുമ്പിൽ എത്തി ഡോർ തുറന്നു. തുറന്നപ്പോ കണ്ടത് പുതച്ചു മുടി ചുരുണ്ടു കെടുക്കുന്ന തന്റെ എല്ലാം ആയ പൊന്നോമനയെ ആണ്. അത് കണ്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയും ആയി സീത ലക്ഷ്മി മകളുടെ അടുത്തേക് ചെന്നു. പതിയെ പുതപ്പ് മാറ്റി പതിയെ തന്റെ കൈകൾ കൊണ്ട് വാത്സല്യം തുളുമ്പുന്ന മുഖത്തു കവിളിൽ പതിയെ തലോടി. എന്നിട്ട് പതിയെ തട്ടി വിളിച്ചു.

ലക്ഷ്മി : മോളു ആമി മോളെ…
ഉം
ലക്ഷ്മി :എഴുന്നേൽക്കൂ മോളു സമയം ഒരുപാട് ആയി
പോ ലെച്ചു എന്നും പറഞ്ഞു ആമി തിരിഞ്ഞ് കിടന്നു പുതച്ചു
അപ്പൊ ലക്ഷ്മി ബലമായി പുതപ്പ് തട്ടി മാറ്റി എന്നി
ലക്ഷ്മി :  എഴുന്നേൽക്കൂ മോളെ നിനക്ക് ഇന്ന് പോണ്ടേ

Recent Stories

The Author

Dragon Pili

14 Comments

  1. Bro next part apolla

  2. Next part ennu kanum bro

    1. Dragon pili broo evide next part

  3. കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️

  4. കാർത്തിക് 🌟

    നല്ല തുടക്കം.
    എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. 🤩

    1. കാർത്തിക് 🌟

      ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്😇

    2. അടുത്ത ഭാഗം എന്ന് വരും

  5. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
    നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  6. വിരഹ കാമുകൻ💘💘💘

    കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️

  7. രുദ്ര ശിവ

    നല്ല തുടക്കം

  8. Nannaayirikkunnu broo
    Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
    Enthayalum nannayitund broo

  9. തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com