ആദിത്യഹൃദയം 8 [Akhil] 1582

എന്നാൽ സക്കീർ അത് മുൻകൂട്ടി മനസിലാക്കിയത് പോലെ വേഗം തന്നേ അതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ പിന്നിലേക്ക് വന്നു…,,,

അവൻ തിരിഞ്ഞതും സക്കീർ തന്റെ വലത്തേ കൈയുടെ ചൂണ്ടുവിരൽ കൊണ്ട് അവന്റെ കഴുത്തിൽ കുത്തി…,,,

കുത്ത് കിട്ടിയതും അവൻ ശ്വാസം എടുക്കാൻ പറ്റാതെ മുട്ട് കുത്തി താഴേക്ക് വീണു…,,,

അവൻ ബലം കൊടുക്കും തോറും ശരീരം കുഴയുന്നു….,,,,

സക്കീർ വേഗം തന്നെ അവന്റെ നെഞ്ചിലേക്ക് കയറി ഇരുന്നു….,,, അവന്റെ നെഞ്ചിൽ കൈവെച്ചുകൊണ്ട് പതിയെ അമർത്തി…,,,

പതിയെ അവന് ശ്വാസം കിട്ടി തുടങ്ങി ..,,,

“”ആരെയും വില കുറച്ച് കാണരുത്…,,, നിനക്ക് നീ തന്നെയാണ് എതിരാളി എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് വേണം യുദ്ധത്തിന് ഇറങ്ങുവാൻ….””.. സക്കീർ പതിയെ അവന്റെ ചെവിയിൽ പറഞ്ഞു…,,, എന്നിട്ട് തൊട്ട് അടുത്ത് നിൽക്കുന്ന കറുത്ത വസ്ത്ര ധാരിയോട് അവനെ അവന്റെ മുറിയിൽ കൊണ്ട് കിടത്തുവാൻ പറഞ്ഞു…,,,

അതിനുശേഷം തന്റെ ഷർട്ട്‌ ധരിച്ചുകൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി….,,, പെട്ടന്നാണ് സക്കീറിന്റെ ഫോൺ ശബ്ധിച്ചത്….,,,

സക്കീർ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു അഞ്ചു മിനിറ്റ് സംസാരിച്ചതിന് ശേഷം വേഗം തന്നേ യാസിറിന്റെ മുറി ലക്ഷമാക്കി നീങ്ങി..,,,

സക്കീർ യാസിറിന്റെ മുറിയിലേക്ക് കടന്നു..,,, ഈ സമയം യാസിർ തന്റെ മുറിയുടെ ജനാലയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുക്കയായിരുന്നു…,,,,

സക്കീർ വന്നത് മനസ്സിലാക്കിയതും യാസിർ സക്കീറിന്റെ നേരെ തിരിഞ്ഞു…,,,

“”എന്താ സക്കീർ…,,,??..””… യാസിർ ചോദിച്ചു…,,

“”മാസ്റ്റർ നമ്മുടെ പാകിസ്ഥാനിലുള്ള സൈബർ ടീമിൽ നിന്നും ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്….,,,
ജാവീദിനെ ട്രേസ് ചെയ്തു എന്നാൽ കണ്ടുപിടിക്കാനായില്ല…..,,,
പക്ഷെ ജാവീദ് ഫോണിൽ വിളിച്ച വ്യക്തിയെ കിട്ടി..,,,””… സക്കീർ പറഞ്ഞു…,,,

“”ആരാണ് അത്….??…””… യാസിർ ചോദിച്ചു….,,

“”മാസ്റ്റർ…,,
അവളുടെ പേര് മീര..,,,
ഇപ്പോൾ ജാൻസിയിലെ ഒരു ഹോട്ടലിൽ ഉണ്ട് ..,,,
ലക്ഷ്യം ബാംഗ്ലൂർ…,,””…. സക്കീർ പറഞ്ഞു…,,,

“”അവളെ ഇരുപതിനാല് മണിക്കൂറും വാച്ച് ചെയ്യണം…,,,,
അവളിലൂടെ നമുക്ക് അവനിലേക്ക് എത്തുവാൻ സാധിക്കും….,,,””… യാസിർ പറഞ്ഞു…,,,

“”യെസ്..,, മാസ്റ്റർ….,,,
പറഞ്ഞപോലെ തന്നെ ചെയ്തിരിക്കും..,,,
മാസ്റ്റർ…,,,,.
പുരുഷ രൂപത്തെ കണ്ടവർ ഇതുവരെ എത്തിയില്ലലോ…,,,???….
അവരെ വിളിച്ചിരുന്നോ…,,,??…””… സക്കീർ ചോദിച്ചു….,,

“”അവരെ വിളിച്ചിട്ട് കിട്ടുന്നില്ല….,,,
നാളെ രാവിലെ വരെ നോക്കാം….,,,
പിന്നെ സ്ക്രോൾ ഡികോഡ് ചെയ്തോ..,,??…””… യാസിർ ചോദിച്ചു….,,,

“”ഇല്ല മാസ്റ്റർ…,,,
അവർ ചെയ്തുകൊണ്ടിരിക്കുന്നു….,,,
ഈ ആഴ്ചക്കുള്ളിൽ തന്നെ അറിയാൻ പറ്റും…,,””…. സക്കീർ പറഞ്ഞു…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.